Activate your premium subscription today
തൃക്കോട്ടൂരിന്റെ കഥ പറഞ്ഞ കഥാകാരൻ യു.എ ഖാദറിന് അതേ മണ്ണിൽ അന്ത്യവിശ്രമം. കോഴിക്കോട് തിക്കോടി മീത്തലപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നാട്ടിന്‍പുറത്തെ കഥകൾ മലയാളിക്ക് സമ്മാനിച്ച കഥാകൃത്ത്. യു.എ...UA Khader, UA Khader death, UA Khader age, UA Khader kozhikode
കോഴിക്കോട്∙ തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ ചൂരും ചൂടും കഥകളിൽ നിറച്ച യു.എ. ഖാദർ (85) ഓർമയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചിത്രകാരന്, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം സംസ്ഥാന ആരോഗ്യവകുപ്പു ജീവനക്കാരനുമായിരുന്നു. നോവലുകളും കഥകളുമടക്കം .....U A Khader, Manorama news
രണ്ടാം ലോകമഹായുദ്ധം അതിന്റെ തീച്ചിറകുകൾ വീശിത്തുടങ്ങുകയായിരുന്നു. യുദ്ധത്തിന്റെ ദുരിതം ഒരു ശീതക്കാറ്റുപോലെ ലോകത്തെ വിറപ്പിച്ചു. അക്കാലത്താണ് കൊയിലാണ്ടിയിൽനിന്ന് ബർമയിലേക്കു കച്ചവടത്തിനുപോയ ഉസ്സങ്ങാന്റെകത്ത് മൊയ്തീൻകുട്ടി ഹാജി അമ്മ മരിച്ചുപോയ തന്റെ മകനെയും തോളിലെടുത്ത് ബർമയിൽനിന്നു പലായനം ചെയ്തത്. | U.A. Khader | Manorama News
കോഴിക്കോട്∙ പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദറിന്റെ ഭാര്യ ഫാത്തിമാബീവി (79) അന്തരിച്ചു. ഖാദറിന്റെ മരണശേഷം കിടപ്പിലായിരുന്നു. ഡിസംബർ 12 നായിരുന്നു ഖാദർ അന്തരിച്ചത്. മയ്യത്തു നമസ്കാരം 10. 30ന്. ഖബറടക്കം തിക്കോടി | Fathima Beevi | UA Khader | UA Khader wife | Fathima Beevi passes away | Obituary | Manorama Online
താഴെ അത്യഗാധത. ചുറ്റിലും പേടിപ്പെടുത്തുന്ന നിശ്ശബ്ദത. എന്നാല്‍, കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ അറിഞ്ഞതും അനുഭവിച്ചതും ‘ഒരു തണുത്ത നക്ഷത്ര സ്മിതാര്‍ദ്രത’. സുഗതകുമാരി മരണത്തിനു മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ അവസാന കവിതയാണ് ആര്‍ദ്രം. എട്ടു വരി മാത്രമുള്ള കവിത തുടങ്ങുന്നത് അഗാധതയിലെ
കോഴിക്കോട്∙ ‘അക്ഷര’ത്തിന്റെ പടികളിറങ്ങി അദ്ദേഹം യാത്രയായി; സാഹിത്യകാരൻ യു.എ.ഖാദറിന് തൃക്കോട്ടൂരിന്റെ മണ്ണിൽ അന്ത്യവിശ്രമം. തിക്കോടി മീത്തലെപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പൂർണ ഔദ്യോഗിക | UA Khader | Malayalam News | Manorama Online
കോഴിക്കോട് ∙ തൃക്കോട്ടൂർ ദേശ ജീവിതത്തിന്റെ ചൂരും ചൂടും കഥകളിൽ പകർന്ന യു.എ.ഖാദർ (85) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലായിരുന്നു. ചിത്രകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നോവലുകളും കഥകളുമടക്കം എഴുപതിലേറെ പുസ്തകങ്ങൾ എഴുതി. കേന്ദ്ര, കേരള
‘ദാ ഇങ്ങോട്ട് നോക്കിക്കോളിൻ, ഈ ചീനക്കാര്‍ എന്ന് മ്മള് പറയുന്ന വർഗം ഇദ് പോലെയാ.. കണ്ടില്ലേ പതിഞ്ഞ മൂക്ക്.. .. ഖാദറിനെപ്പോലെ തന്നെ’ – ഒരിക്കൽ ക്ലാസിൽ മാഷ് ഭൂമിശാസ്ത്രം പഠിപ്പിച്ചു പഠിപ്പിച്ച് ചൈനയിലെത്തിയപ്പോൾ വന്നു നിന്നത് യുഎ. ഖാദറിലാണ്. ചീനക്കാദറായി മാറിയ ആ...UA Khader, UA Khader death,UA Khader age, UA Khader malayalam news, UA Khader writings
നാമൂസും നാവേറും നാവിലുള്ളോർ പിട്ടും പെരട്ടും പടിക്കലുള്ളോർ ഊയ്യാരം കേട്ടിട്ടുരിയാടിയാല് ഒന്നു പത്താക്കിപ്പെരുപ്പിച്ചോളും... ഒന്നൂറെ പത്തെന്നുരിയാടിയാല് ഒമ്പതിനൊമ്പതു കൂട്ടിക്കോളും ... തൃക്കോട്ടുരുകാരെപ്പറ്റിയുള്ള ഒരു പാട്ടാണിത്. ഇവരിലൊരുവനാണ് ഖാദർ. തൃക്കോട്ടൂരെന്ന ദേശത്തിന്റെ
ശാന്തമൂര്‍ത്തിയാണ് അഘോരശിവന്‍; പന്തലായിനിയുടെ കാവല്‍ദൈവം. പന്തലായിനി കോവില്ക്കണ്ടി ദേശത്തിന്റെ അധിപന്. പന്തലായിനിക്കു കഥകളിലൂടെ സ്മാരം നിര്‍മിച്ച യു.എ.ഖാദറും ശാന്തമൂര്‍ത്തി തന്നെ. പക്ഷേ, അക്ഷരങ്ങളാകുന്ന ആയുധമെടുത്ത് എഴുതാന്‍ തുടങ്ങുമ്പോള്‍ അലൗകികമായ ഒരു ശക്തിക്കു വിധേയനാകുന്നു ഖാദര്‍.
Results 1-10 of 15