Activate your premium subscription today
Friday, Mar 28, 2025
രാജസ്ഥാനിലെ ജയ്പൂർ ഒരു കാവ്യം പോലെ സുന്ദരമായ നഗരമാണ്. കോട്ടകളും കൊട്ടാരങ്ങളും മോടികൂട്ടുന്ന പിങ്ക് നഗരമെന്നു വിളിപ്പേരുള്ള ജയ്പൂർ. ആ സുന്ദരനഗരത്തിൽ അവധി ആഘോഷത്തിലാണ് മലയാളത്തിന്റെ പ്രിയ നടിയായ നൈല ഉഷയും സുഹൃത്തുക്കളും. നഗര കാഴ്ചകളുടെ നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ
തെക്കന്‍ ഗോവയില്‍ അവധി ദിനങ്ങള്‍ ആസ്വദിച്ച് അവതാരക രഞ്ജിനി ഹരിദാസ്. സമാധാനവും നിശ്ശബ്ദതയും യോഗയും നല്ല ഭക്ഷണവുമൊക്കെ ആസ്വദിക്കാന്‍ ഇങ്ങോട്ട് വരൂ എന്നു രഞ്ജിനി എഴുതി. ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെയായി 'കൂളാ'യി നില്ക്കുന്ന രഞ്ജിനിയെ ചിത്രങ്ങളില്‍ കാണാം. കനകോണയിലുള്ള പാലോലം ബീച്ചിലാണ് രഞ്ജിനിയുടെ
സിഖുകാരുടെ പുണ്യസ്ഥലമായ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് നടി ആന്‍ഡ്രിയ ജെറമിയ. സുവർണ ക്ഷേത്രത്തിന്റെയും അമൃത്സറിലെ മറ്റു പ്രധാന സ്ഥലങ്ങളായ പാര്‍ട്ടീഷ്യന്‍ മ്യൂസിയം, വാഗാ ബോര്‍ഡര്‍, ജാലിയന്‍ വാലാബാഗ് എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങള്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ
യാത്രാപ്രേമികളിൽ ഭൂരിപക്ഷവും മഞ്ഞും തണുപ്പുമുള്ള സ്ഥലങ്ങൾ ഇഷ്ടപ്പെടുന്നവരായിരിക്കും. സുഖകരമായ കാലാവസ്ഥയും മഞ്ഞു പുതച്ചു നിൽക്കുന്ന ഭൂമിയും എത്ര കണ്ടാലാണ് മതിവരുക?. വേനൽക്കാലം കടന്നു വന്നെങ്കിലും ഇപ്പോഴും തണുപ്പിന്റെ കരങ്ങളിൽ തന്നെയാണ് ഹിമാചൽ പ്രദേശ്. അതുകൊണ്ടുതന്നെ ഇനി യാത്രകൾ ഇന്ത്യയിലെ ഈ
യാത്ര ചെയ്തിട്ടുള്ളവർ ആണെങ്കിൽ പലയിടത്തും പ്രവേശന ഫീസ് കൊടുത്തിട്ടുള്ളവർ ആയിരിക്കും. കാട്ടിൽ കയറാനും പാർക്കിൽ കയറാനും മ്യൂസിയം കാണാനും എല്ലാം പ്രവേശനഫീസ് നിർബന്ധമാണ്. എന്നാൽ, ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് പ്രവേശിക്കണമെങ്കിൽ പ്രവേശനഫീസ് നൽകണം. ഞെട്ടിയോ? ഞെട്ടേണ്ട, സംഗതി സത്യമാണ്. വടക്കു കിഴക്കൻ
ഇമ്മിഗ്രേഷൻ നിയമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ. 2025ലെ ഇമ്മിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ അനുസരിച്ചാണ് ഇന്ത്യ ഇമ്മിഗ്രേഷൻ നയങ്ങൾ ശക്തമാക്കുന്നത്. ദേശീയ സുരക്ഷ കൂടുതൽ കരുത്തുള്ളതാക്കുക, വീസ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കുക എന്നിവ ലക്ഷ്യം വച്ചാണ് ഇത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും
ട്രെയിൻ യാത്ര ബുക്ക് ചെയ്യുമ്പോൾ പ്രായമായവർ കൂടി ഒപ്പമുണ്ടെങ്കിൽ ടെൻഷനാണ്. കാരണം, അവർക്ക് വേണ്ടി ലോവർ ബെർത്ത് ബുക്ക് ചെയ്യണം. എന്നാൽ ബുക്ക് ചെയ്യുന്ന സമയത്ത് ലോവർ ബെർത്ത് തിരഞ്ഞെടുത്തു നൽകിയാലും ചിലപ്പോൾ ലഭിക്കാറില്ല. ട്രെയിനിൽ കയറി കഴിഞ്ഞാൽ പിന്നെ ലോവർ ബെർത്തിൽ ഉള്ളവരുടെ കാലു പിടിക്കലാണ്.
സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട 'ലോകത്തിലെ ഗംഭീര സ്ഥലങ്ങളുടെ' 2025ലെ പട്ടിക പുറത്തുവിട്ട് ടൈം മാഗസിന്. തികച്ചും സവിശേഷമായ അനുഭവം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കാന്‍ കഴിവുള്ളവയാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ടൈം മാഗസിന് പ്രതിനിധികളില്‍ നിന്നും വായനക്കാരില്‍ നിന്നും മാത്രമല്ല പൊതുജനങ്ങളില്‍ നിന്നും
ആദ്യമായി വിമാനയാത്ര നടത്തുന്ന ഭൂരിഭാഗം പേരെയും ഞെട്ടിച്ചിട്ടുണ്ട് വിമാനത്താവളങ്ങളിലെ ഉയര്‍ന്ന നിരക്കുകള്‍. ഇന്ത്യയിലെ ആഭ്യന്തര വിമാനത്താവളങ്ങളില്‍ 150 രൂപയുടെ ചായയും 200 രൂപയുടെ കാപ്പിയും സമൂസയുമൊക്കെ സാധാരണ ഞെട്ടലുകളാണ്. സാധാരണക്കാരെ വിമാനയാത്രയിലേക്ക് ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ
സ്വപ്നങ്ങൾ കാണാൻ ആർക്കും സാധിക്കും. എന്നാൽ തടസങ്ങളെല്ലാം തരണം ചെയ്ത് മനസർപ്പിച്ച് ആ സ്വപ്നത്തിലേയ്ക്ക് നടന്നടുക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ. കണ്ണൂരിലെ തളിപ്പറമ്പ് സ്വദേശിയായ വാസന്തി ചെറുവീട്ടിൽ എന്ന 59കാരി അക്കൂട്ടത്തിൽ ഒരാളാണ്. തന്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും ഒന്നു പരിശ്രമിച്ചു നോക്കാൻ പോലും
Results 1-10 of 1564
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.