Activate your premium subscription today
Monday, Mar 24, 2025
ഗോകർണത്തെ ഉൾവനത്തിലെ ഗുഹയിൽ ഒറ്റയ്ക്കു കഴിയുന്ന വയോധികയായ യോഗിനിയെ കാണാനെത്തി യതായിരുന്നു ആ യുവ സന്യാസി. ഗുഹാകവാടത്തിനു സമീപം നിറയെ ഇല്ലിപ്പടർപ്പുകളായിരുന്നു. അതു കടന്നു വേണം മുന്നോട്ടു പോകാൻ. അകത്തേക്ക് കയറുന്നതിനു മുൻപ് അനുവാദത്തിനായി അയാൾ ‘അമ്മേ’ എന്നുറക്കെ വിളിച്ചു. മറുപടിക്ക് പകരം ഗുഹയ്ക്കുള്ളിൽ നിന്നെത്തിയത് കല്ലുകളായിരുന്നു.
Results 1-1
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.