Activate your premium subscription today
Tuesday, Apr 1, 2025
ശാസ്താംകോട്ട ∙പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ 12–ാം വാർഡിലെ തെങ്ങുംതറ ശുദ്ധജല പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ നാടിനു സമർപ്പിച്ചു. 500 കുടുംബങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനായി 14 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. വൈസ് പ്രസിഡന്റ് എൽ.സുധ അധ്യക്ഷത വഹിച്ചു. ജെ.അംബിക കുമാരി, കെ.സുധീർ,
എടക്കര∙കാട്ടുചോലയിലെയും പുഴയിലെയും വെള്ളം കുടിച്ചു കഴിഞ്ഞിരുന്ന ആദിവാസി കുടുംബങ്ങൾക്ക് ഒടുവിൽ ശുദ്ധജലമെത്തിക്കുന്നതിനുള്ള പദ്ധതിയുടെ പണി തുടങ്ങി. മുണ്ടേരി വനത്തിനുള്ളിലെ ആദിവാസി ഊരുകളിലാണ് ജലജീവൻ മിഷൻ പദ്ധതിയിലൂടെ ശുദ്ധജലമെത്തിക്കുന്നത്.വാണിയമ്പുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ എന്നീ ഊരുകളിലെ
കോടഞ്ചേരി ∙ പഞ്ചായത്തിലെ മൈക്കാവ് പീച്ചാംപാറ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. 38 കുടുംബങ്ങൾ താമസിക്കുന്ന പീച്ചാംപാറയിൽ കുടിവെള്ള വിതരണ പദ്ധതികൾ പലതും സ്ഥാപിച്ചെങ്കിലും വെള്ളം മാത്രം ഇല്ല. ഇപ്പോൾ 5 ദിവസം കൂടുമ്പോൾ ഒരു ദിവസം പഞ്ചായത്ത് വാഹനത്തിൽ എത്തുന്ന കുടിവെള്ളത്തെ ആശ്രയിച്ചാണ് പീച്ചാംപാറ നിവാസികൾ
പൈപ്പിൽ ചാക്ക് കുത്തി നിറച്ച നിലയിൽ ഒരാഴ്ചയോളം ജലവിതരണം നിലച്ചു കോടശേരി ∙ പഞ്ചായത്തിലെ പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ജലവിതരണ പൈപ്പിൽ സാമൂഹികവിരുദ്ധർ ചാക്ക് കുത്തി നിറച്ച് ഒഴുക്ക് തടസ്സപ്പെടുത്തിയതായി പരാതി. നാല് കിലോമീറ്റർ പരിധിയിൽ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം കൊണ്ടുപോകുന്ന പദ്ധതിയാണിത്.
നെടുങ്കണ്ടം ∙ പതിവുപോലെ തന്നെ വേനൽ കനക്കുന്നതിനൊപ്പം ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പുകൾ പൊട്ടിത്തുടങ്ങി. നന്നാക്കാൻ വേണ്ടത്ര ജീവനക്കാരില്ലെന്നാണ് വകുപ്പിന്റെ വാദം. നെടുങ്കണ്ടം ടൗണിലെ ശുദ്ധജല പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർക്ക് കുലുക്കമില്ല. നെടുങ്കണ്ടം- കോമ്പയാർ റോഡിൽ
വിളയൂര്‍ ∙ കൊപ്പം, വിളയൂര്‍ സമഗ്ര ശുദ്ധജല പദ്ധതിയില്‍ നിന്നുള്ള ശുദ്ധജലവിതരണത്തിനു വീണ്ടും നിയന്ത്രണം. വേനല്‍ കടുത്തതോടെയാണ് രണ്ടു പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം ഇടവിട്ട ദിവസങ്ങളിലായി നിയന്ത്രണം. പുഴയോര പഞ്ചായത്തുകളായ വിളയൂര്‍, കൊപ്പം പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ് കടുത്ത ശുദ്ധജല ക്ഷാമം.
പുൽപള്ളി ∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരൾച്ചയും ജലക്ഷാമവും നേരിടുന്ന കർണാടകാതിർത്തി ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിക്കാൻ വിഭാവനംചെയ്ത ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം ഇഴയുന്നു.കബനിയിൽ നിന്നുവെള്ളമെടുത്ത് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ജലവിതരണം നടത്താൻ 240 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്.
പാറശാല∙ വേനൽ കടുത്തതോടെ കൂളത്തൂർ പഞ്ചായത്ത് പരിധിയിൽ പെടുന്ന തീരദേശത്ത് ജല ലഭ്യത കുറഞ്ഞു തുടങ്ങി.ആറു വാർഡുകളിലായി പതിനായിരത്തോളം പേർ അധിവസിക്കുന്ന പൊഴിയൂർ, തെക്കേകൊല്ലങ്കോട് മേഖലയിലെ ജലക്ഷാമം രൂക്ഷമാണ്.നിലവിൽ ജലനിധിയുടെ കാലപ്പഴക്കം ചെന്ന ശുദ്ധജല പദ്ധതിയും രണ്ട് ഇടവകകളുടെ നേതൃത്വത്തിൽ ഉളള ജല
പത്തനംതിട്ട∙ ശുദ്ധജല ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന നഗരത്തിൽ പത്തനംതിട്ട– മൈലപ്ര റോഡിന്റെ വശം കുഴിച്ച് പുതിയ പൈപ്പ് സ്ഥാപിക്കാൻ ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിച്ചു. ഭരണിക്കാവ്– മുണ്ടക്കയം 183എ ദേശീയ പാതയുടെ ഭാഗമാണ് പത്തനംതിട്ട– മൈലപ്ര റോഡ്. പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാൻ റോഡിന്റെ വശം
പടിഞ്ഞാറത്തറ ∙ സമഗ്ര ശുദ്ധജല പദ്ധതി വൈകുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയാണ് വൈകുന്നത്. ബാണാസുര ഡാമിൽ നിർമിച്ച കിണറ്റിൽ നിന്ന് തരിയോട് കമ്പനിക്കുന്നിലെ ടാങ്കിൽ വെള്ളം എത്തിച്ച്
Results 1-10 of 270
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.