Activate your premium subscription today
ഷാർജ∙ മലീഹ റോഡിൽ കാർ മറിഞ്ഞ് 13 വയസ്സുള്ള സ്വദേശി ബാലൻ മരിച്ചു. കുട്ടി ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. അമിത വേഗത്തിലായിരുന്നു കാറെന്ന് അധികൃതർ കരുതുന്നു. അപകടത്തെക്കുറിച്ച് വ്യാഴാഴ്ചയാണ് ഷാർജ പൊലീസ് ഓപ്പറേഷൻസ് റൂമിലേയ്ക്ക് കോൾ ലഭിച്ചത്. അടിയന്തര രക്ഷാപ്രവർത്തകർ
അബുദാബി∙ യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ചു പുരസ്കാരങ്ങളുടെ തിളക്കത്തിൽ ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ സാമൂഹ്യ പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലും, ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഔട്ട്സ്റ്റാൻഡിങ് വർക്ഫോഴ്സ്
ദുബായ് ടാക്സി കമ്പനി അവരുടെ ടാക്സി ഫ്ലീറ്റിനായി 250 പുതിയ ലൈസൻസ് പ്ലേറ്റുകൾ സ്വന്തമാക്കിയതായി അറിയിച്ചു.
ബായിലെ 14 പ്രധാന റോഡുകളിലും 9 പ്രധാന കവലകളിലും അറ്റകുറ്റപ്പണികൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി.
അബുബാദി ∙ ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോർഡോടെ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്ന് ബെൽ റിങ്ങ് മുഴക്കി
ഷാർജ∙ മാധ്യമ പ്രവർത്തകനും ഗായകനുമായ രാജീവ് കോടമ്പള്ളിയെ സുഹൃത്തുക്കളും അഭ്യൂദയകാംക്ഷികളും ചേർന്ന് ആദരിക്കുന്നു. പ്രവാസി സംഗീത സംവിധായകൻ പ്രദീപ് ആറ്റിങ്ങലിന്റെ നേതൃത്വത്തിൽ ധ്വനി തരംഗ് മ്യൂസിക് ക്ലബും എസ്എൻജി ഇവന്റസും ചേർന്ന് ഈ മാസം 17ന് വൈകിട്ട് 5 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ മെയിൻ ഹാളിലാണ്
ദുബായ്∙ യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് നേട്ടത്തിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലീകരിച്ച് ലുലു. മൂന്ന് വർഷത്തിനകം നൂറ് ഹൈപർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന്റെ ഭാഗമായി 16–ാമത്തെ ഹൈപർമാർക്കറ്റ് ദുബായ് മോട്ടർ സിറ്റിയിൽ തുറന്നു. ദുബായ് മുനിസിപ്പാലിറ്റി
സൗദിയിൽ നടക്കുന്ന അറബ്, ഇസ്ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ റിയാദിൽ എത്തി.
മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.
അബുദാബി∙ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബ് താരം ജയിംസ് ഡൊണാൾഡ്സൺ ദുബായിലെ ബുർജ് ഖലീഫ കീഴടക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ മിസ്റ്റർ ബീസ്റ്റ് കയറിയ വിഡിയോ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. “ഞാൻ അത് ചെയ്തു! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ
Results 1-10 of 1007