Activate your premium subscription today
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ലിമിറ്റഡിന് കേരള വിപണി സമ്മാനിക്കുന്നത് പലതരം കൗതുക നേട്ടങ്ങൾ. മിക്ക കമ്പനികൾക്കുംരാജ്യത്തെ മൊത്തം കാർ കച്ചവടത്തിന്റെ ആറോ ഏഴോ ശതമാനമാണ് കേരളത്തിൽ നടക്കുന്നത്. മാരുതിക്കും അങ്ങനെതന്നെ. എന്നാൽ ദേശീയ ട്രെൻഡിൽനിന്നു മാറി നിൽക്കുന്ന പലതും ഈ
‘ഒരു കോംപാക്ട് എസ്യുവി കണ്ട് ഇഷ്ടപ്പെട്ടു. പക്ഷേ അതിന്റെ ബേസിക് മോഡൽ വാങ്ങാനുള്ള പണമേ കയ്യിലുള്ളു. ബേസിക് മോഡലിൽ എന്തുണ്ടാകാനാണ്, വാങ്ങേണ്ടെന്നു വയ്ക്കാം. അല്ലാതെന്തു ചെയ്യും...’ ഇങ്ങനെയൊരു ചിന്തയുടെ കാലം കഴിയുകയാണ്. കൊടുക്കുന്ന പണത്തിനൊത്ത മൂല്യം തരികയാണ് ഇപ്പോൾ മിക്കവാറും കാർ കമ്പനികളുടെ
ഫെറാറിയുടെ സൂപ്പർ കാർ കൊണ്ടുവന്നാലും എത്ര മൈലേജ് കിട്ടും എന്നൊരു ചോദ്യമുയരുന്ന നാടാണിത്. അതിലെ പരിഹാസത്തെ പോസിറ്റിവ് ആയി എടുക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്. ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ
ഹാച്ച്ബാക്കായ ഇഗ്നിസിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചില പരിഷ്കാരങ്ങൾ നടപ്പാക്കി. ‘2020 ഇഗ്നിസി’ന്റെ ഇടത്തരം വകഭേദമായ സീറ്റയിൽ ഏഴ് ഇഞ്ച് സ്മാർട്പ്ലേ സ്റ്റുഡിയൊ ഇൻഫൊടെയ്ൻമെന്റ് ടച്സ്ക്രീൻ ലഭ്യമാക്കിയതാണു പ്രധാന പുതുമ; മാനുവൽ ട്രാൻസ്മിഷനുള്ള ‘ഇഗ്നിസ് സീറ്റ’യുടെ ഡൽഹിയിലെ ഷോറൂം വില 5.97 ലക്ഷം
Results 1-4