Activate your premium subscription today
സ്വതന്ത്രസംഗീതസംവിധായകനായി 36 വർഷങ്ങൾ കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ പല മൊഴികളിലായി 250നടുത്ത് സിനിമകൾക്കാണ് വിദ്യാസാഗർ ഈണമൊരുക്കിയത്. മലയാളത്തിലാണ് ഏറ്റവുമധികം ചിത്രങ്ങൾ എന്ന് നമ്മൾ മലയാളികൾ കരുതുമെങ്കിലും അതങ്ങനെയല്ല. നമ്മുടെ ഭാഷയിൽ 74 സിനിമകൾ ഉള്ളപ്പോൾ തമിഴിൽ 106
വിൽസൺ ഓഡിയോസും റഷി റെക്കോർഡ്സും ചേർന്ന് പുറത്തിറക്കുന്ന 'വിയറ്റ്നാം കോളനി', 'മേലേപ്പറമ്പിൽ ആൺവീട്', 'അദ്ദേഹം എന്ന ഇദ്ദേഹം' എന്നീ സിനിമകളിലെ പാട്ടുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ റെക്കോർഡ് മലയാളഭാഷയിലെ ആദ്യത്തെ 'Picture Disc' ആണ്.
‘വെണ്ണിലവെ തൊട്ട് മുത്തമിട ആസൈ, എന്നെ ഇന്ത ഭൂമി സുട്രി വരെ ആസൈ’ എന്ന് ഒരു തലമുറയെ ഏറ്റു പാടിച്ച ശബ്ദമാണ് പി.ജെ റോസ്ലിയെന്ന മിൻമിനിയുടേത്. 'ചിന്ന ചിന്ന ആസൈ' എന്ന തമിഴ് വരികളെ അർത്ഥം അറിഞ്ഞും അറിയാതെയും ഇന്ത്യ മുഴുവൻ പാടിക്കൊണ്ടിരുന്നു. 1992 ൽ ഇതാ ഞാൻ ഇന്ത്യൻ സിനിമാ ലോകത്ത് വന്നിരിക്കുന്നു എന്ന് എ.ആർ റഹ്മാൻ ലോകത്തോട് വിളിച്ചു പറഞ്ഞത് മിൻമിനിയുടെ ശബ്ദത്തിലായിരുന്നു. പക്ഷേ, മിൻമിനി ആശയുടെ ചിറകു തുന്നിത്തീരുമ്പോഴേക്കും ശബ്ദമില്ലാതായി. ഒരു കാലത്ത് ഇന്ത്യയെ നിശ്ചലമാക്കിയ ശബ്ദം നേർത്ത് നേർത്ത് ഇല്ലാതെ ആയി. പിന്നീടു സ്വയം ഒതുങ്ങി മാറിയിരുന്നു. എങ്കിലും പാടാതെയിരിക്കാൻ ഏതു പാട്ടുകാരിക്കു കഴിയും? പാട്ടും പറച്ചിലുമായി മനോരമ ഓൺലൈൻ പരിപാടി ‘മെമ്മറി കാർഡി’ൽ മിൻമിനി എത്തുകയാണ്...
ഓസ്കറില് വരെ മുത്തമിട്ടെങ്കിലും ഇന്നും എആര്‍ റഹ്മാന് എന്ന പേരിനൊപ്പം മനസ്സിലേക്കു ആദ്യം എത്തുന്ന പാട്ടാണ് 'ചിന്ന ചിന്ന ആശൈ'. ഈ പാട്ട് അറിയാത്ത, പാടാത്ത മലയാളി ഇല്ല... തമിഴരില്ല, തെലുങ്കരില്ല... ഒരു മനുഷ്യ മനസ്സില്‍ ഉടലെടുക്കാവുന്ന ഏറ്റവും നിഷ്കളങ്കമായ ആശകളെ കുറിച്ച് പാടിയ പാട്ട് അനിതരസാധാരണമായ
ഗായിക മിന്മിനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തുക്കൾ ഒരുക്കിയ സ്നേഹാദര വിഡിയോ ശ്രദ്ധേയമാകുന്നു. വിവിധ ഭാഷകളിലായി നിരവധി ഹിറ്റുകൾ പാടിത്തന്ന ഗായികയാണ് മിൻമിനി. എങ്കിലും 'ചിന്ന ചിന്ന ആസൈ' എന്ന ഒറ്റ പാട്ടിലൂടെയാണ് ഗായിക അന്നും ഇന്നും അറിയപ്പെടുന്നത്. പിറന്നാൾ സമ്മാനമായി സുഹൃത്തുക്കൾ ഒരുക്കിയ
'യമുനൈയാട്രിലേ ഈറക്കാട്രിലേ..' 1991 മാർച്ച് 14 ന് ബോംബെ ലാബ് സ്റ്റുഡിയോയിൽ വച്ച് 'ദളപതി' എന്ന മണിരത്നം സിനിമയ്ക്കായി മിത്താലി പാടി റെക്കോർഡ് ചെയ്ത ഗാനം. റിലീസ് ചെയ്ത കാലത്ത് ആൽബത്തിൽ അത്രയധികം ശ്രദ്ധ ലഭിക്കാതെ പോയൊരു ഗാനമായിരുന്നു അത്. കാൽ നൂറ്റാണ്ടിനു ശേഷം 2018ൽ പുറത്തിറങ്ങിയ '96' എന്ന തമിഴ്
യമുനൈ ആട്രിലെ ഈറക്കാട്രിലെ കണ്ണനോടു നാൻ ആടെ തേൻ കിനിയുന്ന ശബ്ദത്തിൽ ഗായിക മിൻമിനി പാടുകയാണ്. കീബോർഡിൽ കോഡ്സ് വായിച്ച് തൊട്ടടുത്ത് ഭർത്താവ് ജോയ് ഇരിക്കുന്നു. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ആ തമിഴ്ഗാനം മിൻമിനി ആലപിക്കുമ്പോൾ ഏതൊരു സംഗീതപ്രേമിയും കണ്ണടച്ചു ആസ്വദിച്ചു പോകും. അത്രയും ഫീലോടുകൂടിയാണ്
ഓസ്കറില് വരെ മുത്തമിട്ടെങ്കിലും ഇന്നും എആര്‍ റഹ്മാന് എന്ന പേരിനൊപ്പം മനസ്സിലേക്കു പാറിവരുന്നത് ആ പാട്ടാണ്... ചിന്ന ചിന്ന ആശൈ.. ആ പാട്ട് അറിയാത്ത, പാടാത്ത മലയാളി ഇല്ല തമിഴരില്ല, തെലുങ്ക് ദേശക്കാരുമില്ല എന്തിന് ഇന്ത്യ തന്നെ ഇല്ല... ഒരു മനുഷ്യ മനസ്സില്‍ ഉടലെടുക്കാവുന്ന ഏറ്റവും നിഷ്കളങ്കമായ ആശകളെ
Results 1-8