Activate your premium subscription today
ചാലോട്∙ കണ്ണൂർ റോഡിൽ കുംഭം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിൽ വീണു. കനത്ത മഴയിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിലെ രണ്ടു മരങ്ങളാണ് കടപുഴകി വീണത്. മരങ്ങൾ വൈദ്യുതി ലൈനിൽ തട്ടി തങ്ങി നിൽക്കുകയായിരുന്നു. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും ചാലോട് കെഎസ്ഇബി
പരവൂർ∙ ക്ഷേത്ര വളപ്പിലെ കൂറ്റൻ മഞ്ചാടി മരം കടപുഴകി വീണു. ചായക്കട ഉൾപ്പെടെ 3 കടമുറികളും വൈദ്യുതി തൂണും മതിലുകളും തകർന്നു. ട്രാൻസ്ഫോമർ സ്ഥാപിച്ച പോസ്റ്റുകൾ ചരിഞ്ഞു. വൈദ്യുതി കേബിളിന് നാശം സംഭവിച്ചു. പരവൂർ തെക്കുംഭാഗം പുതിയകാവ് ക്ഷേത്ര വളപ്പിലെ മഞ്ചാടി മരം ഇന്നലെ രാവിലെ എട്ടരയോടെയാണ് കടപുഴകിയത്.
ആ രാത്രിയില്‍ ഉയരത്തിലൂടെ പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിനു കാവല്‍ നില്‍ക്കുകയായിരുന്നു ടി.ജെ. ന്യൂമാന്‍ എന്ന എയര്‍ഹോസ്റ്റസ്. ലൊസാഞ്ചല്‍സില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പറക്കുന്ന വിമാനത്തിലെ യാത്രക്കാര്‍ ഉറക്കത്തിലാണ്. പൈലറ്റുമാര്‍ ശുചിമുറിയിലേക്കു പോകുന്ന ഇടവേളയില്‍ കോക് പിറ്റിലേക്കു മറ്റാരും
Results 1-3