Activate your premium subscription today
Monday, Mar 24, 2025
ആ പുസ്തകം ഞാൻ ആദ്യമായി കാണുന്നത് വെള്ളിത്തിരയിലാണ്; മലയാളത്തിലെ സൂപ്പർ ഹിറ്റായ ലൂസിഫർ എന്ന സിനിമയിൽ. അതിൽ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം മകൾ ജാൻവിക്ക് സമ്മാനിക്കുന്നുണ്ട് നീലയും ചുവപ്പും കലർന്ന, ആരെയും ആകർഷിക്കുന്ന പുറംചട്ടയുള്ള ഒരു കട്ടിപ്പുസ്തകം. ആ പുസ്തകത്തിന്റെ പേര് അപ്പോഴേ ശ്രദ്ധിച്ചിരുന്നുവെങ്കിലും കൂടുതലൊന്നും അന്വേഷിക്കാൻ മെനക്കെട്ടില്ല. ഇംഗ്ലിഷ് പുസ്തകങ്ങൾ അങ്ങനെ തേടിപ്പിടിച്ചു വായിക്കുന്ന ശീലം തുടങ്ങിയിട്ടില്ലായിരുന്നു.
Results 1-1
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.