Activate your premium subscription today
എംടി എന്ന രണ്ടക്ഷരം മലയാളികൾക്ക് എന്തൊക്കെയാണെന്നു കേൾക്കുന്നതുതന്നെ ഒരനുഭവമാണ്. ആത്മാരാധനയ്ക്കു പകരം ആത്മനിന്ദ ഇത്ര ധീരതയോടെ എഴുതിയയാൾ എം.ടി.വാസുദേവൻനായരെപ്പോലെ വേറെ ഉണ്ടാകില്ലെന്നു കൽപറ്റ നാരായണൻ.
പിന്നിൽ മാത്രം പറക്കാൻ വിധിക്കപ്പെട്ട പക്ഷികളാണവ. അല്ല, അവയ്ക്കു പിന്നിൽ മാത്രമേ പറക്കാനാവൂ.എന്നാലും തൊട്ടുപിന്നിൽ പറക്കുമ്പോൾ എന്തൊരു ഭംഗിയാണവയ്ക്ക്. എന്തു കരുത്താണ് ആ പക്ഷങ്ങൾക്ക്. എത്ര വലിയ ആ കാശമാണ് ആ കണ്ണുകളിൽ പ്രതിഫലിക്കുന്നത്. എത്ര ദൂരം പറന്നാലും തളരാതെ, തളരാതെ ദൂരങ്ങൾ അടുത്താക്കുന്ന
2023ലെ കേരള സാഹിത്യ അക്കാദമി പുരസ്കാര നിറവിൽ പ്രമുഖ കവി കൽപറ്റ നാരായണനും നോവലിസ്റ്റ് ഹരിത സാവിത്രിയും. മികച്ച കവിതാ ഗ്രന്ഥമായി കൽപറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകൾ' എന്ന കൃതിയും മികച്ച നോവലായി ഹരിത സാവിത്രിയുടെ 'സിൻ' എന്ന നോവലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എഴുത്തുകാർ നിലവിൽ നേരിടുന്നതു വലിയ പ്രശ്നമാണ്. അവർ ആക്രമിക്കപ്പെടുന്നു. നാത്സിക്കാലത്തും ഫാഷിസകാലത്തും അവിടങ്ങളിൽ നല്ല സൃഷ്ടി വന്നില്ല. കേരളത്തിലാകട്ടെ കൂടുതൽ സംസാരിക്കുന്നുണ്ട്. പക്ഷേ, എത്രകാലം ഇവിടെയും എന്ന ചോദ്യമുണ്ട്. എഴുത്തുകാർ ഭരണകൂടത്തിനു വലിയ പ്രശ്നമാണ്.
മോഹിക്കപ്പെടാനും വെറുക്കപ്പെടാനും സ്വീകരിക്കപ്പെടാനും ഉപേക്ഷിക്കപ്പെടാനും മാത്രം സ്വാതന്ത്ര്യമുണ്ടായിരുന്ന സ്ത്രീയെ തന്റെ കാവ്യങ്ങളിലൂടെ കുമാരനാശാൻ മോചിപ്പിച്ചു
പഴയ അയൽക്കാരിയായിരുന്ന ഒരു ചേച്ചി അടുത്തകാലത്ത് വീട്ടിൽ വന്നു. പേരക്കുട്ടിക്കു സിനിമയിൽ അഭിനയിക്കണം. അതാണ് ആവശ്യം. ‘അവൻ പഠിക്കാൻ തീരെ മോശം, കൂട്ടുകെട്ടും നല്ലതല്ല, ഈയിടെയായി കഞ്ചാവും തുടങ്ങിയിട്ടുണ്ട്, നീ അവനെ സിനിമയിൽ ഒന്ന് കയറ്റി രക്ഷപ്പെടുത്ത്’. സിനിമയിൽ കയറാനുള്ള യോഗ്യതകൾ കേട്ട് എനിക്കു ചിരി വന്നു.
ആനന്ദ്: വഴികൾ തന്നെയായിരുന്നു എന്റെ വഴികാട്ടികൾ. ഞാൻ നടന്നുപോന്ന വഴികൾ. അവിടെ കണ്ടുമുട്ടിയവരിൽ സഹപ്രവർത്തകരും തൊഴിലാളികളും പട്ടാളക്കാരും അഭയംതേടി വന്നവരും ഒക്കെയുണ്ടായിരുന്നു. ഈ വലിയ ആൾക്കൂട്ടം വഴികൾ നീളുംതോറും പേനയിലും മഷിയിലും നടന്നുകയറി. ‘ആൾക്കൂട്ടം’ ഉണ്ടായി. യാത്രക്കാർ വേഷംമാറി കഥാപാത്രങ്ങളും പുതിയ കൂട്ടുകാരുമായി.
മറുനാട്ടിലെ മലയാളികളുടെ ആവേശത്തിരയിൽ മുങ്ങി ചെറിയൊരിടവേളയ്ക്കു ശേഷം വിരുന്നെത്തിയ ആവണിപ്പൂവരങ്ങ്. പ്രമുഖരുടെ സാന്നിധ്യവും വൻ ജനാവലിയുടെ പങ്കാളിത്തവും കൊണ്ട് മുൻ വർഷങ്ങളിൽ മറുനാട്ടിലെ ഓണാഘോഷങ്ങളിൽ പകരം വയ്ക്കാനില്ലാതെ മുന്നേറിയ ആവണിപ്പൂവരങ്ങിനു കോവിഡിന്റെ കടന്നാക്രമണത്തിൽ 2020 മുതൽ ബ്രേക്ക് ഇടേണ്ടി
വിചിത്രങ്ങളായ പേരുകളുള്ള ഒട്ടേറെ ഹോട്ടലുകളാണ് കോവിഡിനു പിന്നാലെ കേരളത്തിൽ പൊന്തിവന്നത്. ഈ ഹോട്ടലുകളിൽ നിന്നിറങ്ങുന്ന മലയാളികൾ മൃഷ്ടാന്നമായി കഴിയാനല്ലെങ്കിൽ മറ്റെന്തിനാണ് ജീവിതമെന്നു ചോദിച്ചുകൊണ്ടിരിക്കുന്നു. മലയാളിയുടെ ഭക്ഷണശൈലിയിലും Kalpatta Narayanan, Vellivelicham, Kerala hotels, Covid, Food. Hotels. Manorama News
ശാരീരികശക്തിയാണു ശക്തി എന്ന ബോധമാണ് പുരുഷന്റെ ബലഹീനത. സർവാധിപത്യത്തിലും വെല്ലുവിളികളിലും ഏകപക്ഷീയമായ തീരുമാനങ്ങളിലും യുദ്ധ പ്രഖ്യാപനങ്ങളിലും ചങ്കൂറ്റത്തിലും അതാണ് നാം കാണുന്നത്. സ്ത്രീകൂടി അധികാരത്തിൽ വരുമ്പോൾ ഈ ബലഹീനത മാറും. അധികാരം Women empowerment, Kalpatta Narayanan, Vellivelicham, Women, Politics, Manorama News
Results 1-10 of 19