Activate your premium subscription today
ന്യൂഡൽഹി∙ 2025 ഏപ്രിൽ 1 മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമായും ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ വഴിയാക്കും. അന്തിമവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കഴിഞ്ഞ മാസം മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഫിറ്റ്നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടമേറ്റഡ്
ബാങ്കോക്ക് ∙ ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി തായ്ലൻഡിൽ ഇലക്ട്രിക് കാർ (ഇവി) നിർമാണ പ്ലാന്റ് തുറന്നു. വെറും 16 മാസം കൊണ്ടാണ് ബാങ്കോക്കിനു സമീപം റയോങ്ങിൽ പ്ലാന്റ് സ്ഥാപിച്ചത്. പ്രതിവർഷം ഒന്നരലക്ഷം കാറുകൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. തെക്കു കിഴക്കൻ ഏഷ്യയ്ക്കു പുറമേ സമ്പന്ന വിപണികളായ
ആക്സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടെസ്ല 3,878 സൈബർട്രക്കുകൾ തിരിച്ചുവിളിക്കും.
ആഡംബര കാറുകൾ കൂടുതലായി നിർമിക്കാൻ തമിഴ്നാട്ടിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റാ മോട്ടോഴ്സ് 9,000 കോടി രൂപ നിക്ഷേപിക്കും. ജാഗ്വർ, ലാൻഡ് റോവർ എന്നിവയുൾപ്പെടെയുള്ള കാറുകൾ നിർമിക്കാൻ റാണിപ്പെട്ടിലാണു പുതിയ പ്ലാന്റ് വരുന്നത്. ഇവിടെ നിർമിക്കുന്ന വാഹനങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
വാഹനനിർമാണ കമ്പനി എംജി മോട്ടോറിന്റെ ഉടമകളായ സയിക് മോട്ടോറുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പങ്കാളിത്തം.
ചെന്നൈ ∙ കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 20,000 കോടി രൂപ ചെലവിൽ ഇലക്ട്രിക് വാഹന - ഘടക നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ തമിഴ്നാടുമായി ധാരണാപത്രം ഒപ്പിട്ടു. 10 വർഷ കാലയളവിനുള്ളിൽ (2023-2032) നടത്തുന്ന നിക്ഷേപം വഴി ഉൽപാദനം വർധിപ്പിക്കാനും പുതിയ ഇലക്ട്രിക് മോഡൽ വാഹനങ്ങൾ
അമേരിക്കൻ വാഹനനിർമാതാക്കളായ ഫോഡ്, ഇന്ത്യ വിടുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് വാഹനപ്രേമികൾ കേട്ടത്. കിയയും എംജിയും പോലെയുള്ള പുതിയ കമ്പനികൾ വണ്ടി പിടിച്ചിങ്ങോട്ടു വരുമ്പോൾ, 25 വർഷമായി ഇന്ത്യൻ നിരത്തുകളെ അറിയുന്ന ഫോഡിന് കാലിടറിയത് എന്തുകൊണ്ടാണെന്നതാണ് വാഹനലോകത്തെ ഇപ്പോഴത്തെ ചർച്ച. ലോക വാഹനവിപണിയിൽ
ന്യൂഡൽഹി∙ വാഹന വ്യവസായ മേഖലയ്ക്കുള്ള ഉൽപാദന ബന്ധിത ആനുകൂല്യ പദ്ധതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. രാജ്യത്ത് ആധുനിക ഓട്ടമോട്ടീവ് സാങ്കേതിക ഉൽപന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ 26058 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. ഇതുവഴി 42,500 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ടാകുമെന്നാണ്
ന്യൂഡൽഹി∙ കോവിഡ് രണ്ടാംഘട്ട വ്യാപനത്തെത്തുടർന്ന് വിവിധ നഗരങ്ങളിൽ ലോക്ഡൗണുകൾ പ്രഖ്യാപിക്കുന്നതിൽ ആശങ്കയുമായി വാഹന വിപണി. കോവിഡിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷം വിൽപനയിൽ 28.64% കുറവുണ്ടായിരുന്നു. ഉത്സവ സീസണിൽ ഇനിയും ലോക്ഡൗണുകൾ ഉണ്ടാകുന്നത് അഭിലഷണീയമല്ലെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ
ന്യൂഡൽഹി∙ വാഹന സ്ക്രാപ്പേജ് നയം നടപ്പാക്കുമ്പോൾ നിലവിൽ ആക്രിക്കച്ചവടം നടത്തുന്നവരെ പൊളിക്കൽ കേന്ദ്രങ്ങളുടെ ഏജന്റുമാരാക്കുന്നത് ഗതാഗതമന്ത്രാലയം പരിഗണിക്കും. അവരെക്കൂടി പദ്ധതിയുടെ ഭാഗമാക്കുമെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന വാഹനങ്ങൾ പൊളിക്കൽ
Results 1-10 of 17