ADVERTISEMENT

ജിദ്ദ ∙ ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്നിന് റമസാൻ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകർ. ഗൾഫ് ഉൾപ്പെടെയുള്ള എല്ലാ ഇസ്​ലാമിക രാജ്യങ്ങളിലും മാർച്ച് 1നായിരിക്കും റമസാൻ ആരംഭിക്കുകയെന്ന്  ഗവേഷകൻ മജീദ് മംദൂഹ് അൽ റഖിസ് വ്യക്തമാക്കി. 

മക്കയിൽ ഫെബ്രുവരി 28ന് വൈകിട്ട് റമസാനിലെ ചന്ദ്രക്കല പടിഞ്ഞാറൻ ചക്രവാളത്തിൽ ഏകദേശം 33 മിനിറ്റ് ദൃശ്യമാകുമെന്നും  അൽ മുസ്‌നദ് കൂട്ടിച്ചേർത്തു. ജ്യോതി ശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം റമസാൻ മാസം 29 ദിവസമായിരിക്കുമെന്നും ഈദുൽ ഫിത്തർ  മാർച്ച് 30 നായിരിക്കുമെന്നും   അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary:

Eid Al-Fitr: Astronomers predict that Eid Al-Fitr will fall on Saturday, March 1, 2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com