Activate your premium subscription today
മൊബൈൽ വേൾഡ് കോൺഗ്രസിൽ ഓരോ വർഷവും നിരവധി കൺസെപ്റ്റ് മോഡലുകൾ ടെക് കമ്പനികൾ അവതരിപ്പിക്കാറുണ്ട്. ഇത്തവണ അദ്ഭുത കൺസെപ്റ്റുകൾ അരങ്ങേറിയ എംഡബ്ലിയുസി 2024 നടക്കുന്നത് ബാർസിലോനയിലാണ്. ടെക് പ്രേമികളെ അമ്പരപ്പിച്ചു നിരവധി മോഡലുകൾ വിപണിയിലേക്കും കൺസെപ്റ്റായും അവതരിപ്പിക്കപ്പെട്ടു. ടെക് പ്രേമികള്‍ ഭാവിയിലേക്കു
ഓരോ വർഷത്തെയും മൊബൈല്‍ വേൾഡ് കോൺഗ്രസിൽ നിരവധി അദ്ഭുതങ്ങളാണ് ടെക് ആരാധകർക്കായി വിവിധ ബ്രാൻഡുകൾ അവതരിപ്പിക്കുന്നത്. ഇത്തവണ ഫെബ്രുവരി 26 മുതൽ 29 വരെ സ്പെയിനിലെ ബാർസിലോനയിലാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൻ്റെ 2024 ഇവന്റ് അരങ്ങേറുന്നത്. മിക്ക ബ്രാൻഡുകളും അവരുടെ ഏറ്റവും പുതിയ
Results 1-2