Activate your premium subscription today
ഇടുക്കി വട്ടവടയിലെ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായിരുന്ന വട്ടവട പഞ്ചായത്ത് വർഷങ്ങൾക്ക് ശേഷം തിരിച്ചുപിടിച്ച് യുഡിഎഫ്. എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി ഇവിടെ മികച്ച പ്രകടം നടത്തി. ഏഴു സീറ്റ് നേടിയാണ് യുഡിഎഫ് വട്ടവട സ്വന്തമാക്കിയത്....Local Election 2020, Local Election Ballot, Local Election Ballot 2020, Local Election Candidate Information
മൂന്നാർ ∙ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർഭാഗ്യം പിന്തുടർന്നു കോൺഗ്രസ്. ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നേടാനാവാതെ പോയ പാർട്ടിക്ക് നറുക്കെടുപ്പിലും നിർഭാഗ്യം. ആദ്യം പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. നറുക്കെടുപ്പ് കാര്യക്രമത്തിൽ
9 പഞ്ചായത്തുകളിലാണ് ഇത്തവണ ഒരു മുന്നണിക്കും വ്യക്തമായഭൂരിപക്ഷം ലഭിക്കാതെ വന്നത്.തൊടുപുഴ നഗരസഭയിലും ആർക്കും ഭൂരിപക്ഷമില്ല. ഇവിടങ്ങളിലെ ഭരണം പിടിക്കാൻ മുന്നണികളുടെ നെട്ടോട്ടം ഇങ്ങനെ... റിബൽ തിരിച്ചെത്തി;മരിയാപുരം യുഡിഎഫിന് വിമലഗിരി വാർഡിൽ ഇരു മുന്നണികളെയും തറപറ്റിച്ച കോൺഗ്രസ് റിബൽ ജിൻസി ജോയി
തൊടുപുഴ ∙ നഗരസഭയിൽ ഇത്തവണയും യുഡിഎഫ് മുന്നണിയിൽ കൂടുതൽ സീറ്റ് മുസ്ലിം ലീഗിന്. 8 വാർഡിൽ മത്സരിച്ച ഇവർക്ക് ഇത്തവണയും 6 വാർഡുകൾ ലഭിച്ചു.അതേ സമയം 20 വാർഡുകളിൽ മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് 5 വാർഡുകൾ മാത്രം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 7 സീറ്റിൽ മത്സരിച്ചെങ്കിലും ലഭിച്ചത് 2 സീറ്റുകൾ . കഴിഞ്ഞ തവണയും
ചെറുതോണി ∙ ജില്ലാ ആസ്ഥാനത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൂട്ടത്തോൽവി. വാഴത്തോപ്പ് പഞ്ചായത്തിലെ 2–ാം വാർഡിൽ ജോയി വർഗീസ് രണ്ട് വോട്ടിനു പരാജയപ്പെട്ടത് യുഡിഎഫിനു കനത്ത ആഘാതമായി. ഇവിടെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നു ജോയി. മുൻ പ്രസിഡന്റും ഷിജോ തടത്തിൽ വാർഡിലും റിൻസി സിബി ബ്ലോക്ക്
തൊടുപുഴയിൽ അടിത്തറ ഇളകാതെപി.ജെ.ജോസഫ് വിഭാഗം ഇടുക്കി മണ്ഡലം പിടിച്ചെടുക്കാമെന്നപ്രതീക്ഷയിൽ എൽഡിഎഫ് തൊടുപുഴ ∙ ഇടുക്കിയിൽ തദ്ദേശ സ്ഥാപനങ്ങൾ ആരുഭരിക്കും എന്നറിയുന്നതിനെക്കാൾ ആവേശമായിരുന്നു കേരള കോൺഗ്രസുകളിൽ ആരാണ് ഇടുക്കിയിലെ ശക്തർ എന്നറിയാൻ. രാഷ്ട്രീയ ഭീഷ്മാചാര്യനാണു താനെന്നു തെളിയിക്കാനുള്ള
നെടുങ്കണ്ടം ∙ മുന്നണി ധാരണകൾ പാലിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാൻ ഇടതുമുന്നണി. ഡിസംബർ 19 ന് നടക്കുന്ന ജില്ലാ കമ്മിറ്റിയിലെ ചർച്ചകൾക്കു ശേഷം പഞ്ചായത്തുകളിലെ കക്ഷി നില പരിശോധിച്ച് മുന്നണി ധാരണകൾ പാലിച്ചുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്നാണു സിപിഎം നേതൃത്വം നൽകുന്ന
മേരികുളം ∙ തുടർച്ചയായ ആറാം തവണയും വിജയസ്മിതം തൂകി വിജയമ്മ. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി വിജയമ്മ ജോസഫ് ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. 1995 മുതൽ അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നാണ് വിജയമ്മ വിജയിച്ചത്. 2000, 2010 വർഷങ്ങളിൽ
തൊടുപുഴ ∙ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത തൊടുപുഴ നഗരസഭ ഭരണം പിടിക്കാൻ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവരുടെ പിന്തുണ തേടി മുന്നണികൾ. കോൺഗ്രസ് വിമതരായി മത്സര രംഗത്ത് വന്ന 12 –ാം വാർഡ് കൗൺസിലർ സനീഷ് ജോർജ്, 19–ാം വാഡ് കൗൺസിലർ നിസ സക്കീർ എന്നിവരുടെ നിലപാട് അനുസരിച്ചായിരിക്കും ഇനി നഗരസഭ
മൂന്നാർ ∙ തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ മാട്ടുപ്പെട്ടിയിൽ എൽഡിഎഫ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ചെന്നു പരാതി. പരുക്കേറ്റ ദേവികുളം എസ്ഐ ടി.ബി.വിപിൻ, സിപിഒമാരായ മനു, സനൽ എന്നിവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മാട്ടുപ്പെട്ടി നെറ്റിമേട് സ്വദേശി ടി.ജോൺ (50) നെ പൊലീസ് അറസ്റ്റ്
Results 1-10 of 100