ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ ഇന്ത്യൻ കമ്പനികൾക്ക് പിന്നാലെ കാർ വിലയിൽ വർധന പ്രഖ്യാപിച്ച് ബിഎംഡബ്ല്യു. പുതിയ സാമ്പത്തിക വർഷത്തിൽ ബിഎംഡബ്ല്യു കാറുകൾക്ക് 3% വരെ വില വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് പുതുക്കിയ വില നിലവിൽ വരും. എന്നാൽ ഏതൊക്കെ മോഡലുകൾക്ക് എത്രത്തോളം വില വർധനയുണ്ടാകും എന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.

മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, ഹോണ്ട, റെനോ തുടങ്ങിയ കമ്പനികളും കഴിഞ്ഞ ദിവസങ്ങളിൽ വില വർധന പ്രഖ്യാപിച്ചിരുന്നു. ഉൽപാദന ചെലവും പ്രവർത്തന ചെലവും ഉയർന്നതിനാലാണ് വിലക്കയറ്റം എന്നാണ് കമ്പനികൾ പറയുന്നത്.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

BMW announces a price increase of up to 3% on its cars in India, effective April 1st. This follows similar announcements from other automakers citing rising production costs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com