Activate your premium subscription today
റിയാദ്∙സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ, 60 എയർബസ് എ321നിയോ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഈ കരാർ 2025-ൽ ആരംഭിക്കുന്ന എയർലൈനിന്റെ കന്നി യാത്രയ്ക്കുള്ള ഒരു വലിയ നാഴികക്കല്ലാണ്. ലോകത്തിലെ ഏറ്റവും ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ വിമാനങ്ങളാണ് ഇവ. റിയാദ് എയർ സിഇഒ ടോണി
റിയാദ്∙ റിയാദ് എയർ വിമാനത്തിന്റെ വാണിജ്യേതര പരീക്ഷണ സർവീസുകൾ ഇന്നു മുതൽ തുടങ്ങി. എയർ ഓപ്പറേറ്റർ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായുള്ള ക്രമങ്ങളോട് അനുബന്ധിച്ചാണ് മാസങ്ങൾ നീണ്ടു നിൽക്കുന്ന പരീക്ഷണ സർവ്വീസുകൾ നടത്തുന്നത്. മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും കടന്ന് പരീക്ഷണ ഘട്ടങ്ങളും വിജയകരമായി
ജിദ്ദ ∙ വ്യോമയാന മേഖലകളിൽ കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ റിയാദ് എയർ പ്രവർത്തന മേഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി ഫ്ലീറ്റ് സൈസ് വർധിപ്പിക്കുന്നതിനുള്ള കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച കരാർ ഉടൻ
റിയാദ് ∙ അടുത്ത വർഷം ആദ്യപകുതിയോടെ വാണിജ്യ സര്‍വീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് റിയാദ് എയര്‍. കഴിഞ്ഞ വർഷം മാര്‍ച്ചില്‍ ഓര്‍ഡർ നൽകിയ 72 വിമാനങ്ങൾ ഉപയോഗിച്ച് അടുത്ത വർഷം സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായ്∙ സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ നൂറുകണക്കിന് ജീവനക്കാരെ നിയമിക്കുന്നതിനായി ദുബായിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തും. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എൻജിനീയർമാർ, മെയിന്റനൻസ് വർക്ക്സ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ എന്നിവയിൽ ഒഴിവുകളുണ്ട്. ഈ വർഷം തന്നെ ദുബായ്ക്കു പുറമെ പാരിസ്, സൗദി
റിയാദ് ∙ വ്യാജ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി സൗദിയുടെ പുതിയ എയർലൈനായ റിയാദ് എയർ.....
റിയാദ് ∙ സൗദിയിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങി. ആദ്യഘട്ടത്തിൽ പൈലറ്റുമാരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ച് സേവന സജ്ജരാക്കും. ബോയിങ് 787–9, ബോയിങ് 777 വിമാനങ്ങളിൽ പരിശീലനം നേടിയവർക്ക് മുൻഗണനയുണ്ടെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസർ പീറ്റർ ബെല്ല്യു
റിയാദ്∙ സൗദി തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറന്ന് പുതിയ വിമാനകമ്പനിയായ റിയാദ് എയറിന്റെ വിമാനം. വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിമാനം കണ്ട് ആസ്വദിക്കാനുള്ള അവസരമായാണ് കമ്പനിയുടെ ആദ്യ വിമാനം ആകാശത്ത്
റിയാദ്∙ സൗദിയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ വിമാനം ഇന്ന് (തിങ്കൾ) റിയാദിന് മുകളിലൂടെ പറക്കും. വിമാനം താഴ്ന്നാകും പറകുക. ഈ കാഴ്ച കാണാൻ സ്വദേശികളോടും വിദേശികളോടും റിയാദ് എയർ അഭ്യര്‍ഥിച്ചിട്ടുണ്ട്. ചരിത്ര നിമിഷത്തിനു സാക്ഷികളാകാനാണ് കമ്പനി ജനങ്ങളെ ആഹ്വാനം ചെയ്തത്. പുതിയ ദേശീയ
Results 1-9