Activate your premium subscription today
വീടുകളുടെ അകത്തളം മനോഹരമാക്കുന്നത് ;ഫർണീച്ചറുകളാണ്. വീട്ടിലേക്ക് ഫർണിച്ചറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഫർണിച്ചർ ട്രെൻഡ്സ് എന്നിവ അറിയാൻ...
നാം വാങ്ങിക്കൂട്ടുന്നവ നമ്മുടെ കാലശേഷം ആരുടേതാകും? നമ്മുടെ പ്രിയപ്പെട്ടവർക്ക് അവ ബാധ്യതയാകാതിരിക്കാൻ വഴിയുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സ്വീഡിഷ് ഡെത്ത് ക്ലീനിങ്. ഈ ഭൂമിയിൽ ഒരു ചെറുസന്ദർശനത്തിനു വന്നവരാണ് നമ്മൾ മനുഷ്യരെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും, ഒന്നുകിൽ ഭയപ്പെടുകയും അല്ലെങ്കിൽ നിരാകരിക്കുകയും ചെയ്യുന്ന ഒന്നാണ് നമുക്കു മരണം. വാർധക്യവും മരണവും പരസ്പരം ചേർത്തുവയ്ക്കാവുന്ന വാക്കുകളായിട്ടും വാർധക്യത്തിലും നാം മരണത്തെ മാറ്റിനിർത്താൻ ആഗ്രഹിക്കുന്നു. പാശ്ചാത്യനാടുകളിൽ, വാർധക്യം എത്തുന്നതിനു മുൻപുതന്നെ ഇനിയുള്ള ജീവിതം എങ്ങനെയാവണം എന്നതിനെക്കുറിച്ചു മനുഷ്യർക്ക് ഏകദേശ ധാരണയുണ്ട്. വിരമിച്ചശേഷം യാത്രകളൊക്കെ കഴിഞ്ഞ് വീണ്ടും ജോലിക്കു ശ്രമിക്കുന്നവരാണ് പലരും. ശരീരവും മനസ്സും ക്ഷീണിച്ചെന്നു തോന്നുന്നതിനു മുൻപുതന്നെ അവർ വാർധക്യകാലത്ത് ജീവിക്കാൻ പറ്റിയ ഇടം കണ്ടെത്തുന്നു. ഒന്നുകിൽ
ഓർക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയതുപോലെയുള്ള അവസ്ഥയിലാണ് യുഎസ്പോർട്ട്ലൻഡിലെ ഒരു ഫർണിച്ചർ സംഭരണശാലയുടെ ഉടമ. ഇരുട്ടിവെളുത്തപ്പോൾലക്ഷക്കണക്കിന് രൂപ വിലയുള്ള ഉൽപന്നങ്ങളാണ്നാട്ടുകാർ എടുത്തുകൊണ്ടുപോയത്. 'സൗജന്യം' എന്ന് കരുതി വെയർഹൗസിൽ ഉണ്ടായിരുന്ന വസ്തുക്കളിൽ വലിയൊരു പങ്ക് നാട്ടുകാർ കടത്തിക്കൊണ്ടു
ഓണം മലയാളികൾക്ക് പുതിയ തുടക്കങ്ങളുടെ കാലമാണ്. പുതിയ വീടിന്റെ ഗൃഹപ്രവേശം, പഴയ വീട് മിനുക്കിയെടുക്കുക തുടങ്ങിയവയെല്ലാം ഒത്തുചേരലുകളുടെ ഈ സീസണിൽ പതിവാണ്. വീടിന്റെ അകത്തളങ്ങൾക്ക് മിഴിവേകുന്നതിൽ ഫർണിച്ചറുകൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ ഓണക്കാലത്ത് ആകർഷകമായ ഓഫറിൽ വീടിന്റെ അകത്തളങ്ങൾക്ക് ഒരു
മുംബൈ ∙ പ്രമുഖ ഓൺലൈൻ ഫർണിച്ചർ പ്ലാറ്റ്ഫോമായ പെപ്പർഫ്രൈയുടെ സഹസ്ഥാപകൻ അംബരീഷ് മൂർത്തി (51) അന്തരിച്ചു. കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനായ ആശിഷ് ഷാ സമൂഹമാധ്യമത്തിലാണു മരണവിവരം അറിയിച്ചത്. രാജ്യത്തെ അസംഘടിത ഫർണിച്ചർ നിർമാണ വിപണനമേഖലയെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച സ്ഥാപനമാണു പെപ്പർഫ്രൈ. ‘‘എന്റെ
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ ഗൃഹോപകരണങ്ങൾക്ക് ഫ്ലാറ്റ് 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 2. ഗൃഹോപകരണങ്ങൾക്കും ഗാഡ്ജെറ്റുകൾക്കുമായി നിരവധി വമ്പൻ ഓഫറുകളാണ് ബിസ്മി ഒരുക്കിയിരിക്കുന്നത്. ഓഫറുകൾക്കൊപ്പം ക്യാഷ്ബാക്ക് സംവിധാനവും ഉപഭോക്താക്കൾക്ക് ഓപ്പൺ ബോക്സ്
വീടിന്റെ സ്വകാര്യത നിലനിർത്തിക്കൊണ്ടു വേണം ഓഫിസ് റൂം പണിയാൻ. ഓഫിസ് കം ലൈബ്രറി ആക്കാനാണു പലർക്കും താൽപര്യം. മുറിയിൽ അധികം ഫർണിച്ചർ ഇല്ലാതിരിക്കുന്നതാണു നല്ലത്. കംപ്യൂട്ടർ ടേബിളും കസേരയും വായിക്കാൻ ചാരുകസേരയുമുണ്ടെങ്കിൽ ആവശ്യത്തിനു ഫർണിച്ചറായി
സോഫ ചില്ലറക്കാരനല്ല. കാരണം, വീട്ടിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ആദ്യം കണ്ണിൽ പെടുന്നത് കക്ഷിയെയാണ്. ലിവിങ് റൂമിന് അഴകും വ്യക്തിത്വവുമേകുന്നതിൽ പ്രധാനി സോഫ തന്നെ. അതുകൊണ്ടാണ് സോഫ തിരഞ്ഞെടുക്കുന്നതിൽ ഏവരും അതീവ ശ്രദ്ധ പുലർത്തുന്നത്
നല്ല വീടിനെ മോശമാക്കാനും മോശം അകത്തളത്തെ നല്ലതാക്കാനും ഫർണിച്ചറിനു കഴിയും. നല്ല ഫർണിച്ചറിനെ മോശമാക്കാനും മോശം ഫർണിച്ചറിനെ നല്ലതാക്കാനും അപ്ഹോൾസ്റ്ററിക്കു കഴിയും. മുറിയുടെ ലുക് തന്നെ മാറ്റിമറിക്കും നന്നായി അപ്ഹോൾസ്റ്ററി (Upholstery) ചെയ്ത ഫർണിച്ചർ
Results 1-8