Activate your premium subscription today
വീട്ടിലെ സ്വിച്ചുകളുടെയും ടൈൽസിന്റെയും എണ്ണമെടുത്തു സമയം കളയേണ്ട അവസ്ഥയിലാണ് ചിലർ. എന്നാൽ വർഷങ്ങളായി വെറുതെ വീട്ടിലിരിക്കുന്ന യുവാക്കൾക്ക് ഇതൊന്നും പ്രശ്നമല്ലെന്നാണ് ട്രോളന്മാർ പറയുന്നത്. പണിക്കു പോകാതെ വീട്ടിലിരിക്കുന്നതിന് മക്കളെ കളിയാക്കിയവരോട് ഇതെത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്നു മനസ്സിലായോ എന്നും ചോദിക്കുന്നുണ്ട്....
Results 1-1