Activate your premium subscription today
അടുത്ത യുഎസ് പ്രസിഡന്റ് പാലക്കാട്ടുക്കാരൻ ആകുമോ? യുഎസ് ജനതയെപ്പോലെ മലയാളികളും ആകാംക്ഷാപൂർവമാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നത്. പാലക്കാട് വടക്കഞ്ചേരി ഗ്രാമത്തിലെ ബാലവിഹാറിലെ തറവാട്ടു വീട്ടിൽ അവധി ആഘോഷിക്കാൻ യുഎസിൽനിന്ന് വന്നിരുന്ന വിവേകിനെ ഇപ്പോഴും ബന്ധുക്കളെപ്പോലെതന്നെ നാട്ടുകാർക്കും ഓർമയുണ്ട്. എന്നാൽ പയ്യൻ വളർന്ന് യുഎസിൽ ബിസിനസുകാരനായി എന്നറിഞ്ഞപ്പോഴും പ്രത്യേകിച്ച് അദ്ഭുതമൊന്നും ആർക്കും തോന്നിയില്ല. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് വിവേക്. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടി ഒരു മലയാളി ബിസിനസുകാരൻ ശ്രമിക്കുന്നുണ്ടെന്ന വാർത്ത വന്നതോടെയാണ് വിവേകിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. വിവേകിനെപ്പോലെത്തന്നെ ശക്തമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കി വമ്പൻ രാജ്യാന്തര കമ്പനികളുടെ തലപ്പത്ത് എത്തിയ പലരുടെയും കുടുംബവേരുകൾ പാലക്കാട് ജില്ലയിലുണ്ട്.
ന്യൂയോർക്ക് ∙ അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംനേടി 4 ഇന്ത്യൻ വംശജരും. പെപ്സികോ മുൻ ചെയർമാൻ ഇന്ദ്ര നൂയി, അരിസ്റ്റ നെറ്റ്വർക് പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉല്ലാൽ, സിന്റെൽ ഐടി കമ്പനി സഹസ്ഥാപക നീരജ സേത്തി, കോൺഫ്ലുവെന്റ് ക്ലൗഡ് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസർ നേഹ നാർഖഡേ എന്നിവരാണ് സ്വയം
പ്രായം 82. പക്ഷേ ഞാൻ വെളുപ്പിന് നാല് മണിക്ക് എഴുന്നേൽക്കും...പണ്ടേയുള്ള ശീലമാ! പയറ്റിത്തെളിഞ്ഞ ബിസിനസ് കാർന്നോരുടെ വാചകമാണ്. ‘നാട്ടു നടപ്പാണ്’ ആദ്യം. തിരികെ വന്ന് യോഗാ, പ്രഭാത ഭക്ഷണം...പിന്നെ ഓഫിസിലേക്കൊരു പോക്കാണ്. ഈ പ്രായത്തിൽ ഇങ്ങനെ ജോലി ചെയ്യേണ്ട യാതൊരു കാര്യവുമില്ല കാർന്നോർക്ക്. പക്ഷേ,
ആഗോള ശീതളപാനീയ കമ്പനിയായ പെപ്സികോയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിച്ച ഇന്ദ്ര നൂയി ഇപ്പോഴും തിരക്കിലാണ്. അതിരാവിലെ ഉണർന്ന്, പഴയ മദ്രാസ് ശൈലിയിൽ ഫിൽറ്റർ കാപ്പിയുണ്ടാക്കി കുടിച്ച് അന്നത്തെ വാർത്തകളുടെ
‘സായിപ്പിന്റെ നാടുകളിലെ’ ബഹുരാഷ്ട്ര കമ്പനികളിൽ സിഇഒയും പ്രസിഡന്റും ചെയർമാനും പോലുള്ള തസ്തികകളിൽ ഇന്ത്യാക്കാരെ എന്തുകൊണ്ടു നിയമിക്കുന്നു? പാക്കിസ്ഥാൻകാരനോ ഫിലിപ്പീനിയോ ചൈനാക്കാരനോ മേധാവിയായി അധികമൊന്നും വരുന്നില്ലല്ലോ? അമേരിക്കയിലും ബ്രിട്ടനിലും മറ്റും പാക്കിസ്ഥാൻകാർക്കും ചൈനക്കാർക്കും ഫിലപ്പീനികൾക്കും കുറവൊന്നുമില്ല താനും. ഇപ്പോൾ ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ.. Starbucks . Laxman Narasimhan
Results 1-5