Activate your premium subscription today
Saturday, Mar 29, 2025
വിശാഖപട്ടണം ∙ പാക്കിസ്ഥാൻ ഐഎസ്ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസിൽ 3 പേർ കൂടി അറസ്റ്റിൽ. കൊച്ചിയിൽ നിന്നുള്ള പി.എ.അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്മൺ ടണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരെയാണു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്.
കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്ന വിശാഖപട്ടണം ചാരക്കേസിൽ കൊച്ചിൻ ഷിപ്യാഡിലെ രണ്ടു മലയാളി കരാർ തൊഴിലാളികളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം സ്വദേശിയെയും എറണാകുളം കടമക്കുടി സ്വദേശിയെയുമാണു കസ്റ്റഡിയിലെടുത്തത്. വിശാഖപട്ടണം കേസിൽ അറസ്റ്റിലായ ദീപക്കിനു സിംകാർഡ് എടുക്കാൻ
കാബുള്‍ ∙ അഫ്ഗാനിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്ന സ്ത്രീ അടക്കം പത്തംഗ ചൈനീസ് സംഘം പിടിയിൽ. കാബുളില്‍ ഭീകരസെല്‍ ആയി പ്രവര്‍ത്തിച്ചിരുന്ന പത്തു ചൈനീസ് | Chinese espionage ring, Afghanistan, Manorama News
തിരുവനന്തപുരം ∙ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയോട് പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ശാസ്ത്രജ്ഞന് നമ്പി | Nambi Narayanan | Supreme Court | ISRO | DK Jain Committee | ISRO Espionage Case | Manorama Online
പുണെ∙ ചാരവൃത്തിയുടെ പേരില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് അറസ്റ്റില്‍. പ്രദീപ് കുരുല്‍ക്കറിനെയാണു പുണെയില്‍നിന്ന് മുംബൈ എടിഎസ് (തീവ്രവാദ വിരുദ്ധ സേന) അറസ്റ്റുചെയ്തത്. പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിക്കു വിവരങ്ങള്‍ കൈമാറിയെന്നാണ് വിവരം. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടറാണ് പ്രദീപ് കുരുൽക്കർ.
ചാരത്തിനുള്ളിൽ നിന്നു വീണ്ടും ഐഎസ്ആർഒ ചാരക്കേസിന്റെ പുക ഉയരുന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും ചാരക്കേസിലെ തീ അണയുന്നില്ല. ഐഎസ്ആർഒ ചാരക്കേസിനു പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന കേസിൽ മുൻ ഡിജിപിമാരായ സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ എന്നിവരടക്കമുള്ളവർക്കു മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചു. എന്നാൽ ഇവർ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഉത്തരവുണ്ട്. ഇതോടെ ചാരക്കേസിന്റെ പുതിയ അധ്യായം ഇവിടെ ആരംഭിക്കുന്നു. കൃത്യമായ ഇടവേളകളിൽ ചാരക്കേസ് വീണ്ടും ചർച്ചയാകുന്നു. ഐഎസ്ആർഒ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരമായിരുന്നു ചാരക്കേസ് സംഭവങ്ങളുടെ കേന്ദ്ര ബിന്ദു. കേസും അതേ തുടർന്നുള്ള രാഷ്ട്രീയവും തിരുവനന്തപുരത്തു തിളച്ചു മറിഞ്ഞു. അതേ സമയം കേസിന്റെ വിചാരണ ആരംഭിച്ചപ്പോൾ കൊച്ചിയിൽ റോക്കറ്റു വീണതു പോലെയായി. കൊച്ചിയിലെ 3 കോടതികളിലാണ് ഒരേ സമയം ഇതു സംബന്ധിച്ച 3 കേസുകളിലെ വിചാരണ ആരംഭിച്ചത്. ഹൈക്കോടതിയിലാണ് പ്രധാന കേസ്. ശാസ്ത്രജ്ഞർ വരവിൽ കവിഞ്ഞ സ്വത്ത് കവിഞ്ഞു സ്വത്ത് നേടിയെന്ന കേസ് സിബിഐ കോടതിയിൽ. മറിയം റഷീദയുടെ വീസ സംബന്ധിച്ച കേസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ. 3 കേസുകൾ കൊച്ചി നഗരത്തെ അടിമുടി മാറ്റി മറിച്ചു. സിനിമാ താരങ്ങളെ കാണാൻ എന്ന പോലെ പ്രതികളെ കാണാൻ ജനങ്ങൾ ഓടിക്കൂടി. ഗതാഗതം സത്ംഭിച്ചു, താറുമാറായി. നമ്പി നാരായണന്റെ വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി വരെ ചർച്ചയിൽ വന്നു. അന്ന് കൊച്ചിയിൽ ലേഖകനായിരുന്ന അസിസ്റ്റന്റ് എഡിറ്റർ ബോബി തോമസ് അക്കാലം ഓർമിക്കുന്നു. ചാരക്കേസിന്റെ ഈ ഓർമക്കുറിപ്പിൽ വിഐപികളായ പ്രതികളെ കാണാം, കേസിന്റെ പല വെളിപ്പെടുത്തലുകളും വായിക്കാം.
ബെയ്ജിങ്ങ്∙ 2018 ഡിസംബറിൽ രാജ്യദ്രോഹകുറ്റം ചുമത്തി ചൈനയിൽ അറസ്റ്റിലായ കാനേഡിയൻ മുൻ നയതന്ത്രജ്ഞൻ മൈക്കല്‍ കോവ്റിഗിന്റെ വിചാരണ നടപടികളുമായി ചൈന. നിയമപരമായ അവകാശങ്ങളെല്ലാം ചൈന നിഷേധിക്കുന്നുവെന്ന് കാനഡ ശക്തമായി | China | Canada | Manorama News
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.