Activate your premium subscription today
കുവൈത്ത് സിറ്റി ∙ നിയമ ലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ. രാജ്യത്തെ വിവിധ ജയിലുകളിലായി 6,500 തടവുകാരുണ്ടെന്നും അധികൃതർ.
സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉന്നത വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനുമായി പുതിയ തൊഴിൽ നയം പ്രഖ്യാപിച്ച് ഖത്തർ.
കുവൈത്ത്സിറ്റി ∙ കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്.
കോട്ടയം ∙ തൊഴിൽമേഖലയിലെ ചൂഷണം തടയാൻ പുതിയ നിയമങ്ങൾ രൂപപ്പെടുത്തണമെന്നു സിഐടിയു ജില്ലാ കൗൺസിൽ. സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റെജി സഖറിയ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, കെ.ബി. രമ, വി.കെ. സുരേഷ് കുമാർ, വി. ജയപ്രകാശ്, ഡി. ബൈജു, കെ.ആർ.അജയ്, ഡി. സേതു ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് യുഎഇ തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തിൽ വരും.
റിയാദ് ∙ കാര്യമില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ട സൗദി യുവതിക്ക് സ്വകാര്യ സ്ഥാപനം 2,75,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റിയാദ് അപ്പീല്‍ കോടതിയിലെ ലേബര്‍ കോടതി ബെഞ്ച് വിധിച്ചു. നോട്ടിസ് പിരിയഡ് കാലത്തെ വേതനം, സര്‍വീസ് ആനുകൂല്യം, പ്രയോജനപ്പെടുത്താത്ത അവധി ദിവസങ്ങള്‍ക്ക് പകരമുള്ള നഷ്ടപരിഹാരം, തൊഴില്‍ കരാറില്‍ ശേഷിക്കുന്ന കാലത്തെ വേതനം എന്നിവ അടക്കമാണ് യുവതിക്ക് 2,75,000 റിയാല്‍ നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചത്.
കസ്റ്റഡിയിലെടുത്തവരിൽ, 5,028 വ്യക്തികളോട് അവരുടെ രാജ്യങ്ങളിലെ എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അബുദാബി ∙ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ചുരുങ്ങിയത് 10 ലക്ഷം ദിർഹം പിഴ ചുമത്തുന്ന ഫെഡറൽ നിയമ ഭേദഗതി യുഎഇ പ്രഖ്യാപിച്ചു. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ നിയമത്തിലെ പ്രത്യേക വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. പുതിയ വ്യവസ്ഥകൾ പ്രകാരം മൂന്ന് തരം
മനാമ ∙ ബഹ്റൈനിലെ നിരവധി പ്രദേശങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പലപ്പോഴും കടുത്ത നിയമലംഘനങ്ങളാണ് നടക്കുന്നതെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ ഖുബൈസി ചൂണ്ടിക്കാണിക്കുന്നു.
ജിദ്ദ∙ സൗദിയിൽ തൊഴിൽ നിയമത്തിലെ നിരവധി ആർട്ടിക്കിളുകളിലെ പ്രധാന ഭേദഗതികൾക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം. പുതിയ ഭേദഗതികളിൽ 38 ആർട്ടിക്കിളുകൾ ഉൾപ്പെടുന്നു. പുതിയ ഭേദഗതികൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 180 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴിൽ
Results 1-10 of 30