Activate your premium subscription today
Tuesday, Apr 1, 2025
എരുമേലി ∙ ശക്തമായ വേനൽമഴ ലഭിച്ചതോടെ മലയോര മേഖലയിൽ കർഷകർ കൃഷി ആരംഭിച്ചു. കപ്പ, ചേന, കാച്ചിൽ, വാഴ, തുടങ്ങിയവ കൃഷികളാണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഭൂമി തണുക്കുന്ന വിധം വേനൽ മഴ ലഭിച്ചതാണ് കൃഷി തുടങ്ങാൻ പ്രേരണയായത്. ഇഞ്ചി, ശീമച്ചേമ്പ് എന്നിവ മേടം പത്തിനു ശേഷമാണ് നട്ടു തുടങ്ങുന്നത്. വാഴ,
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ 26, 27 തീയതികളിൽ കനത്ത മഴയ്ക്കു സാധ്യത. ശക്തമായ മിന്നലിനും സാധ്യതയുളളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ സാധ്യതയ്ക്കൊപ്പം കേരളത്തിൽ ഉയർന്ന താപനിലയും തുടരുകയാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം,
സുള്ള്യ ∙ കടുത്ത ചൂടിന് ആശ്വാസം പകർന്ന് സുള്ള്യയിലും പരിസരങ്ങളിലും വേനൽ മഴ പെയ്തു. ഇന്നലെ വൈകുന്നേരം സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ചില സ്ഥലങ്ങളിൽ കനത്ത മഴ പെയ്തപ്പോൾ ചില പ്രദേശങ്ങളിൽ സാധാരണ മഴ ലഭിച്ചു. സുള്ള്യ നഗരത്തിൽ ഇടിയോടു കൂടിയ കനത്ത മഴ പെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി
തൊടുപുഴ ∙ ഒരു മാസം മുൻപ് കുഴികൾ ഉൾപ്പെടെ അടച്ച് റീ ടാറിങ് ചെയ്ത വെങ്ങല്ലൂർ–മങ്ങാട്ടുകവല നാലുവരിപ്പാതയിൽ വേനൽമഴ പെയ്തതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു തുടങ്ങി. ഷാപ്പുംപടി മുതൽ മങ്ങാട്ടുകവല ജംക്ഷൻ വരെ ചെറുതും വലുതുമായി ഒട്ടേറെ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. വടക്കുംമുറി റോഡിലേക്കു തിരിയുന്ന ഭാഗത്തെ
സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ആനിക്കാട് ∙ പഞ്ചായത്ത് പ്രദേശത്ത് വീശിയടിച്ച കാറ്റിൽ മരം വീണ് വീടുകൾക്ക് നാശം. വൈദ്യുതത്തൂണുകളും തകർന്നു. ഇന്നലെ വൈകുന്നേരം പെയ്ത മഴയോടൊപ്പമാണ് കാറ്റ് വീശിയടിച്ചത്. പുന്നവേലി മതിലുങ്കൽ സാജുവിന്റെ വീടിനു മുകളിൽ പ്ലാവ് വീണ് കേടുപാടുകൾ സംഭവിച്ചു. പുന്നവേലി പ്ലാക്കൽ കിഷോറിന്റെ വീടിന്റെ മേൽക്കൂരയിലേക്കു
അബുദാബി ∙ യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ മേഖലകളിലും ദ്വീപുകളിലുമാണ് മഴ വർഷിക്കുക.
സൗദിയിൽ വെള്ളിയാഴ്ച മഴയ്ക്ക് സാക്ഷ്യം വഹിച്ച 10 പ്രദേശങ്ങളിൽ മക്ക മേഖലയിലെ തായിഫ് ഗവർണറേറ്റിലെ സരാറാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
മക്കയില്‍ ഇന്ന് രാത്രി ഒരു മണി വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നാണ് അലർട്ട് പ്രഖ്യാപിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ∙ സ്മാർട് റോഡ് നിർമാണം പാതിവഴിയിലായി ഓടകൾ അടഞ്ഞതു കാരണം ചൊവ്വാഴ്ച രാത്രി പെയ്ത മഴയിൽ ചാല മാർക്കറ്റ് പൂർണമായി മുങ്ങി. കടകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം. റോഡ് നിർമാണം പൂർത്തിയാക്കാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു.മരക്കട റോഡ്, സഭാപതി റോഡ്, കൊത്തുവാൽ
Results 1-10 of 3957
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.