Activate your premium subscription today
നടന്നു, നടന്നു കാലു വളഞ്ഞിട്ടും നടത്തം നിർത്തിയില്ല വേഡ്സ്വർത്ത്. നടത്തത്തെക്കുറിച്ച് എത്ര കവിതയെഴുതിയിട്ടും മടുത്തുമില്ല. നടത്തം ജീവിതത്തിലെ ഊർജത്തിന്റെ ഉറവിടമെന്നപോല കവിതയുടെ പ്രചോദനവുമായിരുന്നു അദ്ദേഹത്തിന്. നടന്നുകൊണ്ടെഴുതിയ കവി എന്നു പോലും വേഡ്സ്വർത്തിനെ വിശേഷിപ്പിക്കാം. നടക്കുമ്പോൾ
‘കവിത ചൊല്ലുന്ന വീട്’ സങ്കല്പമല്ല യാഥാര്‍ഥ്യമാണ്. ഭാവനയെ അതിരുവിട്ട് ആശ്രയിച്ച ഏതെങ്കിലും കവിയുടെ ഭാവനയല്ല, കാല്പനിക കവികള്‍ ജീവിച്ചിരുന്ന വീട്. അങ്ങനെയൊരു വീടുണ്ട് ബ്രിട്ടനില്‍. കവിത മൂളുന്ന ആ വീട് ഇനി ബുദ്ധസന്യാസികളുടെ വിഹാര കേന്ദ്രം എന്നതാണ് പുതിയ വാര്‍ത്ത. കവിതയെ പ്രകൃതിയുടെ ഈണമായും
സുഹൃത്തുക്കളായിരുന്നെങ്കിലും കറുപ്പിന്റെ ലഹരിയില്‍ ഭൂരിഭാഗം സമയവും മായിക ലോകത്തു സഞ്ചരിച്ചിരുന്ന കോളറിഡ്ജുമായി പിന്നീട് വേഡ്സ്വര്‍ത്ത് അസ്വാരസ്യത്തിലായി. അതവരുടെ ജീവിതത്തിന്റെ അന്ത്യകാലം വരെ
വേഡ്സ്വര്‍ത്തും ഡൊറോത്തിയും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പല കാലത്തായി പല കഥകള്‍ പുറത്തുവന്നിരുന്നു. ഇരുവരുടെയും ജീവചരിത്രങ്ങളിലും ദുരൂഹമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു യാത്രയില്‍ ‘ വേഡ്സ്വര്‍ത്തിന്റെ കരവലയത്തില്‍ ഒതുങ്ങിനിന്നപ്പോള്‍ താന്‍ വടക്കന്‍ ശീതക്കാറ്റിന്റെ തണുപ്പറിഞ്ഞില്ല’ എന്ന ഡൊറോത്തിയുടെ വാക്കുകളും ഏറെ തെറ്റിധരിക്കപ്പെട്ടിരുന്നു.
Results 1-4