Activate your premium subscription today
തലശ്ശേരി∙ ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആധ്യാത്മിക പ്രഭാഷകനും ആർഎസ്എസ് നേതാവുമായ അശ്വിനികുമാർ വധക്കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം.വി.മർഷൂക്ക് കുറ്റക്കാരനെന്ന് കോടതി. എൻഡിഎഫ് പ്രവർത്തകരായ കേസിലെ മറ്റു 13 പ്രതികളെയും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. ശിക്ഷ ഈ മാസം 14ന് വിധിക്കും.
റാന്നി ∙ കേന്ദ്ര സർക്കാരിന്റെ ഹരിത ചട്ടം പാലിച്ചുള്ള സംസ്ഥാനത്തെ ആദ്യ ബഹുനില കെട്ടിടം റാന്നിയിൽ ഉയരാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയും ക്വാർട്ടേഴ്സും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ കൂടി പൊളിച്ചു നീക്കിയാൽ കോടതി സമുച്ചയം നിർമിക്കുന്നതിനുള്ള അവസാന തടസ്സവും
മാവേലിക്കര ∙ വൈഡബ്ല്യുസിഎയുടെ നേതൃത്വത്തിൽ മാവേലിക്കര കോടതി വളപ്പിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. അഡിഷനൽ ജില്ലാ ജഡ്ജി–ഒന്ന് വി.ജി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് ഉമ്മൻ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പ്രമോദ് മുരളി, അഡിഷനൽ ജില്ലാ ജഡ്ജിമാരായ
കായംകുളം∙ കേരളീയ വാസ്തു ശിൽപകലാ മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളുള്ള കോടതി കെട്ടിട സമുച്ചയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി. മജിസ്ട്രേട്ട് കോർട്ട് ഹാൾ, നടുമുറ്റം, ഓഫിസ് ബ്ലോക്ക്, അദാലത്ത് ഹാൾ, ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, ഗുമസ്തന്മാർക്കുള്ള മുറികൾ, വനിതാ അഭിഭാഷകർക്കുള്ള മുറികൾ,
Results 1-4