Activate your premium subscription today
Saturday, Mar 29, 2025
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന മാരുതിയുടെ വൈദ്യുത കാറായ ഇവിഎക്സ് ലോകവിപണിയില്‍ അവതരിപ്പിക്കുന്നു. ഇറ്റലിയിലെ മിലാനില്‍ നവംബര്‍ നാലിന് നടക്കുന്ന ചടങ്ങിലായിരിക്കും ഇവിഎക്സിനെ ഔദ്യോഗികമായി പുറത്തിറക്കുക. രാജ്യാന്തര വിപണിയിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത ഇവിയായിട്ടാണ് സുസുക്കി
മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്യുവിയുടെ പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിക്കും. ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാറായിരിക്കും ഇവിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ.രണ്ട് ബാറ്ററി ഓപ്ഷനുകളുമായി എത്തുന്ന മാരുതി ഇ.വിക്ക് 550
ഇരുപത് ലക്ഷത്തിനടുത്ത് വിലയുള്ള കാറുകളില്‍ ഹ്യുണ്ടേയ്, കിയ, ഹോണ്ട തുടങ്ങിയ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അഡാസ് സുരക്ഷാ ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. പല മോഡലുകളും മുഖം മിനുക്കിയെത്തുമ്പോള്‍ അതില്‍ അഡാസും ഉണ്ടാവുമെന്ന് സ്കോഡയും ഫോക്സ്വാഗണും അറിയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും
ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായാണ് ഹ്യുണ്ടേയ് ഇന്ത്യയുടെ വരവ്. ഇന്ത്യയിലും ദക്ഷിണകൊറിയയിലും ഈ ഇലക്ട്രിക്ക് മിഡ് സൈസ് എസ്യുവി ടെസ്റ്റ് റണ്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുമ്പോള്‍ ഹ്യുണ്ടേയ് ക്രേറ്റ ഇവിക്ക് ഇന്ത്യന്‍
രാജ്യത്തെ ആദ്യ ഇലക്ട്രിക് എംപിവി 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് മാരുതി സുസുക്കി. വൈഎംസി എന്നു കോഡ് നെയിം ഇട്ടിരിക്കുന്ന ഈ ഇലക്ട്രിക് മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ ഇവിഎക്സ് ഇലക്ട്രിക് എസ്യുവി അടിസ്ഥാനമാക്കിയായിരിക്കും പുറത്തിറക്കുക. ഇവിഎക്സ് എസ്യുവി ഈ വര്‍ഷം അവസാനം പുറത്തിറക്കുമെന്ന്
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മോഡലുകള്‍ ഇറക്കിയും ഉൽപാദനവും കയറ്റുമതിയും വര്‍ധിപ്പിച്ചും മുന്നേറാനൊരുങ്ങുകയാണ് മാരുതി സുസുക്കി. വിഷന്‍ 3.0 എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ഉൽപാദന ശേഷി 40 ലക്ഷമായി ഉയര്‍ത്താനും കയറ്റുമതി മൂന്നിരട്ടിയാക്കാനും മാരുതി സുസുക്കി
അടുത്ത വർഷം മാരുതി സുസുക്കി ഇന്ത്യയില്‍ കുറഞ്ഞത് മൂന്നു കാറുകള്‍ പുറത്തിറക്കും. പുതു തലമുറ സ്വിഫ്റ്റും പുത്തന്‍ ഡിസയറുമാണ് ആദ്യ രണ്ടു മോഡലുകള്‍ മൂന്നാമതായി മാരുതിയുടെ ആദ്യത്തെ വൈദ്യുത കാറായ ഇവിഎക്സ് എസ്യുവിയാണ് എത്തുക. ഇന്ത്യന്‍ വിപണി കീഴടക്കാനായി എത്തുന്ന മൂന്നു മാരുതി മോഡലുകളെ വിശദമായി
ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാര്‍ ഇവിഎക്സ് 2025 മാർച്ചില്‍ പുറത്തിറക്കും. ഇതേ സമയത്തു തന്നെ ഇവിഎക്സിന്റെ ടൊയോട്ട വകഭേദമായ അര്‍ബന്‍ എസ്യുവിയും ഇന്ത്യയിലെത്തും. രണ്ട് ബാറ്ററി ഓപ്ഷനുകളുമായി എത്തുന്ന മാരുതി ഇ.വിക്ക് 550 കിലോമീറ്ററാണ് റേഞ്ച്. ആഭ്യന്തര വിപണിക്ക് മാത്രമല്ല വിദേശ
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.