Activate your premium subscription today
മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘ബറോസ് ട്രഷർ ഹണ്ടി’ന് ആവേശകരമായ തുടക്കം. പ്രായഭേദമന്യേ വിദ്യാർഥികളും യുവതീയുവാക്കളും അടക്കം നിരവധി പേർ മത്സരത്തിൽ പങ്കെടുക്കാനെത്തി. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ സിനിമയുടെ റിലീസിന്റെ ഭാഗമായാണ്
നിധി കാക്കുന്ന ഭൂതത്തിന്റെ കഥയുമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ത്രി ഡി സിനിമ ‘ബറോസ്’ ഡിസംബർ 25ന് ലോകമെമ്പാടും തിയറ്ററുകളിലെത്തുകയാണ്. ബറോസിന്റെ വരവ് ആഘോഷമാക്കാൻ, കേരളത്തിലുടനീളം പ്രേക്ഷകർക്കായി ഒരു ട്രഷർ ഹണ്ട് മൽസരം അവതരിപ്പിക്കുകയാണ് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി സിനിമയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ആശംസകൾ നേർന്നു ബോളിവുഡ് താരങ്ങളും. ജോൺ എബ്രഹാം, സുനിൽ ഷെട്ടി, സഞ്ജയ് ദത്ത് എന്നിവരാണ് ബറോസിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 'ഞാൻ ആത്മാർത്ഥമായി ബഹുമാനിക്കുന്ന മോഹൻലാൽ സർ, ആശംസകൾ' എന്ന വരി കൂടി ചേർത്താണ് ജോൺ എബ്രഹാം ബറോസിന്റെ ഹിന്ദി ട്രെയിലർ പങ്കുവച്ചത്.
മോഹൻലാൽ സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ബറോസ്’ ഹിന്ദി ട്രെയിലർ ലോഞ്ച് ചെയ്തു. മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് 'ബറോസി'ന്റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ചടങ്ങിനുശേഷം ബോളിവുഡിലെ മാധ്യമ പ്രവർത്തകരുമായി മോഹൻലാൽ സംവദിക്കുകയുണ്ടായി. ബറോസ് സിനിമയുടെ പ്രത്യേക
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത്, ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 3ഡി സിനിമ ബറോസ് ഡിസംബർ 25ന് ലോകമെമ്പാടും റിലീസ് ആവുകയാണ്. അതിനു മുന്നോടിയായി, മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും മനോരമ നല്ല പാഠത്തിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായി അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
മോഹൻലാൽ സംവിധായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രം ‘ബറോസി’ന്റെ പുതിയ പോസ്റ്റർ എത്തി. ബറോസിന്റെ വൂഡൂ എന്ന മാന്ത്രിക പാവയെയാണ് മോഹൻലാൽ ഈ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്. മലയാളത്തിലെ പ്രശസ്ത നടനാണ് വൂഡോയ്ക്ക് ശബ്ദം നൽകുന്നത്. ഡിസംബർ 25ന് ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്റുകളിലെത്തും. ആശീർവാദ്
‘ബറോസി’ന്റെ യഥാർഥ കാഴ്ചാനുഭവം ലഭിക്കണമെങ്കിൽ ട്രെയിലർ 3ഡിയിൽ തന്നെ കാണണമെന്ന് ഛായഗ്രഹകൻ സന്തോഷ് ശിവൻ. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ എന്തുകൊണ്ട് ഇത്തരത്തിലൊരു സിനിമ എന്ന് ചോദിച്ചപ്പോൾ നമ്മൾ എങ്കിലും ഇത്തരത്തിലൊരു സിനിമ ചെയ്യണ്ടേ എന്നാണ് മോഹൻലാൽ പറഞ്ഞതെന്നും തനിക്കും ഇത്തരത്തിൽ ചാലഞ്ചിങ്
മോഹൻലാൽ സംവിധായകനാകുന്ന മെഗാ ബജറ്റ് ത്രിഡി ചിത്രം ‘ബറോസി’ന്റെ ട്രെയിലർ തിയറ്ററുകളിലെത്തി. ‘കങ്കുവ’ സിനിമയുടെ ഇടവേളയ്ക്കിടെയാണ് ‘ബറോസി’ന്റെ ത്രിഡി ട്രെയിലർ പ്രദർശിപ്പിച്ചത്. അതിഗംഭീര പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. വിഷ്വൽ ട്രീറ്റ് ഉറപ്പു തരുന്ന ട്രെയിലറിന്റെ
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ പ്രിവ്യു സ്ക്രീനിങ് ദുബായിൽ സംഘടിപ്പിച്ചു. സിനിമയുടെ വിദേശ വിതരണക്കാരായ ഫാർസ് ഫിലിംസിനും മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കൾക്കും വേണ്ടിയാണ് പ്രിവ്യു ഷോ സംഘടിപ്പിച്ചത്. സിനിമയുടെ ത്രിഡി വേർഷനാണ് പ്രിവ്യു ചെയ്തത്. സുചിത്ര മോഹൻലാൽ, നടൻ മോഹൻബാബു,
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ആദ്യ സ്ക്രീനിങ് മുംബൈ പിവിആറില്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. അണിയറ പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സംവിധായകനും നടനുമായ മോഹന്‍ലാല്‍, ക്യാമറമാന് സന്തോഷ് ശിവന്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന് ടി.കെ.രാജീവ് കുമാര്‍
Results 1-10 of 36