Activate your premium subscription today
Wednesday, Apr 2, 2025
അടുക്കളയിൽ ഉപയോഗിക്കാൻ ഏറ്റവും എളുപ്പവും കാര്യക്ഷമവുമായ ഉപകരണങ്ങളിൽ ഒന്നാണ് മൈക്രോവേവ് ഓവൻ. മൈക്രോവേവ് ഓവന് പോലെയുള്ള പുതുതലമുറ പാചകരീതികള്‍ ഒരുപാട് സമയം ലാഭിക്കാനും പാചകം കൂടുതല്‍ എളുപ്പമാക്കാനും സഹായിക്കുന്നുണ്ട്. മുന്‍പേ ഉണ്ടാക്കി വച്ച ഭക്ഷണം കഴിക്കും മുന്‍പേ ഒന്നോ രണ്ടോ മിനിറ്റില്‍ ചൂടാക്കി
എങ്ങോട്ടെങ്കിലും യാത്ര പോയി വന്നാല്‍ പിന്നെ ഏറ്റവും വലിയ പ്രശ്നം, വീട് വൃത്തിയാക്കുക എന്നതാണ്. അഴുക്കും പൊടിയും ചപ്പുചവറുകളുമെല്ലാം വൃത്തിയാക്കുന്നത് നല്ല മിനക്കെട്ട പണിയാണെന്ന് ആരും സമ്മതിക്കും. അടുക്കളയുടെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട! പതിനേഴു ദിവസത്തെ യാത്ര കഴിഞ്ഞ്, തിരികെ
മൈക്രോവേവ് ഓവന് ഇല്ലാത്ത അടുക്കളകള്‍ കുറവാണ്. പെട്ടെന്ന് പാചകം ചെയ്യാനും, ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം എളുപ്പത്തില്‍ ചൂടാക്കാനുമെല്ലാം മൈക്രോവേവ് സഹായിക്കും. സാധാരണ പാചകരീതി പോലെ ഇത് സുരക്ഷിതമാണോ എന്നൊരു ആശങ്ക നിലനില്‍ക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മൈക്രോവേവ് ഉപയോഗിച്ചുള്ള പാചകം
നമ്മുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു മൈക്രോവേവ് അവ്ൻ. പദാര്‍ഥങ്ങള്‍ എളുപ്പം ചൂടാക്കാന്‍ മാത്രമല്ല, എണ്ണയുടെ ഉപയോഗം കുറയ്ക്കാനാകുമെന്നതും ഇതിന്റെ സവിശേഷതയാണ്. എന്നാല്‍ സാധാരണ ഭക്ഷണം പാകം ചെയ്യുന്ന പോലെ മൈക്രോവേവില്‍ പാചകം സാധിക്കില്ല. മിക്ക വീടുകളിലുംഅവ്ൻ
രാവിലത്തെ തിരക്കിട്ട അടുക്കള പണിക്കിടയിൽ ഗ്യാസ് തീർന്നു പോയാൽ എന്ത് ചെയ്യും? ഉച്ചഭക്ഷണം തയാറാക്കുന്ന കാര്യമോർത്തു ഒട്ടും തന്നെയും വിഷമിക്കണ്ട. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷണം തയാറാക്കിയെടുക്കാം. എങ്ങനെയെന്നല്ലേ? സഹായത്തിനു മൈക്രോവേവ് ഉണ്ടെങ്കിൽ പരിപ്പ് കറിയും ചോറും റെഡിയാക്കുക എന്നത്
മൈക്രോവേവ് ഓവന് പോലെയുള്ള പുതുതലമുറ പാചകരീതികള്‍ ഒരുപാട് സമയം ലാഭിക്കാനും പാചകം കൂടുതല്‍ എളുപ്പമാക്കാനും സഹായിക്കുന്നുണ്ട്. മുന്‍പേ ഉണ്ടാക്കി വെച്ച ഭക്ഷണം കഴിക്കും മുന്‍പേ ഒന്നോ രണ്ടോ മിനിറ്റില്‍ ചൂടാക്കി ഫ്രഷ് ആക്കി തരുന്നു എന്നതാണ് ഇതിന്റെ പ്രധാന മേന്മകളില് ഒന്ന്. മാത്രമല്ല, പച്ചക്കറികള്‍
പാചക പരീക്ഷണം നടത്തി യുവതിയ്ക്ക് ഗുരുതരമായ പൊള്ളലേറ്റു. ടിക് ടോക്കില്‍ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് ഷാഫിയ ബഷീർ എന്ന യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി മുട്ട പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു
കാൻസർ മൂലം മരണമടയുന്നവരുടെ എണ്ണം ഏറെയാണ്. ലോകത്ത് 2020 ൽ 10 ദശലക്ഷം പേരാണ് കാൻസർ മൂലം മരണമടഞ്ഞതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലും കാൻസർ ബാധിതരുടെ എണ്ണം കൂടുകയാണ്. 2021 ൽ 26.7 ദശലക്ഷം പേർക്കാണ് കാൻസർ ബാധിച്ചത്. രാജ്യത്ത് കാൻസർ വരാനുള്ള സാധ്യതകളെക്കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും
പാചകം, ഭക്ഷണത്തിന്റെ രുചി നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. രുചികരമായും വൃത്തിയായും പോഷകങ്ങൾ നഷ്ടപ്പെടാതെയും പാചകം ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. രുചിയും ഗന്ധവും ഭക്ഷണത്തിന് പ്രധാനമാണ്. എന്നാൽ അതിലടങ്ങിയ വൈറ്റമിനുകളും ധാതുക്കളും അതിലും പ്രധാനമാണ്. ആരോഗ്യകരമായ പാചകം എന്നാൽ രുചിയും ഗന്ധവും
മൈക്രോവേവ് അവ്ന്റെ ഉപയോഗമെന്ത് എന്നു ചോദിച്ചാൽ, തലേന്നു ബാക്കി വന്ന ആഹാരം ഫ്രിജിൽനിന്നെടുത്തു ചൂടാക്കാം എന്നതായിരിക്കും ആത്മാർഥമായ ഉത്തരം. അപ്പപ്പോൾ പാചകം ചെയ്തു കഴിക്കാമെന്നത് ഇന്നത്തെ ഹൈസ്പീഡ് ലൈഫിനു സാധിക്കാത്തതിനാൽ, അവ്നില്‍ ചൂടാക്കി കഴിക്കാമെന്നു കണക്കാക്കിത്തന്നെ കൂടുതൽ ആഹാരം തലേന്നേ
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.