Activate your premium subscription today
Saturday, Mar 22, 2025
കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി.ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 700 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 50 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ചു.ഇതനുസരിച്ച് 700
പണപ്പെരുപ്പത്തിന് റിസർവ് ബാങ്ക് കടിഞ്ഞാണിട്ട് ഫലം കണ്ടു തുടങ്ങി, ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങൾ നെഗറ്റീവ് റിട്ടേണിൽ നിന്നും കര കയറി നേട്ടത്തിന്റെ പാതയിലേക്കെത്തിയിട്ടുമുണ്ട് . കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പണപ്പെരുപ്പ നിരക്ക് 7.79% ആയിരുന്നിടത്ത് നിന്ന് ജൂലൈ എത്തിയപ്പോൾ 5 മാസത്തെ ഏറ്റവും കുറഞ്ഞ
ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് നൽകുന്ന നേട്ടത്തേക്കാൾ കൂടുതൽ തരുന്ന ചില കമ്പനി സ്ഥിര നിക്ഷേപങ്ങളെ (CFD ) പരിചയപ്പെടുത്തുന്നു. കമ്പനി സ്ഥിര നിക്ഷേപം ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതമാണ്. റിസർവ് ബാങ്കിന്റെ നിയന്ത്രണവും കമ്പനി നിയമത്തിന്റെ നിയന്ത്രണവും കുടിയാകുമ്പോൾ നിക്ഷേപത്തിന് ഇരട്ടപ്പൂട്ട്
ബാങ്കുകളിൽ നിക്ഷേപിക്കുന്നതുപോലെതന്നെ കമ്പനികളിലും സ്ഥിര നിക്ഷേപം നടത്തുവാൻ സാധിക്കും. ബാങ്കുകളുടേതുപോലെ തന്നെ, നിക്ഷേപകാലാവധി തികയുമ്പോൾ എത്ര തുക തിരിച്ചുകിട്ടുമെന്നു കോർപ്പറേറ്റ് FD കൾ മുൻകൂട്ടി പറയും. കമ്പനി FD കൾ ബാങ്ക് FD കളേക്കാൾ പലിശ നൽകുന്നുണ്ട്. പല കാലാവധിയുള്ള നിക്ഷേപങ്ങളും,
പലിശ നിരക്ക് കുറയുമ്പോള്‍ സ്വാഭാവികമായും ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ അനാകര്‍ഷങ്ങളാകും. ഇത് പലിശ വരുമാനത്തില്‍ വലിയ കുറവ് വരുത്തും. നിലവില്‍ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ശരാശരി പലിശ വരുമാനം അഞ്ച് ശതമാനമാണ്. ഈ സാഹചര്യത്തില്‍ മറ്റ് നിക്ഷേപമാര്‍ഗങ്ങള്‍ ആരായുന്നത് സ്വാഭാവികവുമാണ്.
ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ ഗണ്യമായി കുറഞ്ഞതോടെ പലിശ വരുമാനം മാത്രം ആശ്രയിച്ചു ജിവിക്കുന്നവർ നിക്ഷേപത്തിൽ നിന്നു അധികനേട്ടം ഉണ്ടാക്കാൻ മറ്റ് മാർഗങ്ങൾ തേടുന്നത് സ്വാഭാവികം. നിർഭാഗ്യവശാൽ ചില ധനകാര്യ സ്ഥാപനങ്ങൾ ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുകയും നിക്ഷേപകരെ പറ്റിക്കുകയും ചെയ്യുന്നു. പക്ഷേ അൽപം
നിക്ഷേപ തട്ടിപ്പുകൾ എത്ര കണ്ടാലും അതിൽ നിന്നൊന്നും ഒരു പാഠവും ഉൾക്കൊള്ളാത്തവരാണ് മലയാളികൾ. മോഹനവാഗ്ദാനങ്ങൾ കാണുമ്പോൾ പഴയതെല്ലാം മറന്നു നിക്ഷേപിക്കും. ഈ ശീലമാണ് ഇവിടെ തട്ടിപ്പുകൾ തുടർക്കഥയാകാനുള്ള കാരണം. ഇനിയെങ്കിലും തട്ടിപ്പുകളിൽ നിന്നു പാഠമുൾക്കൊണ്ട് പ്രവർത്തിക്കാൻ നമുക്ക് കഴിയണം.ഇല്ലെങ്കിൽ
ബാങ്ക് നിക്ഷേപം പോലെ നിക്ഷേപിക്കുന്ന തുകയ്ക്കും വാഗ്ദാനം ചെയ്യുന്ന പലിശയ്ക്കും ഉറപ്പുള്ള മറ്റൊരു നിക്ഷേപമാർഗം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതിനു ബാങ്കുകളിലെ സ്ഥിരനിക്ഷേപം തന്നെയാണ് മികച്ച മാർഗം. പലിശ കുറഞ്ഞിട്ടും ബാങ്ക് നിക്ഷേപം വർധിക്കുന്നതിനു കാരണവും മറ്റൊന്നല്ല. ഓഹരി, മ്യൂച്വൽ ഫണ്ട്
ആര് ബി ഐ റിപ്പോ നിരക്ക് നാല് ശതമാനമാക്കി കുറച്ചതോടെ പ്രമുഖ ബാങ്കുകളെല്ലാം വായ്പ പലിശയില്‍ കുറവ് വരുത്തി കഴിഞ്ഞു. പലിശ നിരക്ക് തുടര്‍ച്ചയായി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ നിക്ഷേപ പലിശ വരുമാനമായി കണ്ട് ജീവിതം മുന്നോട്ട് നീങ്ങുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ്. വരുമാനം കുറയുമ്പോഴും ചെലവ്
റിപ്പോ, റിവേഴ്സി റിപ്പോ നിരക്കുകള്‍ വീണ്ടും കുറച്ചുകൊണ്ടുള്ള ആര് ബി ഐ നടപടി സാമ്പത്തിക പ്രതിസന്ധികാലത്ത് വായ്പാ പലിശയില്‍ വലിയ ആശ്വാസം നല്‍കും. കൊറോണ വ്യാപനത്തെ തുടര്‍ത്തുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഇതിനകം പല തവണ പലിശ നിരക്കില്‍ കേന്ദ്ര ബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. വെളളിയാഴ്ചത്തെ
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.