Activate your premium subscription today
Wednesday, Apr 2, 2025
തെളിഞ്ഞ നീല ജലത്തിന്റെ മനോഹാരിതയും ചുറ്റിലും പച്ചപ്പും മലനിരകളും. എന്നാൽ പ്രകൃതിയുടെ ആ സൗന്ദര്യത്തെ തോൽപ്പിക്കുന്ന കാന്തിയിൽ ബിക്കിനിയിൽ ആതിയ ഷെട്ടി മുങ്ങി നിവർന്നു വരുമ്പോൾ കാഴ്ചക്കാരുടെ കണ്ണുകളുടക്കുക ആ സുന്ദരിയിൽ തന്നെയാണ്. സ്പെയിനിൽ അവധി ആഘോഷിക്കുകയാണ് ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ കെ
ന്യൂഡൽഹി∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചതിന്റെ വിവാദച്ചൂട് കെട്ടടങ്ങുന്നതിനിടെ സമൂഹമാധ്യമത്തിൽ പോസ്റ്റുമായി രാഹുലിന്റെ ഭാര്യയും നടിയുമായ ആതിയ ഷെട്ടി. സഞ്ജീവിന്റെ പെരുമാറ്റത്തെ ആരാധകർ വിമർശിച്ചപ്പോൾ, ആതിയയും പിതാവ് സുനിൽ ഷെട്ടിയും ഇക്കാര്യത്തിൽ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.
മൊഹാലി∙ പഞ്ചാബ് കിങ്സിനെതിരായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ വിജയം നേരിട്ടു കാണാൻ മൊഹാലിയിലെത്തി ബോളിവുഡ് നടിയും ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ ഭാര്യയുമായ ആതിയ ഷെട്ടി. ഒൻപതു പന്തുകൾ നേരിട്ട് 12 റൺസെടുത്ത് കെ.എൽ. രാഹുൽ പുറത്തായെങ്കിലും ലക്നൗ വിജയം ആഘോഷിച്ചാണ് ആതിയ ഷെട്ടി
മുംബൈ∙ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ഭാര്യ ആതിയ ഷെട്ടിയും. പരമ്പരാഗത വേഷത്തിൽ ഇന്ത്യൻ താരവും ഭാര്യയും ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന
വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന്റെയും കൂട്ടുകാരി ആതിയ ഷെട്ടിയുടെയും വിവാഹ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല. വിവാഹത്തിനും മെഹന്തി ദിനത്തിലും ആതിയ ധരിച്ച വസ്ത്രങ്ങളാണിപ്പോൾ ട്രൻഡിങ്ങായിരിക്കുന്നത്. സ്വപ്നസാക്ഷാത്കാര ദിനത്തിൽ ഏറ്റവും മികച്ച വസ്ത്രങ്ങൾ തന്നെയാണ്
വീണ്ടുമൊരു ക്രിക്കറ്റ് – ബോളിവുഡ് താരവിവാഹം ആഘോഷമായി നടന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന കെ. എൽ. രാഹുൽ കഴിഞ്ഞ ദിവസം താലികെട്ടിയത് ബോളിവുഡ് നടി ആതിയ ഷെട്ടിയെയാണ്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ. 2019ലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2021ൽ തങ്ങൾ അടുപ്പത്തിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ ആരാധകരെ അറിയിക്കുന്നത്. വിവാഹം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആഘോഷമാക്കുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സിനിമയിൽനിന്നു ജീവിതപങ്കാളികളെ കണ്ടെത്തുക എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്രിക്കറ്റ് - സിനിമാ പ്രണയങ്ങൾ പലതും വിവാഹത്തിൽ കലാശിക്കുകയും ചെയ്തിട്ടുണ്ട്. ചിലതൊക്കെ അപ്രതീക്ഷിത ആന്റി ക്ലൈമാക്സിൽ അവസാനിച്ചു. സിനിമയിൽനിന്നു ജീവിതപങ്കാളിയെ കണ്ടെത്തിയ ഇന്ത്യൻ ക്രിക്കറ്റർമാരുടെ നിര നീണ്ടതാണ്. മൻസൂർ അലി ഖാൻ പട്ടൗഡി– ഷർമിളാ ടാഗോർ, ഹർഭജൻ സിങ്– ഗീത ബസ്ര, വിരാട് കോലി– അനുഷ്ക ശർമ, യുവരാജ് സിങ്– ഹേസർ കീച്ച്... പട്ടിക അവസാനിക്കുന്നില്ല. ബോളിവുഡിൽനിന്നു ജീവിത പങ്കാളികളെ തേടിയ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയിൽനിന്നു മാത്രമല്ല, വിൻഡീസിൽനിന്നും എന്തിന് പാക്കിസ്ഥാനിൽനിന്നും വരെയുണ്ട്.
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും കൂട്ടുകാരി ആതിയ ഷെട്ടിയും വിവാഹിതരായി. വിവാഹ ശേഷമുള്ള ചിത്രങ്ങൾ കെ.എൽ. രാഹുൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ആതിയയുടെ പിതാവും ബോളിവുഡ് താരവുമായ സുനിൽ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്‍വച്ച് തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു വിവാഹച്ചടങ്ങുകൾ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായ കെ.എൽ.രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും വിവാഹിതരാകുന്നു. അടുത്ത വർഷം ജനുവരിയിലാണ് വിവാഹം. ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകളായ ആതിയ ഷെട്ടിയും രാഹുലും ദീർഘകാലമായി പ്രണയത്തിലാണ്.
വീട്ടില്‍ തയാറാക്കാവുന്ന സൗന്ദര്യ പരിചരണ മാര്‍ഗങ്ങളുടെ ആരാധികയാണ് ബോളിവുഡ് നടിയും സുനില്‍ ഷെട്ടി, മാനാ ഷെട്ടി ദമ്പതികളുടെ മകളുമായ ആതിയ ഷെട്ടി. ആതിയയുടെ പ്രകൃതിദത്ത ബ്യൂട്ടി കിറ്റിലെ മുഖ്യതാരമാണ് പപ്പായ. പോഷക സമ്പന്നമായ പപ്പായ കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. മുഖക്കുരു,
ലണ്ടൻ ∙ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ബോളിവുഡ് താരം ആതിയ ഷെട്ടിയും? ഇന്ത്യൻ താരം കെ.എൽ. രാഹുലുമായി പ്രണയത്തിലാണെന്ന് അഭ്യൂഹമുള്ള ആതിയ ഷെട്ടി, ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലുണ്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും
Results 1-10 of 14
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.