Activate your premium subscription today
റോൾസ് റോയ്സിന്റെ ആഡംബരത്തെ തന്റെ യാത്രകൾക്ക് ഒപ്പം കൂട്ടിയിരിക്കുന്നു വിവേക് ഒബ്റോയ്. കള്ളിനാൻ ബ്ലാക്ക് ബാഡ്ജ് ആണ് താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. പുതിയ വാഹനം കയ്യിലെത്തിയതിന്റെ സന്തോഷം വിവേക് ഒബ്റോയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പല രൂപത്തിലും വലുപ്പത്തിലുമാണ് വിജയം
ലോകത്തിലെ അതിസമ്പന്നരുടെ ഗാരിജുകൾ അലങ്കരിക്കുന്ന റോൾസ് റോയ്സ് കാറുകൾ ഒന്നല്ല, രണ്ടെണ്ണം സ്വന്തമാക്കിയിരിക്കുകയാണ് അംജദ് സിതാര എന്ന യുവ വ്യവസായി. റോൾസ് റോയ്സിന്റെ ഏക എസ് യു വി യായ കള്ളിനാനാണ് ഏറ്റവുമൊടുവിൽ അംജദിന്റെ കൈകളിലെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഒന്നിൽ കൂടുതൽ റോൾസ് റോയ്സ് വാഹനങ്ങളുള്ള ഗാരിജ്
ആറു വര്‍ഷങ്ങള്‍ക്കു ശേഷം പുത്തന്‍ സ്റ്റൈലില്‍ മുഖം മിനുക്കി റോള്‍സ് റോയ്സ് കള്ളിനന് സീരീസ് II എസ് യു വി. ഇന്റീരിയറിലും സാങ്കേതികവിദ്യയിലും മാറ്റങ്ങളോടെ എത്തുന്ന കള്ളിനന് എസ് യു വി വൈവിധ്യമാര്‍ന്ന പേഴ്സണലൈസേഷന്‍ ഓപ്ഷനുകളും ഉടമകള്‍ക്കു മുമ്പാകെ വെക്കുന്നുണ്ട്. റോള്‍സ് റോയ്സ് ചരിത്രത്തിലെ തന്നെ
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് എന്ന ചരിത്രത്തിലേക്ക് കുതിക്കുകയാണ് പഠാൻ. കളക്ഷൻ ആയിരം കോടിയും കടന്ന് മുന്നേറുമ്പോൾ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്യുവി സ്വന്തമാക്കിയിരിക്കുന്നു ബോളിവുഡിന്റെ കിങ് ഖാൻ. ഏകദേശം 8.2 കോടി രൂപ വില വരുന്ന റോൾസ് റോയ്സ് കള്ളിനൻ ബ്ലാക് ബാഡ്ജ്
ലോകോത്തര ആഡംബര കാറുകളുടെ ശേഖരം തന്നെയുണ്ട് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഗാരിജിൽ. മെയ്ബയും ബിഎംഡബ്ല്യുവും ലാൻഡ്റോവറും തുടങ്ങി ആരും കൊതിക്കുന്ന കാറുകളുടെ ലൈനപ്പിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് റോൾസ് റോയ്സ് കള്ളിനൻ. മുകേഷ് അംബാനിക്ക് ഇതുകൂടാതെ രണ്ട് റോൾസ് റോയ്സ്
തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് കളിയാക്കിയ ബ്രിട്ടിഷുകാരനോടുള്ള പ്രതികാരമായി ആഴ്ചയിൽ ഏഴു ദിവസവും തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്സ് കാറുകൾ വാങ്ങി ടർബൻ ചലഞ്ച് സൃഷ്ടിച്ച ബ്രിട്ടിഷ് സിഖ് വ്യവസായിയാണ് റൂബൻ സിങ്. സിഖ് വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന സർദാർജി ഇത്തവണ സ്വന്തമാക്കിയ റോൾസ്
പത്തിൽ അധികം റോൾസ് റോയ്സ് കാറുകൾ, സൂപ്പർ കാറുകളായ ലംബോർഗിനിയും ഫെരാരിയും മെക്ലാരനും തുടങ്ങിയ അപൂർവ്വങ്ങളിൽ അപൂർവ്വമായ സൂപ്പർകാറുകൾ വരെ നീളുന്ന ശതകോടികളുടെ കാർ ശേഖരം. ദുബായ് പൊലീസിന്റെയോ അറബി കോടീശ്വരന്റെയോ കാർ ശേഖരത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്. ആരും കൊതിക്കുന്ന ആഡംബര കാറുകൾ സ്വന്തമായുള്ള
റോൾസ് റോയ്സ് കള്ളിനൻ, ലോകത്തിലെ ഏറ്റവും വിലയുള്ള എസ്യുവികളിലൊന്നാണ് ഈ ഒഴുകുന്നകൊട്ടാരം. ഉപഭോക്താക്കളെ ആഡംബര സൗകര്യങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്ന കള്ളിനന്റെ സ്കെയിൽ മോഡലാണ് ലോകത്തിൽ ഏറ്റവും വിലയുള്ള ടോയ് കാറുകളിലൊന്ന്. 17000 ഡോളർ മുതൽ 40000 ഡോളർ (12.85 ലക്ഷം രൂപ മുതല്‍ 30.19 ലക്ഷം രൂപ) വരെയാണ് ഈ 1:8
ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ് കാറുകൾ. ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ഈ സൗഭാഗ്യം അംബാനിയുടെ ഗ്യാരേജിലെ അലങ്കാരമാണ്. ലംബോർഗിനി, ബെന്റ്ലി, ബിഎംഡബ്ല്യു, ബെൻസ് തുടങ്ങി ലോകത്തിലെ അത്യാഡംബര കാറുകളുടെ നീണ്ട നിര തന്നെയുള്ള അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും വിലപിടിപ്പുള്ള കാറും
Results 1-10