Activate your premium subscription today
Saturday, Mar 29, 2025
പുള്ളിപ്പുലിയുടെയോ ജഗ്വാറിന്റെയോ മെലാനിസ്റ്റിക് നിറ വകഭേദമാണ് കരിമ്പുലി . ഈ രണ്ടു പുലികളിലും മെലാനിന്റെ അതിപ്രസരം വഴി പുലിക്ക് കറുത്ത നിറം വന്നു ചേരുന്നു ഈ പുലികൾക്കും പുള്ളികളുണ്ട്, എന്നാൽ ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണുന്ന രീതിയിലാണുള്ളത്.
ന്യൂയോർക്ക് ∙ ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തറിലൂടെ പ്രശസ്തയായ നടി ക്യാരി ബെർനാൻസിന് (29) കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു. എല്ലുകൾ ഒടിഞ്ഞു. മുഖത്തിനും പരുക്കേറ്റു. ഏതാനും പല്ലുകളും നഷ്ടമായി. ബ്ലാക്ക് പാന്തറിൽ ഡോറാ മിലാജെ എന്ന് കഥാപാത്രമായാണ് ക്യാരി അഭിനയിച്ചത്. പുതുവർഷാഘോഷത്തിനിടെ മാൻഹറ്റനിലെ വീഥികളിലൂടെ നിയന്ത്രണം വിട്ടു പാഞ്ഞ കാറാണ് അപകടത്തിന് ഇടയാക്കിയത്. 8 കാൽനടക്കാരും ഒരു പൊലീസുകാരനും അപകടത്തിൽപെട്ടു. കാറിടിച്ചു മറിഞ്ഞ ഭക്ഷണശാലയുടെ പരസ്യബോർഡ് ക്യാരിയുടെ മേൽ വീഴുകയായിരുന്നു. ആഘോഷത്തിനുശേഷം കൂട്ടുകാരോടൊപ്പം മടങ്ങിവരികയായിരുന്നു നടി.
അറ്റ്ലാന്റ∙ ലോകപ്രശസ്ത സിനിമകളായ ബ്ലാക്ക് പാന്തർ, അവഞ്ചേഴ്സ് എന്നിവയുടെ സ്റ്റണ്ട്മാനും പ്രശസ്ത നടനുമായ താരാജ റാംസെസ് (41) യുഎസിലെ ജോർജിയിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ടു. റാംസെസിന് ഒപ്പമുണ്ടായിരുന്ന മൂന്ന് മക്കളും അപകടത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. 13 വയസുള്ള മകളും 10 വയസുള്ള മകനും 8
കാടിനോട് ചേർന്നാണ് റഷ്യക്കാരിയായ വിക്ടോറിയയുടെ വീട്. അവൾക്ക് വെൻസ എന്ന പേരിൽ ഒരു വളർത്തുനായയും ഉണ്ട്. ഇതിനിടയ്ക്കാണ് കാട്ടിൽ നിന്നും കണ്ണുപോലും തുറന്നിട്ടില്ലാത്ത ഒരു കറുത്ത പൂച്ചയെ ലഭിക്കുന്നത്. വെൻസയ്ക്ക് കൂട്ടാകുമെന്ന് കരുതി പൂച്ചക്കുഞ്ഞിനെ വളർത്താൻ വിക്ടോറിയ തീരുമാനിച്ചു. ലൂണ എന്ന് പേരും വിളിച്ചു.
മരത്തിനു മുകളിൽ നിന്ന് ചാടിയിറങ്ങി ഓടുന്ന കരിമ്പുലിയുടെ ദൃശ്യം കൗതുകമാകുന്നു. മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലാണ് സംഭവം. സഫാരിക്കെത്തിയ സഞ്ചാരികൾ നോക്കിനിൽക്കെയാണ് വലിയ മരത്തിനു മകളിൽ ന്ന് കരിമ്പുലി സഞ്ചാരികൾക്കു മുന്നിലേക്ക് ചാടിയത്. ഉടൻതന്നെ കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. വനത്തിനുള്ളിൽ
ലണ്ടൻ ∙ മരണത്തിലേക്ക് പോരാടി മറഞ്ഞ ‘ബ്ലാക്ക് പാന്തർ’ ചാഡ്വിക് ബോസ്മാനുള്ള സ്നേഹഗീതമായി റിയാനയുടെ ‘ലിഫ്റ്റ് മി അപ്’. 6 വർഷത്തിനു ശേഷമാണ് പോപ് താരം സോളോ ചെയ്യുന്നത്. 2018ലെ മാർവൽ ചിത്രം ബ്ലാക്ക് പാന്തറിന്റെ തുടർച്ചയായി ഉടൻ പുറത്തിറങ്ങുന്ന ബ്ലാക്ക് പാന്തർ: വകാൻഡ ഫോറെവർ
കർണാടകയിലെ കബനി വന്യജീവി സങ്കേതത്തിൽ നിന്നുള്ള കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മരത്തിനു മുകളിൽ ഏറ്റുമുട്ടാൻ ശ്രമിക്കുന്ന കരിമ്പുലിയും പുള്ളിപ്പുലിയുമാണ് ദൃശ്യത്തിലെ താരങ്ങൾ. കബനിനിയിൽ നിന്ന് മാർച്ച് 6ന് പകർത്തിയതാണ് ഈ അപൂർവ കാഴ്ച. കൂറ്റൻ മരത്തിനു മുകളിലായിരുന്നു പുള്ളിപ്പുലിയും കരിമ്പുലിയും. വിജയ് പ്രഭുവാണ് ദൃശ്യം പകർത്തിയത്.
ഊട്ടി കുനൂർ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപവും കരിമ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടുത്തെ വളർത്തുനായ്ക്കൾ, ആടുകൾ എന്നിവ കാണാതെയാകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ കരിമ്പുലി വന്ന് വളർത്തുനായയെ പിടിച്ചു കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെയാണ്
മഹാരാഷ്ട്രയിലെ തഡോബ ദേശീയ ഉദ്യാനത്തിലെ കരിമ്പുലിയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. കഴിഞ്ഞവർഷം കരിമ്പുലിയുടെ ചിത്രങ്ങൾ പകർത്തിയ 24 കാരനായ അനുരാഗ് ഗവാണ്ടേ എന്ന വന്യജീവി ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകൾ തന്നെയാണ് ഇത്തവണയും കരിമ്പുലിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം അമ്മയ്ക്കും സഹോദരനും
കുന്താപുരം ബൈന്തൂർ ബദക്കരെ പാലത്തിൽ ട്രെയിനിടിച്ച് കരിമ്പുലി ചത്തു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണു സംഭവം. 5 വയസ്സുള്ള ആൺപുലിയാണു ചത്തത്. പട്രോളിങ് നടത്തുകയായിരുന്ന ഗ്യാങ്മാനാണു പുലിയെ കണ്ടത്. ഇയാൾ അറിയിച്ചതിനെ തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പോസ്റ്റ്മോർട്ടം നടത്തി. വനം വകുപ്പ് വന്ത്സെ
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.