ADVERTISEMENT

Activate your premium subscription today

ദി പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡ് എന്ന പ്രീമിയർ ലിമിറ്റഡ് ഇന്ത്യയിലെ മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ കമ്പനിയായിരുന്നു. വാൽചന്ദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. വാൽചന്ദ് ഹിരാചന്ദ് 1944-ൽ പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡ് (പിഎഎൽ) സ്ഥാപിച്ചത്.  1947 ഒക്‌ടോബറിൽ പ്രീമിയർ ലിമിറ്റഡ് ആദ്യമായി ഇന്ത്യൻ നിർമ്മിത ട്രക്കുകളും കാറുകളും സ്വതന്ത്ര ഇന്ത്യയുടെ നിരത്തുകളിൽ നിരത്തി. തുടക്കത്തിൽ പ്ലിമത് കാർ, ഡോഡ്ജ് ലോറികളുമായിരുന്നു. ഇന്ത്യൻ കാർ വിപണി ഭരിച്ചിരുന്ന പ്രീമിയർ പദ്മിനിയുടെ പേരിലാണ് പ്രീമിയർ അറിയപ്പെടുന്നത്.

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×