Activate your premium subscription today
ഇക്കഴിഞ്ഞ ദിവസം ഒരു റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽ നടന്ന പ്രധാനപ്പെട്ട ചടങ്ങ് അവസാനിച്ചയുടനെയാണ് ഈ ലേഖകൻ അവിടെ വണ്ടിയിറങ്ങിയത്. തറയിലെ ചുവപ്പു പരവതാനി മാറ്റിയിട്ടില്ല. അലങ്കാരങ്ങൾ അഴിച്ചിട്ടില്ല. നടന്നുപോകുമ്പോൾ ഒരു കട്ടിക്കടലാസ് കഷണം കാലിൽ തട്ടി. ഞാൻ കുനിഞ്ഞ് അതെടുത്തു. അതിൽ ഇംഗ്ലിഷിലെഴുതിയിരുന്നത് ‘വിവിഐപികൾ മാത്രം’ എന്നായിരുന്നു – ‘വളരെ വളരെ പ്രധാനപ്പെട്ട വ്യക്തികൾ മാത്രം.’ മുന്നോട്ടു നടന്നപ്പോൾ അടുത്ത കടലാസ് കഷണം കണ്ടു: ‘വിഐപികൾ മാത്രം.’ ഞാനാലോചിച്ചു:
സ്വർണം ഡിജിറ്റലായാലും ഫിസിക്കൽ രൂപത്തിലായാലും വാങ്ങുവാൻ പണമുണ്ടോ, എങ്കിൽ ഒട്ടും മടിക്കേണ്ട ഇന്നുതന്നെ വാങ്ങി വെക്കാം. റസ്പോൺസിബിൾ സിറ്റിസൺ ക്യാംപെയ്ന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന Gold a safe investment beyond style Statement എന്ന വിഷയത്തെ കുറിച്ചുള്ള പാനൽ ചര്‍ച്ചയിലെ വിദഗ്ധരുടെ
തിരുവനന്തപുരം∙ വ്യവസായം ശക്തിപ്പെട്ടാൽ മാത്രമേ ക്ഷേമസംസ്ഥാനമെന്ന രൂപത്തിലുള്ള കേരളത്തിന്റെ നേട്ടങ്ങൾ നിലനിർത്താൻ കഴിയൂ എന്ന് വ്യവസായ മന്ത്രി പി.രാജീവ്. മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് അവതരിപ്പിച്ച റെസ്പോൺസിബിൾ സിറ്റിസൻ പദ്ധതിയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വർണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മനോരമ ഓൺലൈൻ മലബാർ ഗോൾഡുമായി ചേർന്ന് നടത്തിവന്നറസ്പോൺസിബിൾ സിറ്റസൻ ക്യാംപെയ്ൻ ഇന്നു സമാപിക്കും. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് വ്യവസായ, നിയമമന്ത്രി പി രാജീവ് ആണ്. ഇതോടനുബന്ധിച്ച് "Gold: A safe investment
സ്വർണാഭരണം, സ്വർണനിക്ഷേപം, അതിന്റെ ശുദ്ധത, സ്വർണം പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വർണവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഇനിയും അറിയേണ്ടതുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മനോരമ ഓൺലൈൻ മലബാർ ഗോൾഡുമായി ചേർന്ന് നടത്തിവന്ന റസ്പോൺസബിൾ സിറ്റിസൻ എന്ന ക്യാംപെയ്ന്റെ സമാപനത്തോടനുബന്ധിച്ച് നാളെ
കുട്ടിയുടെ വിവാഹത്തിന് ഇപ്പോൾ സ്വർണം വാങ്ങണോ? അതോ ഇനിയും വില കുറയാൻ കാത്തിരിക്കണോ? മക്കളുടെ വിവാഹം നടത്താനൊരുങ്ങുന്ന മലയാളിയുടെ മനസിൽ ആധിയാണ്. ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ, പണപ്പെരുപ്പം, പലിശനിരക്ക്, യുഎസ് ഡോളറിന്റെ നില തുടങ്ങിയ വിവിധ ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സ്വർണവുമായി
സ്വർണ വില ഇനി കൂടുമോ കുറയുമോ? എല്ലാവർക്കും ഒരു പോലെ ആശങ്കയുള്ള കാര്യമാണ് സ്വര്‍ണം ഒരേസമയം ഉപഭോഗ ഉൽപന്നവും അതേസമയം നിക്ഷേപയോഗ്യമായ ഒരു ആസ്തിയുമാണ് എന്നതു തന്നെ ഇതിനു കാരണം. സ്വർണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മനോരമ ഓൺലൈൻ മലബാർ ഗോൾഡുമായി ചേർന്ന് നടത്തിവന്ന റസ്പോൺസബിൾ സിറ്റിസൻ എന്ന
മലയാളിയുടെ ജീവിതത്തോട് എന്നും ചേർന്നു നിൽക്കുന്ന ഒന്നാണ് സ്വർണം. സ്വർണ വില മുമ്പെങ്ങുമില്ലാത്ത വിധം കുതിക്കുമ്പോൾ സ്വർണത്തെ ആഭരണമായി കാണണോ അതോ നിക്ഷേപമായി കരുതണോ എന്നാണ് ആശങ്ക. സ്വർണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മനോരമ ഓൺലൈൻ മലബാർ ഗോൾഡുമായി ചേർന്ന് നടത്തിവന്നറസ്പോൺസബിൾ സിറ്റിസൻ എന്ന
സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 5,180 രൂപയിലും പവന് 41,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. [09:52, 2/23/2023] Sujila Press Academy: ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്.രണ്ട് ദിവസമായി ഗ്രാമിന്
Results 1-10 of 36