Activate your premium subscription today
വാടകക്കെട്ടിടങ്ങളിൽ കട നടത്തുന്നവർക്കു മേൽ വാടകയുടെ നികുതി ബാധ്യത കൂടി കെട്ടിവച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര. നികുതി വരുമാനം കൂട്ടാനെന്ന പേരിൽ സർക്കാരുകൾ ചെയ്യുന്ന ദ്രോഹനടപടികൾ എതിർക്കാൻ ആരുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ചെറുകിട– ഇടത്തരം വ്യാപാരിസമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ വ്യാപാര സംരക്ഷണയാത്ര ഇന്നലെയാണു തിരുവനന്തപുരത്തു സമാപിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്, കാസർകോട്ടുനിന്നാരംഭിച്ച യാത്രയ്ക്കു കേരളത്തിലെ വ്യാപാരിസമൂഹം അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം പൊതുസമൂഹത്തെ വ്യക്തമായി അറിയിക്കാനായി. ഈ കഷ്ടസാഹചര്യം സർക്കാർകൂടി വേണ്ടവിധം മനസ്സിലാക്കി നടപടികളിലേക്കു കടന്നാലേ ഈ യാത്ര ഫലപ്രാപ്തമാകൂ.
കേരളത്തിലെ ചെറുകിട വ്യാപാരി സമൂഹത്തെ സംരക്ഷിക്കാൻ സർക്കാർ കുറെക്കൂടി ആത്മാർഥത കാട്ടണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. ചെറുകിട– ഇടത്തരം വ്യാപാരി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചു സമിതി നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര ഇന്ന് തലസ്ഥാനത്തു സമാപിക്കും.
തൃശൂർ ∙ മന്ത്രി എം.ബി.രാജേഷ് കോർപറേറ്റ് ഏജന്റുമാരായ ഉദ്യോഗസ്ഥരുടെ അടിമയാണെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആരോപിച്ചു. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന വ്യാപാര സംരക്ഷണ യാത്ര തൃശൂരിലെത്തിയപ്പോൾ പൊതുയോഗത്തിലും വാർത്താ സമ്മേളനത്തിലും അദ്ദേഹം മന്ത്രിക്കെതിരെ ആഞ്ഞടിച്ചു.
കൊച്ചി ∙ ഡൽഹി കേന്ദ്രീകരിച്ചുള്ള വ്യാപാര സംഘടനകൾ വെള്ളിയാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ബാധകമാകില്ല. സംസ്ഥാനത്തെ കടകൾ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവൻ പറഞ്ഞു. സംസ്ഥാനത്തെ ഏതാനും വ്യാപാര സംഘടനകൾ ഇക്കാര്യത്തിൽ വൈകിട്ടോടെ | Bharat Bandh | Kerala | Fuel Price Hike | GST | Manorama News
കോഴിക്കോട്∙ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ....| T Nasiruddin | Kerala Assembly Elections | Manorama News
കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ. | Kerala Vyapari Vyavasayi Ekopana Samithi | KVVES | political party | Manorama Online
കോഴിക്കോട് ∙ ഇന്ധന സെസ്, ഹെല്‍ത്ത് കാര്‍ഡ് വിഷയങ്ങളില്‍ സമരം പ്രഖ്യാപിച്ച് വ്യാപാരികള്‍. ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. അത് പ്രതിപക്ഷ
കോഴിക്കോട്∙ അരിക്കും ഭക്ഷ്യവസ്തുക്കൾക്കും ജിഎസ്ടി ഏർപ്പെടുത്തിയ നടപടിക്കെതിരെയും അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും വൈദ്യുതിച്ചാർജ് വർധനയ്ക്കെതിരെയും സമരം നടത്താൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന | GST | GST hike | GST Rate Hike | Kerala Vyapari Vyavasayi Ekopana Samithi | Manorama Online
കൽപ്പറ്റ ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ മാധ്യമപുരസ്കാരം പ്രഖ്യാപിച്ചു. മികച്ച അച്ചടി മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം മലയാള മനോരമ...Shinto Joseph bags KVVES Media Award | Manorama News
Results 1-10 of 19