Activate your premium subscription today
Tuesday, Apr 1, 2025
കോട്ടയം ∙ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് 31നു കോതമംഗലത്ത് ഉപവാസസമരം നടത്തും. ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നടപടി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ആലുവ- മൂന്നാർ
മരുതോം ∙ കാഞ്ഞങ്ങാട് റേഞ്ചിലെ മരുതോം ബീറ്റ്സ് പരിധിയിലെ പെരുതടി-പുളിങ്കൊച്ചി ഭാഗങ്ങളിലെ വനാതിർത്തിയിൽ വനംവകുപ്പിന്റെ തൂക്കുവേലി നിർമാണം പുരോഗമിക്കുന്നു. നിലവിൽ ഇവിടെ 80 ശതമാനം നിർമാണം പൂർത്തിയായതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വനം വകുപ്പ് വനമേഖലകളിൽ
മണ്ണുത്തി ∙ കാസർകോട് കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിക്ക് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ ചികിത്സ നൽകി. 25നാണു സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. ഡോ. ശ്യാം കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ സർജറി ആൻഡ് റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരും പുത്തൂർ
മാനന്തവാടി ∙ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ജോൺസൺ കുന്ന് വനഭാഗത്ത് അതിക്രമിച്ച് കടന്ന് കൂരമാനിനെ വെടിവെച്ച കേസിൽ 2 പേർ പിടിയിൽ. വെണ്മണി സ്വദേശികളായ പുളിമൂല എം.ആർ.മോഹൻദാസ് (44), കുറുമ്പാട്ട് കുന്നേൽ വീട് കെ.എസ്.സുജിത്ത് (29) എന്നിവരെയാണ് വരയാൽ ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.വി.ആനന്ദിന്റെ നേതൃത്വത്തിൽ
ചാലക്കുടി ∙ പട്ടണ നടുവിലെ ജനവാസമേഖലയിൽ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചതോടെ ചാലക്കുടിയിലും പുലിപ്പേടി ശക്തമായി. കണ്ണമ്പുഴ ക്ഷേത്രം റോഡിൽ, ദേശീയപാതയിൽ നിന്നു നൂറു മീറ്റർ മാത്രം അകലെ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിലാണു പുലിയുടെ ദൃശ്യം പതിഞ്ഞത്.വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി
ഇരിക്കൂർ ∙ തിങ്കളാഴ്ച രാത്രി പെരുവളത്തുപറമ്പ് വയക്കര വളവിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കാട്ടുപോത്തിനെ കുട്ടാവ് പുഴ കടത്തിവിട്ടു വനംവകുപ്പ് സംഘം. ഇന്നലെ ഉച്ച മുതൽ പെരുവളത്തുപറമ്പ് മേഖലയിൽ കാട്ടുപോത്ത് ഭീതിയുയർത്തിയിരുന്നു. ഉച്ചയ്ക്ക് 12നു ഫാറൂഖ് നഗറിലെ ഉപേക്ഷിക്കപ്പെട്ട ചെങ്കൽ ക്വാറിയിൽ പോത്തിനെ
ആലുവ∙ പറന്നുപോകാതിരിക്കാൻ ചിറകു മുറിച്ചെന്ന് ആരോപിച്ചു ശിവരാത്രി മണപ്പുറത്തെ കൈനോട്ടക്കാരുടെ 5 തത്തകളെ എസ്പിസിഎ പിടികൂടി വനംവകുപ്പിനു കൈമാറി. അറസ്റ്റ് ഭയന്നു കൈനോട്ടക്കാർ കൂടുകൾ ഉപേക്ഷിച്ച് ഓടിപ്പോയി. ഷെഡ്യൂൾഡ് വിഭാഗത്തിൽ പെട്ട അലക്സാൻഡ്രിയ ഇനം തത്തകളെയാണു പിടികൂടിയത്. 3 വർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നു പരിശോധനയ്ക്കു നേതൃത്വം നൽകിയ ടി.കെ. സജീവ് പറഞ്ഞു. തത്തകൾക്കു വനംവകുപ്പിന്റെ കോടനാട് പക്ഷിസങ്കേതത്തിൽ ശുശ്രൂഷയും പരിചരണവും നൽകിയ ശേഷം സുഖമാകുമ്പോൾ വനത്തിൽ പറത്തിവിടും.
ടൗണിനു സമീപം പൈങ്ങനയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. റോഡരികിലെ മണ്ണിൽ പുലിയുടേത് എന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
കട്ടപ്പന ∙ വനത്തിന്റെ അതിർത്തികളിൽ പ്രത്യേക പരിശോധനയുമായി വനം വകുപ്പ്. ചില പ്രദേശങ്ങളിലെ വനാതിർത്തികളിൽ കെണികൾ, കുടുക്ക്, സ്ഫോടകവസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്ന പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയ്ക്കാണ് വനം വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇടുക്കി വന്യജീവി
കുമളി∙ മയക്കുവെടിവച്ചു പിടികൂടുന്നതിനുള്ള ശ്രമത്തിനിടെ അരണക്കല്ലിൽ കടുവ ചാകാൻ കാരണം തലയിൽ വെടിയേറ്റതാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തലയിൽ 2 വെടിയേറ്റിരുന്നു. 14 വയസ്സുള്ള പെൺകടുവയാണ് ചത്തത്.കടുവയുടെ നെഞ്ചിന്റെ ഭാഗത്ത് ആഴത്തിൽ മുറിവുണ്ട്. ഇരപിടിക്കുന്നതിനിടെ പോത്തിന്റെയോ പശുവിന്റെയോ കൊമ്പുകൊണ്ടുള്ള കുത്തേറ്റതാകാം ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.
Results 1-10 of 1483
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.