Activate your premium subscription today
Tuesday, Apr 1, 2025
ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് 4 മണിവരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ. വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളിൽ തടസം നേരിടുന്നതെന്നാണ് എസ്ബിഐ അറിയിച്ചത്.
പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാര്‍ക്ക് ആഹ്ലാദിക്കാന്‍ വകയായി. വരുന്ന മെയ് - ജൂണ്‍ മാസത്തോടെ എടിഎം, യുപിഐ എന്നിവ ഉപയോഗിച്ച് അവരവരുടെ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാനാകും. ഈ സംവിധാനം നടപ്പിലാകുന്നതോടെ, പിഎഫ് അക്കൗണ്ടില്‍ നിന്ന് പണമെടുക്കാന്‍ നിമിഷങ്ങള്‍ മതിയാവും. നിലവില്‍ തുക പിന്‍വലിക്കാന്‍
ന്യൂഡൽഹി∙ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിൽ (യുപിഐ) ഉണ്ടായ സാങ്കേതിക തകരാറുമൂലം പണമിടപാടുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടു. ആറു മണിക്കുശേഷമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും മൂവായിരത്തോളം പരാതികൾ റജിസ്റ്റർ ചെയ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പണം കൈമാറുന്നതിൽ തടസ്സങ്ങൾ നേരിടുന്നതായാണ് 96% പരാതികളും. വിവിധ പണമിടപാട് ആപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് 4% പരാതി ലഭിച്ചു. സമൂഹമാധ്യമങ്ങളിലും ഉപഭോക്താക്കൾ പരാതിയുമായി എത്തി. ഇടപാടുകൾ തടസ്സപ്പെട്ടതോടെ, പണം നൽകാനാകാതെ കുറേനേരമായി കടകളിൽ കുടുങ്ങി കിടക്കുകയാണെന്ന് ചിലർ സമൂഹമാധ്യമത്തിൽ പരിഹസിച്ചു.
സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) പുതിയ മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 1 മുതൽ ചില യുപിഐ അഡ്രസുകൾ പ്രവർത്തനരഹിതമാകും. എന്തുകൊണ്ടാണ് ഈ മാറ്റം? യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള റിചാർജ് ചെയ്യാൻ മറന്നതോ
വ്യക്തികൾ കടകളിലും മറ്റും നടത്തുന്ന 2,000 രൂപയ്ക്കു താഴെയുള്ള യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള ആനുകൂല്യം ഇക്കൊല്ലവും നൽകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
UPI ഐഡികള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിന്റെയും ഭാഗമായി ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന UPI ഐഡികള്‍ നിര്‍ത്തലാക്കുന്നു. വരുന്ന മാര്‍ച്ച് 31 നകം ഇത്തരം യു.പി.ഐ ഐഡികള്‍ നടപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് നാഷണല്‍ പേയ്മന്റ് കോര്പ്പറേഷന് ഓഫ്
പിന് അടിക്കാതെ യുപിഐ അക്കൗണ്ടുകളിലൂടെ പണം കൈമാറുന്നതിനുള്ള യുപിഐ ലൈറ്റ് ആപ്പുകളില്‍ നിന്നും ഇനി മുതല്‍ പണം തിരിച്ചെടുക്കാം. ലൈറ്റ് ആപ്പുകളുടെ വാലറ്റുകളിലേക്ക് പണം മാറ്റിയാല്‍, ബാങ്ക് അക്കൗണ്ടിലേക്ക് തിരികേ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പണം തിരിച്ചെടുക്കുന്നതിനുള്ള സൗകര്യം വരുന്ന മാര്‍ച്ച്
ന്യൂഡൽഹി∙ ‘യുപിഐ ലൈറ്റ്’ വോലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള ‘ട്രാൻസ്ഫർ ഔട്ട്’ സൗകര്യം ഈ മാസം 31നു മുൻപ് നടപ്പാക്കാൻ എൻപിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) യുപിഐ കമ്പനികൾക്ക് നിർദേശം നൽകി. 6 മാസമായി ഉപയോഗിക്കാത്ത യുപിഐ ലൈറ്റ് വോലറ്റിലെ ബാലൻസ് വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് തിരിച്ചയയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.
അടുത്തിടെ മൊബൈൽഫോണ്‍ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടിയ പൊലീസുകാര്‍ ഞെട്ടി. പ്രായപൂർത്തിയാകാത്തവരെയുൾപ്പടെ മോഷണത്തിന് പരിശീലിപ്പിച്ച സംഘത്തിന്റെ കൈവശത്തുനിന്നും 271 ഫോണുകളാണ് പിടികൂടിയത്. ഫോണ്‍ മോഷ്ടിക്കുക മാത്രമല്ല, ഇവർ ചെയ്തിരുന്നു. ഫോണുകളിൽ ദുർബലമായ യുപിഐ പാസ്വേർഡ് ഉപയോഗിക്കുന്നവരുടെ ലക്ഷങ്ങളാണ്
ബാങ്കുകൾ വഴിയും മറ്റു പേയ്മെന്റ് പ്ലാറ്റുഫോമുകൾ വഴിയും ഉള്ള ഡിജിറ്റൽ പണമിടപാടുകൾ 2013 നും 2024 നും ഇടയിൽ കുതിച്ച് ഉയർന്നു. 2013 ൽ നടത്തിയ ഇടപാടുകളുടെ എണ്ണം 222 കോടിയായിരുന്നു. 2024 ആയപ്പോൾ ഇത് 20787 കോടിയായി. ഡിജിറ്റൽ ഇടപാടുകളുടെ തുകയിലും ഈ കാലയളവിൽ വലിയ വർദ്ധനവ് ഉണ്ടായി. 2013 ലെ 7.72 ട്രില്യൻ
Results 1-10 of 196
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.