Activate your premium subscription today
Tuesday, Apr 1, 2025
71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം സർവകലാശാലതന്നെ മറച്ചുവച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. നമ്മുടെ പരീക്ഷാ സമ്പ്രദായത്തിൽ കാലോചിത പരിഷ്കാരം കൊണ്ടുവരേണ്ട ഘട്ടമാണിത്. വാർഷിക പരീക്ഷാരീതി മാറി സെമസ്റ്റർ സമ്പ്രദായം ഏർപ്പെടുത്തിയശേഷം അടിക്കടിയുള്ള പരീക്ഷകൾ ഒഴിവാക്കാനാകാത്തതിനാലാണ് മൂല്യനിർണയത്തിൽ വികേന്ദ്രീകരണം നടപ്പാക്കിയത്. പരീക്ഷാ നടത്തിപ്പിനു സർവകലാശാലാതലത്തിൽ പരീക്ഷാ കൺട്രോളർ ഉണ്ട്. സ്വാശ്രയ കോളജുകളിലും പരീക്ഷാ കൺട്രോളർ ഉണ്ട്. പക്ഷേ, അത്തരം ഉത്തരവാദിത്തപ്പെട്ടവർ കടമ നിർവഹിക്കാത്തതാണ് ഇവിടെ സംഭവിച്ച വീഴ്ചയ്ക്കു കാരണം. സെമസ്റ്റർ സമ്പ്രദായമായതോടെ കോളജുകളിൽ
ന്യൂഡൽഹി ∙ ഐഐടികളിലെ പ്ലേസ്മെന്റിൽ 10 ശതമാനത്തോളം കുറവുണ്ടെന്നു പാർലമെന്ററി സമിതി റിപ്പോർട്ട്. രാജ്യത്തെ 23 ഐഐടികളിൽ വാരാണസി ഒഴികെയുള്ള 22 സ്ഥാപനങ്ങളിലും 2021–22 നെ അപേക്ഷിച്ചു 2023–24 ൽ ക്യാംപസ് പ്ലേസ്മെന്റ് കുറഞ്ഞെന്നാണു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമിതിയുടെ കണ്ടെത്തൽ.എൻഐടി, ഐഐഐടി തുടങ്ങിയ
തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പൊതുപരീക്ഷ ചോദ്യപ്പേപ്പറുകളിലെ അക്ഷരത്തെറ്റുകൾക്കു പിന്നാലെ എസ്എസ്എൽസി പരീക്ഷയിലും ഗുരുതര പിഴവ്. പ്ലസ്ടു മലയാളം ചോദ്യപ്പേപ്പറിലെ വ്യാപക അക്ഷരത്തെറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിനു നാണക്കേടായതിനു പുറമേ പ്ലസ് വൺ ബയോളജി, ഫിസിക്സ്, ഇക്കണോമിക്സ് ചോദ്യപ്പേപ്പറുകളിലും
Q.എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ചേരാൻ കഴിയുന്ന പ്ലസ് ടു ഇതര കോഴ്സുകൾ ഏതെല്ലാമാണ്? A. പ്ലസ് ടു, വിഎച്ച്എസ്ഇ ഇവയല്ലാതെ, യോഗ്യതയുള്ളവർക്ക് തിരഞ്ഞെടുക്കാൻ പറ്റുന്ന വിവിധ പ്രോഗ്രാമുകൾ നോക്കാം. ∙ പോളിടെക്നിക്: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമകൾ. കൊമേഴ്സ്/ മാനേജ്മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്സുകൾ ലഭ്യം.
ന്യൂഡൽഹി ∙ രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും തുല്യാവസര കേന്ദ്രം ആരംഭിച്ച് ഹെൽപ്ലൈൻ സംവിധാനം ഒരുക്കണമെന്ന് യുജിസിയുടെ കരട് മാർഗരേഖ നിർദേശിക്കുന്നു. പിന്നാക്കക്കാർക്കായുള്ള നയങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഇവർ ഉറപ്പാക്കണമെന്നും അക്കാദമിക, സാമ്പത്തിക, സാമൂഹിക വിഷയങ്ങളിലുൾപ്പെടെ
തിരുവനന്തപുരം∙ യുജിസി കരട് റെഗുലേഷനുകളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതവിദ്യാദ്യാസ കണ്വന്ഷന്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം വെട്ടിച്ചുരുക്കുന്ന തരത്തിലുള്ള യുജിസി നിര്‍ദേശങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇക്കാര്യത്തിൽ പുലർത്തുന്ന ഉത്കണ്ഠ ഒരിക്കൽക്കൂടി
തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസ മേഖലയിൽ യുവാക്കൾക്കായി പണം ചെലവിടുന്നതിൽ കേരളം മുന്നിലെന്നു നിതി ആയോഗ് പഠന റിപ്പോർട്ട്. 18 മുതൽ 23 വരെയുള്ള പ്രായക്കാരുടെ ഇടയിൽ കേരളവും തെലങ്കാനയുമാണ് വിദ്യാഭ്യാസത്തിനായി കൂടുതൽ തുക നീക്കി വച്ചിരിക്കുന്നത്. ആന്ധ്രയും തമിഴ്നാടുമാണു തൊട്ടു പിന്നിൽ. കേരളം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.46 ശതമാനമാണു വിദ്യാഭ്യാസത്തിനായി നൽകുന്നത്. ഇതിൽ 0.53 ശതമാനം ഉന്നത വിദ്യാഭ്യാസ രംഗത്താണു ചെലവിടുന്നത്.കേരളത്തിന്റെ ലെറ്റസ് ഗോ ഡിജിറ്റൽ ഇനിഷ്യേറ്റീവിനെയും റിപ്പോർട്ടിൽ പ്രശംസിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും ചേർന്നു 2021ൽ നടപ്പാക്കിയ പദ്ധതിയാണിത്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള ബില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു യോഗത്തില്‍ പങ്കെടുത്തില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ മാറ്റിവച്ചു. സ്വകാര്യ സര്‍വകലാശാല ബില്ലില്‍ സിപിഐ മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഡല്‍ഹിയിലെ ഡോ. ബി.ആര്. അബേംദ്കര്‍ സര്‍വകലാശാല മുന്‍ വിസി ശ്യാം ബി. മേനോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് സ്വകാര്യ സര്‍വകലാശാല ബില്‍ തയാറാക്കിയിരിക്കുന്നത്. ടൗണ്‍ഷിപ് മാതൃകയില്‍ കോളജുകള്‍,
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽക്കണമെന്ന് ബിഎൻഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ വികാസ് അഗർവാൾ. കൊച്ചി ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെയിൻ സർവ്വകലാശാല കോർപ്പറേറ്റ് റിലേഷൻസ് സീനിയർ
കൊച്ചി സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതിൽ ഇന്ത്യൻ വിദ്യാഭ്യാസരംഗം വളരെ പിന്നിലാണെന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ മുൻ മേധാവിയും മുൻ ഇന്ത്യൻ നയതന്ത്രജ്ഞനുമായ ടി പി ശ്രീനിവാസൻ. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
Results 1-10 of 102
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.