Activate your premium subscription today
Q മുപ്പത്തിരണ്ടുകാരനായ എനിക്കും ഇരുപത്തെട്ടുകാരിയായ ഭാര്യയ്ക്കും കൂടി മാസം 80,000 രൂപയാണ് വരുമാനം. രണ്ടര വയസ്സുള്ള മകനുണ്ട്. ഈയിടെ ഒരു മകളും ഞങ്ങളുടെ ജീവിതത്തിലേക്കു വന്നു. സമ്പാദ്യം വായനക്കാരായതിനാൽ അവരുടെ ഭാവിക്കായി നല്ലൊരു പ്ലാനിങ് ഇപ്പോഴേ വേണമെന്നറിയാം. നിലവിൽ 5,000 രൂപ മക്കൾക്കായി
ആരോഗ്യ ഇൻഷുറൻസിൽ പുതിയ പദ്ധതിയുമായി എസ് ബി ഐ ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ് ബി ഐ ജനറൽ ഇൻഷുറൻസ് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി വരുന്നു. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറുകിട ബിസിനസുകൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാതൃ
വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി വനിതകള്‍ക്കായുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പോളിസിയായ സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. വനിതകള്‍ക്ക് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപകരിക്കുന്ന ആരോഗ്യ പരിരക്ഷാ ആവശ്യങ്ങള്‍ പരിഗണിച്ചു
ജോലിക്കാരായാലും ഔപചാരികമായ തൊഴില്‍ ഇല്ലാത്തവരായാലും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുമ്പോള്‍ ഭര്‍ത്താവിന്റെ പോളിസിക്കൊപ്പം ഭാര്യക്കു കൂടി ഫ്ളോട്ടര്‍ പോളിസികള്‍ വഴിയുള്ള പരിരക്ഷ നേടുക എന്നതാണ് നമ്മില്‍ പലരുടേയും പതിവു രീതി. ഭര്‍ത്താവിന്റെ പോളിസിയോടൊപ്പമുള്ള പരിരക്ഷ മാത്രമാണോ
നിങ്ങളുടെ ഇന്‍ഷൂറന്‍സ് തുക മുഴുവന്‍ ഒറ്റയടിക്ക് ക്ലെയിം ചെയ്യേണ്ടി വന്നോ? അവശേഷിക്കുന്ന മാസങ്ങളിലേക്ക് ഇനിയെന്തു ചെയ്യും എന്ന ആശങ്കയിലാണോ? ഇൻഷുറൻസ് പരിരക്ഷ നീട്ടിക്കിട്ടുന്ന ഓപ്ഷന് കമ്പനികള്‍ നല്‍കുന്നുണ്ട്. കോവിഡ് കാലത്ത് ഇത്തരം ഓപ്ഷനുകള്‍ കാര്യമായ ഗുണം ചെയ്യും. പ്രത്യേകിച്ച് ഫാമിലി ഫ്ളോട്ടര്‍
ഈ കോവിഡ് കാലത്ത് ഒരു പക്ഷെ ആളുകൾ ഏറ്റവും കൂടുതൽ അന്വേഷിച്ചിട്ടുള്ളത് ആരോഗ്യ ഇന്‍ഷൂറന്‍സ് എങ്ങനെയാണ് വാങ്ങുക എന്നതിനെ കുറിച്ചായിരിക്കും. ഇങ്ങനെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ഒപ്പം അതിലൂടെ ലഭിക്കുന്ന ആദായ നികുതി ആനുകൂല്യങ്ങള്‍ കൂടി കണക്കിലെടുക്കാം. പക്ഷേ ശ്രദ്ധിക്കുക, നികുതി
ലോക്ഡൗണ്‍ അവസാനിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ജീവനക്കാര്‍ക്കെല്ലാം കമ്പനികള്‍/ തൊഴില്‍ ദാതാക്കള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് റെഗുലേറ്ററി അതോറിറ്റി. മുമ്പ് ജീവനക്കാര്‍ക്ക് വേണ്ടി തൊഴില്‍ ദാക്കള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തതണമെന്നത് നിര്‍ബന്ധമായിരുന്നില്ല.
Results 1-7