Activate your premium subscription today
ആരോഗ്യവാനായി ഇരിക്കാൻ ഒരാൾ എത്ര മണിക്കൂർ ഉറങ്ങണം? പല പഠനങ്ങളും ആരോഗ്യ വിദഗ്ധരും ഈ ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങളാണ് നൽകുന്നതെങ്കിലും ഏറ്റവും കൂടുതൽ പേർ പറഞ്ഞുകേൾക്കുന്നത് ഒരു മനുഷ്യന് ശരാശരി 6-8 മണിക്കൂർ ഉറക്കം നിർബന്ധമാണെന്നാണ്. താൻ വെളുപ്പിനെ 4 മണിക്കാണ് ദിവസേന ഉറങ്ങാറുള്ളതെന്ന് ബോളിവുഡ് സൂപ്പർ
ദിവസം 12 മണിക്കൂറും അതിലധികവും നീളുന്ന ജോലി സമയവും സമ്മര്‍ദ്ധവും വ്യായാമത്തിന്റെ അഭാവവും ഐടി ജീവനക്കാരിലെ ഹൃദയാഘാത നിരക്ക് ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. 30കളില്‍ തന്നെ ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്ന ഐടി ജീവക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. നിരന്തരമായ തൊഴില്‍
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഹെൽത്ത് സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റിയും കേരള ഡോക്ടേഴ്സ് ഫിറ്റ്നസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന റിവൈവ് ആൻഡ് ത്രൈവ് ഫിറ്റ്നസ് കോൺഫറൻസ് ഒക്ടോബർ ആറിന് കോട്ടയത്ത്. കോട്ടയം മെഡിക്കൽ കോളജ് അലമ്നൈ ഹാളിൽ രാവിലെ ഒൻപതിനു ആരംഭിക്കുന്ന കോൺഫറൻസിൽ
നമ്മുടെ ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവുണ്ടെന്നതിന്റെ സൂചനയാണ് ചിലതരം ഭക്ഷണങ്ങളോട് വരുന്ന ആസക്തി. ഇത്തരം ആസക്തികളെ കുറിച്ച് ധാരണയുണ്ടാക്കുന്നത് മെച്ചപ്പെട്ട പോഷണങ്ങളുടെ തിരഞ്ഞെടുപ്പിന് സഹായകമാകും. ഭക്ഷണത്തോട് മനുഷ്യര്‍ക്ക് പൊതുവേ ഉണ്ടാകുന്ന ആസക്തി ഇനി പറയുന്ന ഏഴ് വിധത്തിലാണ്. 1.
ചൂടുള്ള വെള്ളമോ ചൂടു ചായയോ ചൂടു ഭക്ഷണമോ തിടുക്കത്തിൽ ഒഴിച്ച് വായ പൊള്ളാത്തവരായി ആരുമുണ്ടാവില്ല. വായയ്ക്ക് വേദനയും ചുവപ്പും വായയ്ക്കുള്ളിൽ കുമിളകളോ ഉണ്ടാകാം. കുറച്ചു ദിവസം കഴിയുമ്പോൾ വേദന മാറും. പെട്ടെന്ന് അസ്വസ്ഥതയും വേദനയും കുറഞ്ഞ് സുഖപ്പെടാൻ സഹായിക്കുന്ന ചില വീട്ടു നുറുങ്ങുകൾ ഉണ്ട്. അവ ഏതൊക്കെ
ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങുന്നവർ നിരവധിയാണ്. കഫീൻ അടങ്ങിയതിനാൽ ഇത് ഒരു വിരേചനൗഷധം ആയി പ്രവർത്തിക്കുന്നു. എന്നാൽ കാപ്പി ചില മരുന്നുകളുമായി പ്രവർത്തിക്കും. ഇത് രക്തത്തിലേക്കുള്ള അവയുടെ ആഗിരണത്തെ ബാധിക്കും. മരുന്നുകളുടെ ആഗിരണം, വിതരണം, ഉപാപചയപ്രവർത്തനം, വിസർജനം ഇവയെയെല്ലാം കഫീൻ
നിരവധി ചര്‍ച്ചകളും സംവാദങ്ങളുമൊക്കെ നടക്കുന്ന ഒരു വിഷയമാണ് നമ്മുടെ നാട്ടില്‍ അവയവദാനം. മരിച്ച് കഴിഞ്ഞാല്‍ തീയും മണ്ണുമെടുക്കുന്ന നമ്മുടെ ശരീരത്തില്‍ നിന്ന് കണ്ണടക്കം നിരവധി പേര്‍ക്ക് പുതുജീവന്‍ നല്കുന്ന അവയവങ്ങള്‍ ദാനം ചെയ്യാനാകും. എന്നാല്‍ ഈ വിഷയത്തില്‍ ഉള്ള അറിവില്ലായ്മയും മറ്റ് പല
പ്രകൃതിയിൽ ലഭ്യമായ ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യമേകുന്ന ചികിത്സാരീതിയാണ് ആയുർവേദം. ഇന്ത്യയിലെ പ്രാചീന ചികിത്സാസമ്പ്രദായമായ ഇത്, ഏതെങ്കിലും രോഗത്തിന് പ്രത്യേകമായി ചികിത്സിക്കുന്നതിനു പകരം മൊത്തത്തിലുള്ള സൗഖ്യം പ്രദാനം ചെയ്യുന്നു. ആയുർവേദ ഔഷധസസ്യങ്ങൾ രോഗപ്രതിരോധശക്തി
തണുത്ത വെള്ളത്തിൽ അതായത് 15 ഡിഗ്രി സെൽഷ്യസിലും കുറവുളള ഐസ് വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തണുത്ത വെള്ളം, രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യും. തണുത്ത വെള്ളത്തിലെ കുളി ശാരീരികവും മാനസികവുമായ ആരോഗ്യവും സൗഖ്യവും ഏകും. ഇതെങ്ങനെ എന്നറിയാം. രക്തചംക്രമണം
ഇന്ത്യയിൽ ഇന്ന് വിറ്റമിൻ ഡിയുടെ അഭാവം വളരെ സാധാരണമാണ്. ജീവിതശൈലി, ഭക്ഷണം, സൂര്യപ്രകാശം ഏൽക്കല്‍ ഇതെല്ലാം വിറ്റമിൻ ഡി യുടെ അളവിനെ ബാധിക്കും. ലക്ഷണങ്ങൾ വിറ്റമിൻ ഡി യുടെ അഭാവം ഉണ്ടെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ പ്രകടമാക്കും. തുടർച്ചയായ ക്ഷീണവും തളർച്ചയും ആണ് പ്രധാന ലക്ഷണം. ഇത് ദൈംദിന കാര്യങ്ങളെപ്പോലും
Results 1-10 of 163