Activate your premium subscription today
Saturday, Mar 29, 2025
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്നതിനിടെ മനുഷ്യന് ചെയ്യാൻ ഇനിയുമേറെയുണ്ട് എന്ന് ഓർമ്മപ്പെടുത്തലുമായി മറ്റൊരു ഭൗമ ദിനം കൂടി വന്നെത്തിയിരിക്കുന്നു. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കാനും വരും തലമുറയ്ക്കായി പ്രകൃതിസമ്പത്ത്
റൈഡര്മാരാവുകയെന്ന സ്ത്രീകളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നവരാണ് ദ് റൈഡര്‍ണി എന്ന കൂട്ടായ്മ. ഈ ഭൗമദിനത്തില്‍ റൈഡറാവാനുള്ള ആഗ്രഹം മാത്രം പോര അംഗങ്ങള്‍ പത്തു മരങ്ങള്‍ കൂടി നടണമെന്ന നിബന്ധന കൂടിയാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളിയായ അഞ്ജലി
ഇന്ന് ആചരിക്കപ്പെടുന്ന രാജ്യാന്തര ഭൗമദിനത്തിനു മുന്നോടിയായി ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസ അടിയന്തിരമായി ചെയ്ത കാര്യം ബഹിരാകാശത്തെ വരുടെ വിവിധ ഉപഗ്രഹസംവിധാനങ്ങളും രാജ്യാന്തര ബഹിരാകാശ നിലയവും ഉപയോഗിച്ച് ഭൂമിയിലെ സസ്യങ്ങളുടെ വ്യാപനം എത്രയുമുണ്ടെന്നു പഠിക്കുകയായിരുന്നു. ആമസോൺ ഉൾപ്പെടെ
കൊറോണ വൈറസ് പകർച്ചവ്യാധി നമ്മുടെ തലമുറയ്ക്ക് ഏറ്റവും കഠിനവും ഭീതിജനകവുമായ വെല്ലുവിളിയാണ്. എന്നിരുന്നാലും, മഹാമാരിയെത്തുടർന്ന് ഉണ്ടായ സാമ്പത്തിക തകർച്ചയിൽനിന്നു കരകയറാൻ, ‘കാർബൺ കുറയ്ക്കൽ’ (low carbon measures) നടപടികളും ശക്തമായ സുസ്ഥിരതയും ഉൾക്കൊള്ളുന്ന വീണ്ടെടുക്കൽ പ്രക്രിയകൾ പിന്തുടരാനുള്ള
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.