ഡോ. എവ്‌ലിന്‍ ഏബ്രഹാമിന് പിഎച്ച്ഡി

Mail This Article
×
ജർമനിയിലെ ഡ്രസ്ഡണ്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ന്യൂറോബയോളജിയില്‍ പിഎച്ച്ഡി നേടിയ ഡോ. എവ്‌ലിന്‍ ഏബ്രഹാം. ഇംഗ്ലണ്ടിലെ പ്രശസ്തമായ സസക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോസയന്‍സില്‍ പോസ്റ്റ് ഡോക്ടറേറ്റ് ചെയ്യുന്നു. മൊഹാലി ഐസര്‍ പൂര്‍വ്വ വിദ്യാർഥിനിയും ഇന്‍സ്പയര്‍ ഫെലോഷിപ് ജേതാവുമാണ്. ഖരഗ്പൂര്‍ ഐഐടിയിലെ ആര്‍ക്ടിടെക്ചര്‍ ആന്‍ഡ് റീജിയണല്‍ പ്ലാനിംഗ് വിഭാഗം മേധാവി പ്രഫ. ഏബ്രഹാം ജോര്‍ജിന്റെയും കെഎസ്ഇബി മുന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഡോ. സൂസന്‍ ഏബ്രഹാമിന്റെയും മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.