Activate your premium subscription today
Saturday, Mar 29, 2025
ലോകത്തെ ചെമ്പ്, സ്വർണ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവുമുള്ള, എണ്ണ, വാതക നിക്ഷേപത്താൽ സമ്പന്നമായ ഒരു രാജ്യം. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, അവിടുത്തെ ജനതയിൽ ഏറിയ പങ്കും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പാപ്പുവ ന്യൂ ഗിനി എന്ന ദ്വീപു രാജ്യത്തിൽ ഏതാനും ദിവസം മുൻപ് നടന്ന കലാപത്തിൽ കൊല്ലപ്പെട്ടത് 16 പേർ. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടിയ ജനം ഒരവസരം കിട്ടിയതോടെ തെരുവിലിറങ്ങി, കടകൾ കൊള്ളയടിച്ചു, സ്ഥാപനങ്ങൾ കത്തിച്ചു. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാന മേഖല കൂടിയായ പാപ്പുവ ന്യൂ ഗിനിയിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് ഒട്ടേറെ മാനങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപുരാജ്യമായ പാപ്പുവ ന്യൂ ഗിനിയെ കലാപത്തിലേക്ക് നയിച്ചത് എന്തെല്ലാം ഘടകങ്ങളാണ്? എന്താണ് ഈ രാജ്യത്തെ നിലവിലെ സ്ഥിതിഗതി?
അൽമാട്ടി ∙ കസഖ്സ്ഥാനിൽ ഇന്ധനവില വർധനയെച്ചൊല്ലി ആരംഭിച്ച അക്രമാസക്ത പ്രക്ഷോഭത്തെ തുണച്ചതിന് മുൻ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ സമിതി മുൻ അധ്യക്ഷനുമായ കരിം മാസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് മാസിമോവിനെ സമിതി അധ്യക്ഷസ്ഥാനത്തു നിന്ന് പ്രസിഡന്റ് കാസിം ജോമർട് ടൊകയേവ് നീക്കിയത് Kazakhstan, Karim Massimov, terrorist, Arrest, Manorama News
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.