Activate your premium subscription today
വീടിന്റെ അകത്തളങ്ങൾക്കു മോടി കൂട്ടാൻ തടിയിൽ കുറഞ്ഞ ഒന്നിനെപ്പറ്റിയും ചിന്തിക്കാത്തവരാണ് മലയാളികൾ. യഥാർഥ തടിയുടെ ലഭ്യതക്കുറവും വിലയിലുണ്ടായ ഗണ്യമായ വർധനയും തടിക്കു സമാനമായ മറ്റു പ്രോഡക്ടുകളിലേക്കു നമ്മെ ആകർഷിച്ചിട്ടുണ്ട്. അവയിൽ ചിലതിതാ. പ്ലൈവുഡ് തടിക്കു പകരമായി ഏറ്റവും കൂടുതൽ ഉപയോഗിച്ചു
വീടുപണിയുമ്പോൾ പലപ്പോഴും ഒഴിവാക്കുന്ന കാര്യമാണ് ഇലക്ട്രിക്കൽ– പ്ലമിങ് ഡ്രോയിങ്. ഒരു ഇലക്ട്രീഷ്യനോ പ്ലമറോ വരുന്നു, പോയിന്റുകൾ തീരുമാനിക്കുന്നു, അതനുസരിച്ച് ലൈറ്റും ഫാനും ടാപ്പും ഷവറുമെല്ലാം വയ്ക്കുന്നു. ഇതൊക്കെപ്പോരേ. ഇനി വരപ്പിക്കുന്നതിനു വീണ്ടും പണംമുടക്കല്ലേ എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം.
‘കൂടുതലോ കുറവോ അല്ല, ആവശ്യത്തിനായിരിക്കണം’. മിനിമലിസത്തെ ഇങ്ങനെ നിർവചിക്കാം. ഓരോ വീടും ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ മിനിമലിസം എന്ന ആശയത്തിൽ വീടൊരുക്കുമ്പോൾ കൃത്യമായി ഒരു നിർവചനം കൊടുക്കുക ബുദ്ധിമുട്ടാണ്. മിനിമലിസം ചിലരെ സംബന്ധിച്ച് ചെലവു കുറയ്ക്കലും ചിലർക്ക് െമറ്റീരിയലിസ്റ്റിക്
നിർമാണമേഖലയിൽ സുപരിചിതമാണ് ഫെറോസിമന്റ് ഉൽപന്നങ്ങൾ. തുടക്കത്തിൽ റാക്കുകളും കബോഡുകളുമായിരുന്നെങ്കിൽ ഇപ്പോൾ അതിന്റെ സാധ്യതകൾ വർധിച്ചിരിക്കുകയാണ്. ഇന്റീരിയർ വർക്കുകൾക്ക് പ്ലൈവുഡ്, മൾട്ടിവുഡ് പോലുള്ള നിർമാണ സാമഗ്രികൾക്കു പകരമായി ഫെറോസിമന്റ് അപ്ഗ്രേഡായിരിക്കുന്നു. ഈടും ഉറപ്പും ഇവയെക്കാൾ ഒരുപടി
ഒരു വീടിന്റെ ഇന്റീരിയർ പ്ലാനിങ് ആദ്യ രൂപകൽപന ഘട്ടത്തിൽ തന്നെ തീരുമാനിക്കണം. ഫിനിഷിങ് സമയത്ത് വരാവുന്ന ചെലവുകൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനും ആവശ്യമായ ബജറ്റ് പ്ലാനിങ്ങിനും ഇത് ഏറെ സഹായിക്കും. വീടിന്റെ അകത്തളങ്ങൾ തുറന്ന രീതിയിൽ (Open concept) ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ രൂപകൽപന
പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ ആളുകൾ വീടിന്റെ അകത്തളം കൂടുതൽ ഭംഗിയായി ചിട്ടപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. വീട്ടിലേക്ക് കയറിവരുന്ന അതിഥികളുടെ മനസ്സിൽ ആദ്യം മതിപ്പുണ്ടാക്കുന്നത് സ്വീകരണമുറിയുടെ മട്ടും ഭാവവുമായിരിക്കും. അതിനാൽ സ്വീകരണമുറിയിലെ ഫർണിച്ചറുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. പണ്ട് ഫർണിച്ചറുകൾ
വീടിന് സുരക്ഷ നൽകുന്നതിൽ വാതിലുകൾക്കും ജനലുകൾക്കും അനിഷേധ്യമായൊരു ധർമം തന്നെയുണ്ട്. വീടിന് അടച്ചുറപ്പ് നൽകുന്നതിനൊപ്പം തന്നെ മഴ, വെയിൽ എന്നിവയിൽ നിന്ന് സുരക്ഷയും വീടിന് സ്വകാര്യതയും നൽകുന്നത് ജനലുകളും വാതിലുകളുമാണ്. വാതിലുകളും ജനലുകളുമെല്ലാം പരമ്പരാഗത രീതിയിൽ മരത്തിന്റെ തന്നെ നിർമിക്കണമെന്നില്ല.
എല്ലാ മുറികളിലും രണ്ട്, മൂന്ന് പ്ലഗ് പോയിന്റുകളെങ്കിലും ഇരിക്കട്ടെ എന്നു ചിന്തിച്ച് പ്ലഗുകൾ നൽകാൻ പോയാൽ അധികച്ചെലവാകും. നാം ഉപയോഗിക്കുന്നില്ലെങ്കില് പോലും പ്ലഗുകളെ ലോഡ് ആയാണ് കണക്കാക്കുന്നത്. എല്ലാ ബോർഡിലും പ്ലഗ് സ്ഥാപിക്കുന്നതിന് മുൻപ് ഇതോർക്കുക. 100 വാട്ടോളം പവർ എടുക്കുന്ന അനുമാനത്തിലാണ് ഓരോ
ഒരു വീടിനെ വീടാക്കി മാറ്റുന്നതിൽ ഫർണിച്ചറിനുള്ള സ്ഥാനം വലുതാണ്. ഭംഗി, കോംപാറ്റബിലിറ്റി, ഈട്, ബജറ്റ് തുടങ്ങിയ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഫർണിച്ചർ തിരഞ്ഞെടുക്കേണ്ടത്. തടി, ചൂരൽ, വെനീർ, മൾട്ടിവുഡ് തുടങ്ങി വിവിധതരം മെറ്റീരിയലുകൾകൊണ്ടു നിർമിച്ച ഫർണിച്ചർ വിപണിയിൽ ലഭ്യമാണ്. സാധാരണയായി
വീടു പണിയിൽ ഏറ്റവുമധികം ചെലവു വരുന്നതും ഏറ്റവും സമയമെടുക്കുന്നതും ഏറ്റവും കൂടുതൽ ശ്രദ്ധ വയ്ക്കേണ്ടതുമായ ഘട്ടമാണ് വീടുതേപ്പ്. ചുരുങ്ങിയ ചെലവിൽ സമയം ലാഭിച്ച് ഭിത്തി തേയ്ക്കാൻ കഴിയുന്ന പുതിയ ടെക്നോളജിയാണ് ജിപ്സം പ്ലാസ്റ്ററിങ്. സിമന്റിനെക്കാൾ എളുപ്പത്തിൽ ഭിത്തി തേയ്ക്കാൻ ഉപയോഗിക്കാവുന്ന ഇവയുടെ
Results 1-10 of 20