വീട് എല്ലാ മലയാളികളുടെയും അഭിലാഷവും സ്വകാര്യ അഹങ്കാരവുമാണ്. അപ്പർ മിഡിൽ ക്‌ളാസ് മലയാളികൾ വീടിനായി വലിയൊരു തുക ചെലവഴിക്കാൻ താൽപര്യമുള്ളവരാണ്.
കൂടുതലും പ്രവാസിമലയാളികൾ, സെലിബ്രിറ്റികൾ, വ്യവസായികൾ എന്നിവരാണ് ഈ പട്ടികയിൽ വരുന്നത്. തങ്ങളുടെ ജീവിതവിജയത്തിന്റെ അടയാളമായി അവർ തങ്ങളുടെ വീടിനെ ആഘോഷിക്കുന്നു. അത്തരം മാതൃകകൾ ഇവിടെ വായിക്കാം..
🏠 Kerala Luxury House Design / Luxury House Plan In Kerala 🏡 വിവിധ മാതൃകയിലുള്ള ആഡംബര വീടുകൾ / കേരളത്തിലെ ആഡംബര വീട്