Activate your premium subscription today
കവിയും നോവലിസ്റ്റും കഥാകൃത്തുമായ കരുണാകരന്റെ വേറിട്ടൊരു വായനാനുഭവം നൽകുന്ന പുതിയ നോവലാണ് കേട്ടെഴുത്തുകാരി. പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയന്റെ ജീവിതത്തിനു മുൻപും ശേഷവും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുനടന്ന കാര്യങ്ങളാണ് ഇതിൽ പ്രതിപാദ്യം.
കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സമൂഹ മാധ്യമത്തില്‍ തന്റെ സമോരോത്സുകമായ കമ്യൂണിസ്റ്റ് ആഭിമുഖ്യം വെളിപ്പെടുത്താന്‍ ഒരു മലയാള കവി, മാര്‍ക്സ്, എംഗല്‍സ്, ലെനിന്, സ്റ്റാലിന്, എന്ന പരമ്പരാഗത മുഖച്ഛായാ- ആരാധനയിലേക്ക് പുട്ടിന്റെ ചിത്രം കൂടി ചേര്‍ത്തായിരുന്നു. അയാള്‍ റഷ്യയുടെ അജയ്യമായ യുക്രെയ്ൻ
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറ് ജൂണ്‍ പതിമൂന്നാം തീയതി നിരൂപകയും നോവലിസ്റ്റുമായ സൂസന് സോന്റാഗ് അര്‍ജന്റീനീയന്‍ കവിയും കഥാകൃത്തും പ്രബന്ധകാരനുമായിരുന്ന ഗോര്‍ഹെ ല്യൂയി ബോർഹസ്സിന് ഒരു കത്ത് എഴുതി, ബോര്‍ഹസ്സ് മരിച്ച് പത്ത് വര്‍ഷം കഴിഞ്ഞ്. കത്തിന്റെ ആദ്യത്തെ വാചകത്തിന് ശേഷം ഒരു ബ്രാക്കറ്റില്‍
കരുണാകരന്റെ ‘അവിശ്വാസികൾ’ എന്ന കഥ ഏതോ ഒരു വർഷത്തെ മനോരമയുടെ ഓണപ്പതിപ്പിൽ വായിച്ചിരുന്നു. അതിൽനിന്നു കിട്ടിയ ആവേശത്തിലാണ് അദ്ദേഹത്തിന്റെ മറ്റു രചനകൾ ഞാൻ തേടിപ്പിടിച്ചു വായിക്കാൻ തുടങ്ങിയത്. ‘യക്ഷിയും സൈക്കിൾ യാത്രക്കാരനും’ എന്ന കവിതാസമാഹാരവും ‘യുവാവായിരുന്ന ഒമ്പതു വർഷം’, ‘ബൈസിക്കിൾ തീഫ്’ എന്നീ
കുറച്ചു നാളുകള്‍ക്കു മുമ്പ് ഡേവിഡ് ഡിയാപ് (David Diop) എഴുതിയ ‘At night All blood is black’ എന്ന നോവല്‍ വായിക്കുകയായിരുന്നു, ഞാന്‍. താഴ്ന്ന ഒച്ചയില്‍ അനുഷ്ടിക്കുന്ന ഒരു മന്ത്രവാദത്തില്‍ കുടുങ്ങികിടക്കുന്നതുപോലെയാണ് ഞാനത് വായിച്ചത്. ആ നോവല്‍ കലയുടെ വൈകാരികാവശ്യം പോലെയും എഴുതിയതായിരുന്നു എന്ന്
കോവിഡ് 19 നൊപ്പം നമ്മൾ ഭരണകൂടങ്ങളുടെ നേരിട്ടുള്ള അധികാരത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നമ്മുടെ ദിവസങ്ങൾ തന്നെ പുറത്തുനിന്ന് തിട്ടപ്പെടുത്തത്തക്കവിധത്തിലാണ് ഇപ്പോൾ.
ചെറുപ്പമായിരുന്നപ്പോൾ ചെറുപ്പമായിരുന്നതുപോലെ എഴുതിയവരെ പിന്നൊരിക്കിൽ വായിക്കുമ്പോൾ, ഒരു പക്ഷേ അൻപതു വർഷത്തിനു ശേഷം വായിക്കുമ്പോൾ, നമ്മുടെ ചെറുപ്പത്തെക്കൂടി ഓർമ്മിയ്ക്കുന്നുണ്ടാവുമോ? ചിലപ്പോൾ. അല്ലെങ്കിൽ, തങ്ങളുടെ കഥയ്ക്കോ, കവിതയ്ക്കോ, പുസ്തകങ്ങൾക്ക് ഒപ്പമോ ഉപേക്ഷിച്ച/നഷ്ടപ്പെട്ട യുവത്വത്തെ
ഒരേ ആശ രണ്ട് പ്രാവശ്യം ഇച്ഛിക്കുക, എങ്കില്‍ തീർച്ചയായും ഒരിക്കൽ നിനക്കത് സാധിച്ചിരിക്കും, എന്റെ ചെങ്ങാതി പറഞ്ഞു. കോവിഡിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ്. ഞാൻ സന്ദർശിക്കാനാഗ്രഹമുള്ള ഏഴ് രാജ്യങ്ങളെപ്പറ്റി ഏഴ് ജന്മങ്ങളെപ്പറ്റി പറയുന്നതുപോലെ ഓർമ്മിക്കുകയായിരുന്നു. അവൾ ആയിടെ സന്ദർശിച്ചു വന്ന
ഇന്നലെകളുടെ അനുഭവപരിസരങ്ങളിലൊന്നുമില്ലാത്ത വിധം വ്യത്യസ്തമായ ഒരു വർഷം കടന്നുപോകുന്നു. ജീവൻ മുറുകെപ്പിടിച്ച് വീട്ടിലടച്ചിരിക്കുമ്പോഴും എങ്ങനെ ജീവിക്കുമെന്നോർത്ത് പതറിപ്പോയ, പിന്നെ ഇറങ്ങിനടന്നു തുടങ്ങിയ മനുഷ്യർ. കാലത്തിന്റെ പുസ്തകം മറിച്ചുനോക്കുമ്പോൾ 2020 എന്ന അധ്യായത്തിൽ ‘ബുക്മാർക്ക്’ ചെയ്തു വച്ച
Results 1-9