Activate your premium subscription today
എന്റെ സഹോദരൻ മധു കൊല്ലപ്പെട്ട കേസിൽ വിധി വന്നപ്പോൾ കോടതിക്കു മുന്നിൽവച്ചു ഞാൻ പറഞ്ഞു: ‘ഞങ്ങൾക്കു നീതി കിട്ടിയില്ല, പ്രതികൾക്കു മതിയായ ശിക്ഷ ലഭിച്ചില്ല.’– ഇപ്പോൾ ഇതാ വയനാട്ടിൽ നിന്നു മറ്റൊരു വേദന. എന്റെ സഹോദരന്റേത് ഉൾപ്പെടെയുള്ള ആൾക്കൂട്ട ആക്രമണക്കേസുകളിൽ മതിയായ ശിക്ഷ നൽകിയിരുന്നുവെങ്കിൽ സിദ്ധാർഥന്റെ മരണം സംഭവിക്കുമായിരുന്നില്ല. മധുവിനെ കൊലപ്പെടുത്തിയ കേസ് കോടതിയിലെത്തിയപ്പോൾ സാക്ഷികൾ കൂറുമാറി. ഒപ്പം നിൽക്കുമെന്നു കരുതിയവർ പോലും പ്രതികൾക്കൊപ്പം ചേർന്നു. പ്രതികൾക്കു കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അഗളി ∙ അട്ടപ്പാടി മധു വധക്കേസിൽ പ്രതികളെ ശിക്ഷിക്കത്തക്ക വിധം അന്വേഷണത്തിലും കേസ് നടത്തിപ്പിലും മികവും സൂക്ഷ്മതയും പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് 2022 ലെ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. പാലക്കാട് എസ്പിയായിരുന്ന ആർ.വിശ്വനാഥ് (എഐജി പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്), അഗളി ഡിവൈഎസ്പിയായിരുന്ന ടി.കെ.സുബ്രഹ്മണ്യൻ
കൊച്ചി ∙ അട്ടപ്പാടി മധുവധക്കേസിലെ ഒന്നാം പ്രതി പാലക്കാട് സ്വദേശി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശിക്ഷ നടപ്പാക്കുന്നതു സസ്പെൻഡ് ചെയ്തു ജാമ്യം നൽകണമെന്നാവശ്യപ്പെട്ടു കേസിലെ മറ്റു 12 പ്രതികൾ നൽകിയ ഹർജി ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി.
കൊച്ചി ∙ അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയായ പാലക്കാട് സ്വദേശി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചു ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ശിക്ഷ നടപ്പാക്കുന്നതു സസ്പെൻഡ് ചെയ്ത് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേസിലെ മറ്റു 12 പ്രതികൾ നൽകിയ ഹർജി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ്
കൊച്ചി∙ അട്ടപ്പാടി മധുവധക്കേസിൽ ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി മരവിപ്പിച്ചു. ഇതോടെ അപ്പീലിൽ വിധി പറയും വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാം. പ്രതികളെ 7 വർഷം തടവിനാണു വിചാരണ കോടതി ശിക്ഷിച്ചത്.
മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം ഇന്നും മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന ഒന്നാണ്. ഇതിനിടെ കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഉൾപ്പെട്ടവരുമായി ബന്ധപ്പെടുത്തി കൊല്ലപ്പെട്ട മധുവിന്റെ ചിത്രം എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി
കൊച്ചി∙ അട്ടപ്പാടി മധുവധക്കേസുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് രാജി വച്ച സ്പെഷല് പ്രോസിക്യൂട്ടര് കെ.പി.സതീശൻ. കേസിൽനിന്നു പിൻമാറുന്നുവെന്ന് ഹൈക്കോടതിയെ അറിയിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി∙ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിൽ ഹൈക്കോടതിയിലുള്ള അപ്പീലിൽ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ച സീനിയർ അഭിഭാഷകൻ കെ.പി.സതീശൻ രാജിവച്ചു. വിചാരണക്കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷകരെ
പാലക്കാട് ∙ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസിൽ കുടുംബത്തിന്റെ താൽപര്യം മാനിക്കാതെ സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ മല്ലിയും സഹോദരി സരസുവും സത്യഗ്രഹം നടത്തി. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഉദ്ഘാടനം ചെയ്തു. മധുവിന്റെ
കൊച്ചി∙ അട്ടപ്പാടി മധു വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയർ അഭിഭാഷകനായ അഡ്വ. കെ. പി. സതീശനെയും അഡീഷനൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി. വി. ജീവേഷിനെയും സർക്കാർ നിയമിച്ചു. എന്നാൽ നിയമനത്തിനെതിരെ മധുവിന്റെ മാതാവ് മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹർജി നൽകി. തങ്ങൾക്കു പൂർണ വിശ്വാസമുള്ള അഭിഭാഷകനെ നിയമിക്കണമെന്നാണ് ആവശ്യം.
Results 1-10 of 159