Activate your premium subscription today
Tuesday, Apr 1, 2025
ബഹിരാകാശം താണ്ടിയ രണ്ടാമത്തെ ഇന്ത്യൻ വംശജയായ സുനിത വില്യംസ് 9 മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. കൽപന ചൗള, സുനിത വില്യംസ് എന്നീ ഇന്ത്യൻ വംശജമാർ കൂടാതെ മൂന്നാമതൊരാൾ കൂടി ബഹിരാകാശത്തു പോയിട്ടുണ്ട്.ഇവരെപ്പറ്റി പലർക്കുമറിയില്ല. സിരിഷ ബാൻഡ്ല എന്ന വനിതയാണ്
ലോകത്തെ മുഴുവനും ഇന്ത്യയെ പ്രത്യേകിച്ചും വേദനയിലാഴ്ത്തിയ കൊളംബിയ ദുരന്തത്തിന്റെ ഇരുപത്തിരണ്ടാം വാർഷികമാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. 2003 ജനുവരിയിൽ പറന്നുയർന്ന കൊളംബിയ ദൗത്യം രണ്ടാഴ്ച പിന്നിട്ടശേഷം ഫെബ്രുവരിയിൽ തിരിച്ചിറക്കത്തിനിടെ പൊട്ടിത്തെറിച്ചു. വാഹനത്തിലുണ്ടായിരുന്ന, ഇന്ത്യക്കാരി കൽപന ചൗള
ഫെബ്രുവരി ഒന്നാം തീയതി എത്തുന്നത് ആകാശത്തോളം പരന്ന ഒരു നോവിന്റെ ഓർമയുമായാണ്. 22 വർഷം മുൻപ് ഇതേ ദിനത്തിലാണു ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു തിരികെ വന്ന കൊളംബിയ എന്ന നാസയുടെ സ്പേസ് ഷട്ടിൽ തീപിടിച്ച് ആകാശത്ത് കത്തി നശിച്ചത്. ഈ ബഹിരാകാശ ദുരന്തത്തിൽ മരിച്ച 7 യാത്രികരിൽ ഒരാൾ കൽപന ചൗളയായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യൻ വംശജ.
മലയാള മനോരമയുമായി എനിക്ക് പതിറ്റാണ്ടുകളായി അടുത്ത ബന്ധമുണ്ട്. അത് ഇപ്പോഴും നിർവിഘ്നം തുടരുന്നു. ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനോടൊപ്പം ദേശീയ സുരക്ഷാ ഉപദേശക ബോർഡിൽ പ്രവർത്തിച്ചിട്ടുള്ളതിനു പുറമേ അദ്ദേഹത്തിന്റെ മകൻ ജയന്ത് മാമ്മൻ മാത്യുവിനെയും എനിക്കറിയാം.
ഇന്ത്യയിൽ ഐഎസ്ആർഒയ്ക്കു മാത്രം ഇടമുണ്ടായിരുന്ന റോക്കറ്റ് വിക്ഷേപണരംഗം സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്തിട്ട് അധികമായിട്ടില്ല. 2022ൽ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം–എസ് വിക്ഷേപിച്ചത് ഹൈദരാബാദിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസാണ്. 2018ൽ 31–ാം വയസ്സിൽ ഐഎസ്ആർഒയിലെ ജോലി
21 വർഷം മുൻപ് ഈ ദിനങ്ങളിൽ ലോകം ഉണർന്നത് ഒരു വൻ ദുരന്തവാർത്ത എതിരേറ്റാണ്- കൊളംബിയ ദുരന്തം(ഫെബ്രുവരി ഒന്ന്, 2003). വെറും നാൽപതു വയസ്സായിരുന്നു കൽപന ചൗളയ്ക്ക്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന ബിരുദം നേടിയത് പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നാണ്.തുടർന്ന് യുഎസിലേക്കു കുടിയേറിയ കൽപന എൺപതുകളിൽ അവിടത്തെ
കോട്ടയം∙ ബഹിരകാശ സഞ്ചാരിയായ ഇന്ത്യൻ വംശജ കല്പന ചൗള വിടവാങ്ങിയിട്ട് ഇന്ന് 21 വർഷങ്ങൾ പൂർത്തിയാകുന്നു. ചെറുപ്രായത്തിൽ തന്നെ വിമാന യാത്ര നടത്താൻ കല്‍പ്പന ചൗള ഇഷ്ടപ്പെട്ടിരുന്നു. പിതാവിനൊപ്പം പതിവായി പ്രാദേശിക ഫ്ളയിങ് ക്ലബ്ബുകള്‍ സന്ദര്‍ശിച്ചിരുന്ന കൽപ്പനയുടെ ജീവിതം ഒരു പോരാട്ടത്തിന്റെ
ദശാബ്ദങ്ങൾ മുൻപ് ബഹിരാകാശ വൻശക്തികളായി അമേരിക്കയും സോവിയറ്റ് യൂണിയനും മത്സരിക്കുന്ന കാലത്താണ് കൊളംബിയയുടെ പിറവി. ഒറ്റത്തവണ മാത്രമുപയോഗിക്കാൻ പറ്റുന്ന ബഹിരാകാശ വാഹനങ്ങളുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം കനത്തതായിരുന്നു. അതിനു പരിഹാരമായി നാസ വികസിപ്പിച്ചെടുത്ത പുനരുപയോഗ സാധ്യമായ ബഹിരാകാശ പേടകങ്ങളിൽ
പതിനെട്ടുവർഷം മുൻപ് ഇതുപോലൊരു ഫെബ്രുവരിയിൽ ഒന്നാം തീയതി ലോകം ഉണർന്നത് ഒരു വൻ ദുരന്തവാർത്തയെ എതിരേൽക്കാനായാണ്. ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു തിരികെ വരികയായിരുന്നു കൊളംബിയ എന്ന നാസയുടെ സ്പേസ് ഷട്ടിൽ. അമേരിക്കൻ ബഹിരാകാശ ദൗത്യങ്ങുടെ ഈറ്റില്ലമായ കെന്നഡി സ്പേസ് സെന്റെറിൽ രാവിലെ എത്താനായിരുന്നു
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.