Activate your premium subscription today
keywords seo: english summary : name : കണ്ണിലുണ്ടാകുന്ന പല അലര്‍ജി പ്രശ്നങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നതും നമ്മുടെ ജീവിതനിലവാരത്തെ തന്നെ ബാധിക്കുന്നതുമാണ്. പൂമ്പൊടി, പൊടി, വളര്‍ത്ത് മൃഗങ്ങളുടെ രോമം, വീടിനകത്തെ പൂപ്പല്‍ എന്നിങ്ങനെ പലതും അലര്‍ജിക്ക് കാരണമാകാം. അലര്‍ജിക്ക് കാരണമാകുന്ന ഈ
നല്ല കട്ടിയുള്ള പുരികങ്ങൾ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലെ? അതുപോലെ തന്നെ നല്ല കറുത്ത കട്ടിയുള്ള കൺപീലികൾ കൂടി കിട്ടിയാലോ? നല്ല നീളവും ഭംഗിയുമുള്ള കൺപീലി മുഖത്തിന് പ്രത്യേകഭംഗി നൽകും. ചിലർ അതിനായി ആർട്ടിഫിഷ്യൽ കൺപീലികളും, മസ്കാരയുമൊക്കെ വച്ചാണ് അഡ്ജസ്റ്റ് ചെയ്യുന്നത്. ഇനി അത്തരം ചിലവുകളെക്കുറിച്ച്
തിരുവല്ല ∙ ടൈറ്റസ് സെക്കന്റ് ടീച്ചേഴ്സ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും സോഷ്യൽ സയൻസ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവല്ല കല്ലട ഐ കെയർ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 28ന് ഉച്ചയ്ക്ക് 1.30 ന് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോക്ടർ സുനില തോമസ് ഉദ്ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും 9497666316 ( പ്രമോദ് തോമസ് ജോർജ് ).
അടുത്തുള്ള വസ്തുക്കളെ കാണാനുള്ള കണ്ണിന്റെ ശേഷി ക്രമേണ നഷ്ടമാകുന്ന അവസ്ഥയാണ് പ്രസ്ബയോപിയ. 40 വയസ്സ് കഴിഞ്ഞാല്‍ പലര്‍ക്കും വായിക്കാനായി റീഡിങ് ഗ്ലാസുകളെ ആശ്രയിക്കേണ്ടി വരുന്നത് പലപ്പോഴും പ്രസ്ബയോപിയ മൂലമാണ്. എന്നാല്‍ റീഡിങ് ഗ്ലാസുകള്‍ ഇല്ലാതെ തന്നെ പ്രസ് ബയോപിയ ചികിത്സിക്കാന്‍ സഹായിക്കുന്ന
കണ്ണിന്റെ നിറത്തിൽ പ്രശസ്തയാണ് അമേരിക്കൻ നടി ആഞ്ജലീന ജോളി. നീല നിറത്തിലുള്ള കണ്ണുകളാണ് ആഞ്ജലീനയ്ക്കുള്ളത്. എന്നാൽ ഓസ്കർ വേദികളിലും പല സിനിമകളിലും ആഞ്ജലീനയുടെ കണ്ണിന്റെ നിറം മാറുന്നത് കാണാം. ഒരിക്കൽ ഓസ്കർ വേദിയിലെത്തിയ ആഞ്ജലീനയുടെ കണ്ണിന്റെ നിറം പച്ചയായിരുന്നു ! കാണാൻ ഭംഗിയൊക്കെയാണെങ്കിലും ലെൻസ്
ഇന്ന് മൊബൈല്‍ ഫോണും ലാപ്ടോപ്പും െടലിവിഷനും എല്ലാം ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. ഇവയുമായുള്ള വർധിച്ച സമ്പർക്കം കണ്ണുകൾക്ക് ദോഷം െചയ്യും. ദീർഘനേരം ഉള്ള സ്ക്രീൻ ഉപയോഗം കണ്ണുകൾക്ക് സ്ട്രെയ്ൻ ഉണ്ടാക്കും. തലവേദന, കണ്ണുകൾ വരളുക, കണ്ണിനു ചുറ്റും കറുത്ത പാട് കൂടാതെ മയോപ്പിയ, ഹൈപ്പറോപ്പിയ
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, ലയൺസ് ഫൗണ്ടേഷനുമായി ചേർന്ന് 'ഐ ഗ്ലാസ് ഡ്രൈവ്' എന്ന പദ്ധതി സംഘടിപ്പിക്കുന്നു.
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തതിനാല്‍ കണ്ണടകള്‍ വേണമെന്ന് നമ്മുടെ പ്രിയകവി മുരുകന് കാട്ടാകട പാടിയിട്ട് കാലം കുറച്ചായി. എന്നാല്‍ കാഴ്ച തെളിയാന്‍ മാത്രമല്ല വരുമാനം വര്‍ദ്ധിപ്പിക്കാനും കണ്ണടകള്‍ സഹായിക്കുമെന്ന് പുതിയൊരു പഠനറിപ്പോര്‍ട്ട് പറയുന്നു. സൗജന്യമായി നല്കിയ റീഡിങ് ഗ്ലാസുകള്‍ തൊഴിലാളികളുടെ
രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ വാഷ് ബേസിനു മുന്നില്‍ പോയി വെള്ളമെടുത്ത് കണ്ണിലേക്ക് തെറിപ്പിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. മുഖത്തെ പീളയും അഴുക്കുമെല്ലാം കളയാനും ഒരു ഉഷാറ് കിട്ടാനുമൊക്കെയാണ് നാം ഇങ്ങനെ ചെയ്യാറുള്ളത്. എന്നാല്‍ കണ്ണിലേക്ക് പച്ചവെള്ളം ഇത്തരത്തില്‍ തെറിപ്പിക്കുന്നത് അത്ര നല്ല
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സ്ക്രീനുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സ്മാർട്ട് ഫോണും ടാബ്ലെറ്റും മുതൽ ലാപ്ടോപ്പും ടെലിവിഷനും വരെ നമുക്ക് ഒഴിച്ചു കൂടാൻ പറ്റാതെ ആയിരിക്കുന്നു. വിവരവും വിജ്ഞാനവും വിനോദവും ഏകുന്നതാണെങ്കിലും സ്ക്രീൻ ടൈം അധികമാകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
Results 1-10 of 99