Activate your premium subscription today
ഇന്ന് സ്ഥിതി ചെയ്യുന്നില്ലാത്ത വൻകരയാണ് സാഹുൽ. ഓസ്ട്രേലിയ, ടാസ്മാനിയ, ന്യൂഗിനി തുടങ്ങി അനേകം ദ്വീപുകൾ പണ്ട് സാഹുലിന്റെ ഭാഗമായിരുന്നു. 42000 വർഷങ്ങൾക്ക് മുൻപ് സാഹുലിൽ നിന്ന് ഇന്തൊനീഷ്യയിലേക്ക് സഞ്ചിമൃഗങ്ങളെ മനുഷ്യർ എത്തിച്ചിരുന്നെന്നാണ് പുതിയ ഗവേഷണം പറയുന്നത്. ഇതേക്കുറിച്ച് മനസ്സിലാക്കാനായി ഗവേഷകർ ടാനിംബാർ എന്ന ദ്വീപിലെ ഒരു ഗുഹയിൽ പരിശോധന നടത്തി.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഇത് ദേശാടനക്കാലമാണ്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് പ്രജനനത്തിനായി ഒാസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ നിന്ന് സമുദ്രതീരത്തേക്ക് ദേശാടനം നടത്തുന്നത്. ഒാസ്ട്രേലിയില്‍ നിന്ന് 240 കി.മി. അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ പടിഞ്ഞാറൻ ജാവയുടെ ഉൾഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപാണ്
ജീവിതത്തിലെ അവസാന യാത്രയാണ് 'സോക്ക് എ സാൽമൺ' എന്ന് പേരുള്ള ചുവപ്പൻ മൽസ്യങ്ങൾ അലാസ്കയിൽ നിന്നും ബ്രിട്ടീഷ് കൊളംബിയയിലെ ചൂച്വെക്ക് പാര്‍ക്കിലേക്ക് നടത്തുന്നത്. മുട്ടയിടുന്നതിനായി 4000 കിലോമീറ്റർ താണ്ടിയെത്തുന്ന മൽസ്യങ്ങൾ ഒക്ടോബർ ആദ്യ ആഴ്ച മുതലാണ് എത്തിത്തുടങ്ങുന്നത്. തങ്ങളെ വേട്ടയാടുന്ന മറ്റു
പടിഞ്ഞാറന്‍ ഒാസ്ട്രേലിയയില്‍ ഇത് ദേശാടനക്കാലമാണ്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് പ്രജനനത്തിനായി ഒാസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ നിന്ന് സമുദ്രതീരത്തേക്ക് ദേശാടനം നടത്തുന്നത്. ഒാസ്ട്രേലിയില്‍ നിന്ന് 240 കി.മി. അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ പടിഞ്ഞാറൻ ജാവയുടെ ഉൾഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപാണ്
Results 1-4