Activate your premium subscription today
ഈ വര്‍ഷത്തെ (2020) ഐഫോണ്‍ ഫൊട്ടോഗ്രാഫി ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ഫോട്ടോഗ്രാഫര്‍ ഡിമ്പി ഭാലോട്ടിയയാണ്. ഇന്ത്യന്‍ വംശജയായ അവര്‍ ഉത്തര്‍ പ്രദേശിലെ വാരണസിയില്‍ വച്ചു പകര്‍ത്തിയ ഫ്ളൈയിങ് ബോയ്സ് എന്നു പേരിട്ട ചിത്രത്തിനാണ് ഒന്നാം സമ്മാനം. മൂന്നു
Results 1-1